Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജലോത്സവത്തിനൊരുങ്ങി ചാലിയാര്‍; നൂറോളം പേര്‍ പങ്കെടുക്കും

നിലമ്പൂരില്‍ നിന്ന് തുടങ്ങി 68 കിലോ മീറ്റര്‍ പിന്നിട്ട് ബേപ്പൂരില്‍ സമാപിക്കും. യുവാക്കളെയും മുതിര്‍ന്നവരെയും നദികളുമായി ബന്ധിപ്പിച്ച് പ്ലാസ്റ്റിക്കിനെതിരെ ബോധവത്ക്കരണം ശക്തമാക്കുകയും ഉള്‍നാടന്‍ പരിസ്ഥിതി സംരക്ഷണം ഉയര്‍ത്തിപ്പിടിക്കുകയുമാണ് ജലമേളയുടെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 03:35 pm IST
in Kozhikode

കോഴിക്കോട്: ചാലിയാര്‍ ജലോത്സവത്തിന്റെ ലഹരിയിലേക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം പേര്‍ പങ്കെടുക്കുന്ന ഏഴാമത് ‘ചാലിയാര്‍ റിവര്‍ പാഡില്‍ 2021’ നവംബര്‍ 12 മുതല്‍ 14 വരെ നടക്കും. ജെല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് കേരള വിനോദ സഞ്ചാര വകുപ്പമായി ചേര്‍ന്നാണ് ജലോത്സവം. നിലമ്പൂരില്‍ നിന്ന് തുടങ്ങി 68 കിലോ മീറ്റര്‍ പിന്നിട്ട് ബേപ്പൂരില്‍ സമാപിക്കും. 

യുവാക്കളെയും മുതിര്‍ന്നവരെയും നദികളുമായി ബന്ധിപ്പിച്ച് പ്ലാസ്റ്റിക്കിനെതിരെ ബോധവത്ക്കരണം ശക്തമാക്കുകയും ഉള്‍നാടന്‍ പരിസ്ഥിതി സംരക്ഷണം ഉയര്‍ത്തിപ്പിടിക്കുകയുമാണ് ജലമേളയുടെ ലക്ഷ്യം. കയാക്കുകള്‍ക്കു പുറമെ, ചങ്ങാടങ്ങള്‍, സ്റ്റാന്റ് അപ്പ് പെഡല്‍ (എസ്യുപി) എന്നിവയും തുഴച്ചിലിനായി ഒരുക്കിയിട്ടുണ്ട്. മൂന്നാം ദിവസം കടലില്‍ ഒരുക്കുന്ന സ്‌കള്ളിംഗ്, ഡിങ്കി സെയിലിംഗ് ബോട്ട് റൈസ് എന്നിവ കാണികള്‍ക്ക് ആവേശം പകരും.  

തുടക്കക്കാര്‍, നീന്തലറിയാത്തവര്‍, ജലകായിക പ്രേമികള്‍, വിനോദ സഞ്ചാരികള്‍, കുട്ടികള്‍ തുടങ്ങി സമൂഹത്തിന്റെ  നാനാതുറകളില്‍ ഉള്ളവരും ജലമേളയില്‍ പങ്കാളികളാവും.  

നമ്മുടെ നദികള്‍, അതിന്റെ സൗന്ദര്യം, മലബാറിന്റെ ഭക്ഷണ പെരുമ, രുചി വൈവിധ്യം, പ്രാദേശിക കലാരൂപങ്ങള്‍  എന്നിവ  കേരളത്തിനു പുറത്തേക്ക് എത്തിക്കുക, അതു വഴി പുതിയ സംരഭങ്ങള്‍ക്ക് വഴിയൊരുക്കുക എന്നിവയും ചാലിയാര്‍ റിവര്‍ പാഡിലിന്റെ ലക്ഷ്യമാണ്. തുഴച്ചിലുകാരുടെ വിശ്രമ കേന്ദ്രങ്ങളിലെ വൈകുന്നേരങ്ങള്‍  പ്രാദേശിക ബാന്റുകളുടെ സംഗീത വിരുന്നിനാല്‍ സമ്പന്നമാകും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും തുഴച്ചില്‍ സംഘടിപ്പിക്കുന്നത്. ഇവന്റില്‍ പങ്കെടുക്കുന്നവര്‍ ഒരു ഡോസ് കൊവിഡ് വാക്‌സിനേഷനെങ്കിലും എടുത്തിരിക്കണം. തുഴച്ചില്‍ സമയത്ത്  തുഴച്ചിലുകാര്‍ നദികളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍  കൂടി ശേഖരിക്കും. ബാഗില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് കൈമാറും.  

ജലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്  മാലിന്യങ്ങളുടെ   ശരിയായ വേര്‍തിരിവ്, ഉത്തരവാദിത്ത ഉപഭോഗം, മാലിന്യ സംസ്‌കരണം എന്നിവയില്‍  തുഴച്ചിലുകാരും സംഘാടകരും ബോധവത്ക്കരണവും നല്‍കും. പരിസ്ഥിതിയെക്കുറിച്ചും പ്രത്യേകിച്ച് നദിയിലെ വ്യാപകമായ പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നതിനൊപ്പം കൊവിഡ് മഹാമാരിയില്‍ തകര്‍ന്ന  കേരള ടൂറിസം മേഖലയെ  കരകയറാന്‍ സഹായിക്കുകയാണ് ചാലിയാര്‍ റിവര്‍ പാഡിലിന്റെ ലക്ഷ്യമെന്ന് ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ കൗശിഖ് കൊടിത്തൊടിക പറഞ്ഞു.  

Tags: riverMalabarChalityar Water Fest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

കുറ്റ്യാടി പുഴയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു

World

സ്വർണം ഒഴുകുന്ന ഇന്ത്യൻ നദി, എത്ര വേണമെങ്കിലും വാരിയെടുക്കാം

Kerala

ചാലിയാര്‍ പുഴയില്‍ യുവാവ് മുങ്ങി മരിച്ചു

Kerala

പൊള്ളാച്ചിയില്‍ ആളിയാര്‍ ഡാമിന് താഴെ പുതിയ ഡാം നിര്‍മ്മിക്കാന്‍ തമിഴ്‌നാട്; കേരളം നിയമനടപടിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.