Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

വീര്‍ സവര്‍ക്കര്‍ ക്രൂരതകളോട് ചെറുത്തുനിന്നത് നിശ്ചയദാര്‍ഢ്യത്തോടെ; ജയിലറകള്‍ പോരട്ടത്തിന്റെ സ്മാരകം; ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിലെത്തി കങ്കണ

കാലപാനിയില്‍ സ്വാതന്ത്ര്യസമരകാലത്ത് വീര്‍ സവര്‍ക്കറേ ബന്ധിയാക്കിയ ജയിലറയും കങ്കണ സന്ദര്‍ശിച്ചു. ഭീകരതയുടെയും മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളുടെയും ബാക്കിയാണ് ഈ ജയിലറകള്‍. കടലിന് നടുവിലുള്ള ഈ ചെറിയ ദ്വീപില്‍ നിന്ന് രക്ഷപ്പെടുക അസാധ്യമാണ് എന്നിട്ടും അവര്‍ വീര്‍ സവര്‍ക്കറെ ചങ്ങലകള്‍ ഇട്ടു കട്ടിയുള്ള മതിലുകളുള്ള ഒരു ജയില്‍മുറിയില്‍ തടവിലാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 08:30 pm IST
in Social Trend

പോര്‍ട്ട് ബ്ലെയര്‍: വീര്‍ സവര്‍ക്കര്‍ നിശ്ചയദാര്‍ഢ്യത്തോടെയാണ് ക്രൂരതകളോട് ചെറുത്തുനിന്നതെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. സ്വാതന്ത്ര്യം എന്ന ആശയം ഉടലെടുക്കുന്നത് ജയിലറകളില്‍ നിന്നാണെന്ന് ആന്‍ഡമാന്‍ ദ്വീപിലെ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ച ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കങ്കണ ഫേസ്ബുക്കില്‍കുറിച്ചു.

കാലപാനിയില്‍ സ്വാതന്ത്ര്യസമരകാലത്ത് വീര്‍ സവര്‍ക്കറേ ബന്ധിയാക്കിയ ജയിലറയും കങ്കണ സന്ദര്‍ശിച്ചു. ഭീകരതയുടെയും മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളുടെയും ബാക്കിയാണ് ഈ ജയിലറകള്‍. കടലിന് നടുവിലുള്ള ഈ ചെറിയ ദ്വീപില്‍ നിന്ന് രക്ഷപ്പെടുക അസാധ്യമാണ് എന്നിട്ടും അവര്‍ വീര്‍ സവര്‍ക്കറെ ചങ്ങലകള്‍ ഇട്ടു കട്ടിയുള്ള മതിലുകളുള്ള ഒരു ജയില്‍മുറിയില്‍ തടവിലാക്കി.

ബ്രീട്ടിഷ് ഭരണകൂടത്തിന് അദേഹത്തിനു മേളിലുള്ള പേടിയാണ് ഇത് കാണിക്കുന്നതെന്നും കങ്കണ പറഞ്ഞു. വീര്‍ സവര്‍ക്കര്‍ നിശ്ചയദാര്‍ഢ്യത്തോടെയാണ് ക്രൂരതകളോട് ചെറുത്തുനിന്നത്. പാഠപുസ്തകങ്ങളില്‍ നമ്മെ പഠിപ്പിക്കുന്നതല്ല, ഈ ജയിലറകളാണ് സ്വാതന്ത്ര്യം എന്ന യാഥാര്‍ത്ഥ്യം സഫലീകരിച്ചത്തെന്നു താരം കുറിച്ചു. വീര്‍ സവര്‍ക്കറിനോടുള്ള ആദര സൂചകമായി അദേഹത്തെ ബന്ധിയാക്കിയ ജയിലറയില്‍ കങ്കണ ധ്യാനനിരതയായ ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവച്ചു.

Tags: വീരസവര്‍ക്കര്‍Cellular Jailകങ്കണ റാവത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി എംപി നിഷികാന്ത് ദുബെ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)
India

രാഹുല്‍ഗാന്ധിയ്‌ക്ക് ഒരിയ്‌ക്കലും സവര്‍ക്കറാകാന്‍ കഴിയില്ല: ബിജെപി നേതാവ് നിഷികാന്ത് ദുബെ

India

‘പ്രതിപക്ഷപാര്‍ട്ടികളുടെ മുദ്രാവാക്യം കുടുംബമാദ്യം, രാജ്യം ഒന്നുമല്ല എന്നത്’ : ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

India

മധ്യപ്രദേശ് സര്‍ക്കാര്‍ വീര്‍ സവര്‍ക്കറുടെ ജീവചരിത്രം സ്കൂളില്‍ സിലബസില്‍ ഉള്‍പ്പെടുത്തും

India

വാജ്‌പേയ്യെ സ്മരിച്ച് മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക്; വെര്‍സോവ ബാന്ദ്ര കടല്‍പ്പാലം ഇനി വീര്‍സവര്‍ക്കര്‍ സേതു എന്നും അറിയപ്പെടും: ഷിന്‍ഡെ സര്‍ക്കാര്‍

India

ബാന്ദ്ര-വെർസോവ കടൽപ്പാലത്തിന് വീര്‍ സവര്‍ക്കറുടെ പേര്; സവര്‍ക്കറുടെ ചിന്ത മുഖ്യധാരയായാല്‍ പലരുടെയും കട പൂട്ടുമെന്ന് ഏക്നാഥ് ഷിന്‍ഡെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.