Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കശ്മീരില്‍ സ്വാതന്ത്ര്യം സാധ്യതയല്ല, യാഥാര്‍ത്ഥ്യമാണെന്ന് കശ്മീരികള്‍ക്ക് മനസ്സിലാക്കിക്കൊടുത്തത് മോദിയെന്ന് പത്രപ്രവര്‍ത്തക തല്‍വീന്‍ സിങ്

കശ്മീരില്‍ സ്വാതന്ത്ര്യം സാധ്യത മാത്രമാണെനന് കരുതിയിരുന്ന കശ്മീരികള്‍ക്ക് അത് കൈകളില്‍ നല്‍കിയത് പ്രധാനമന്ത്രി മോദിയെന്നും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം ധീരമായ നിലപാടായിരുന്നെന്നും പ്രശസ്ത പത്രപ്രവര്‍ത്തകയും കോളമെഴുത്തുകാരിയുമായ തല്‍വീന്‍ സിങ്. കശ്മീരില്‍ സാധാരണ പൗരന്മാര്‍ക്ക് നേേെര തീവ്രവാദികള്‍ ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ ഒരു ദിനപത്രത്തില്‍ അവര്‍ എഴുതുന്ന കോളത്തിലാണ് ഈ വിശദീകരണം.

Janmabhumi Online by Janmabhumi Online
Oct 24, 2021, 10:34 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കശ്മീരില്‍ സ്വാതന്ത്ര്യം സാധ്യത മാത്രമാണെനന് കരുതിയിരുന്ന കശ്മീരികള്‍ക്ക് അത് കൈകളില്‍ നല്‍കിയത് പ്രധാനമന്ത്രി മോദിയെന്നും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം ധീരമായ നിലപാടായിരുന്നെന്നും പ്രശസ്ത പത്രപ്രവര്‍ത്തകയും കോളമെഴുത്തുകാരിയുമായ  തല്‍വീന്‍ സിങ്. കശ്മീരില്‍ സാധാരണ പൗരന്മാര്‍ക്ക് നേേെര തീവ്രവാദികള്‍ ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ ഒരു ദിനപത്രത്തില്‍ അവര്‍ എഴുതുന്ന കോളത്തിലാണ് ഈ വിശദീകരണം.

ഇന്ത്യയിലെ രാഷ്‌ട്രീയ നേതാക്കള്‍ എന്നും കശ്മീരിനെക്കുറിച്ച് പാകിസ്ഥാനുമായി നിരവധി റൗണ്ട് ചര്‍ച്ചകള്‍ നടത്തുമ്പോഴും അവര്‍ സത്യം പച്ചയോടെ തുറന്നുപറയാന്‍ തയ്യാറായിരുന്നില്ല, ഒരിയക്കലും. ആ സത്യമാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുവഴി മോദി ചെയ്തത്. – അവര്‍ എഴുതുന്നു.

കശ്മീര്‍ സമാധാന ചര്‍ച്ചകള്‍ക്കിടയില്‍ പാകിസ്ഥാന്‍ പ്രതിനിധികളെ അത്രയ്‌ക്കൊന്നും നിലവാരമില്ലാത്ത ഉര്‍ദ്ദു കവിത ചൊല്ലി സന്തോഷിപ്പിക്കുന്ന ഇന്ത്യന്‍ പ്രതിനിധികളെ എന്നും അമ്പരപ്പോടെയാണ് കണ്ടിട്ടുള്ളത്. എന്നാല്‍ മോദി ഈ സന്ധി സംഭാഷണത്തിന്റെ വഴി ശ്രമിച്ചുനോക്കി. പക്ഷെ എപ്പോഴൊക്കെ സമാധാനത്തിന്റെ കൈ നീട്ടുന്നുവോ അപ്പോഴെല്ലാം പാകിസ്ഥാന്‍ തീവ്രവാദി ആക്രമണത്തിലൂടെ മറുപടി പറയുകയായിരുന്നു. പുല്‍വാമ ആക്രമണത്തിന് ശേഷം മോദി സമാധാന ചര്‍ച്ചകള്‍ നിരര്‍ത്ഥകമാണെന്ന് കണ്ടു. കശ്മീര്‍ താഴ് വരയെ പാക്‌സിഥാന്‍ കാഴ്ചവെയ്‌ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പാകിസ്ഥാന്‍ നേതാക്കളെ പറഞ്ഞുമനസ്സിലാക്കാന്‍ പറ്റിയ ഏറ്റവും നല്ല വഴിയായിരുന്നു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍.. ഇത് പാകിസ്ഥാനെ വിറളിപിടിപ്പിച്ചു. ഇതിനെതിരെ കശ്മീര്‍ താഴ് വരയില്‍ കലാപമുണ്ടാകുമെന്ന് ഇമ്രാന്‍ ഖാന്‍ പ്രതീക്ഷിച്ചു. പക്ഷെ അതുണ്ടായില്ല. ലോകത്തിനും ഈ വിഷയത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. അതോടെ അസാധാരണമായ ഒരന്തരീക്ഷം താഴ് വരയില്‍ രൂപംകൊണ്ടു.

എന്നാല്‍ ടൂറിസ്റ്റുകള്‍ വീണ്ടും താഴ് വരയിലേക്ക് തിരികെയെത്തി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ ഇവിടം സന്ദര്‍ശിച്ചു. താമസിക്കാന്‍ ഹോട്ടല്‍ മുറിയോ വാടകയ്‌ക്ക് ഹൗസ് ബോട്ടോ കിട്ടാത്ത സ്ഥിതി വന്നു. അത്രയ്‌ക്ക് തിരക്കായിരുന്നു. 370ാം വകുപ്പ് എടുത്തുകളഞ്ഞതോടെ കശ്മീരില്‍ സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും പുതിയൊരു യുഗം എത്തി. എന്നാല്‍ ഈ അടുത്തയിടെ സ്ഥിതി മാറി. ഹിന്ദുക്കളെയും സിഖ് അധ്യാകരെയും കടയുടമകളെയും ദിവസവേതനത്തൊഴിലാളികളെയും ജിഹാദികള്‍ കൊല്ലുകയാണ്. ചില തീവ്രവാദികളെ പൊലീസും കൊല്ലുന്നു. എന്നാല്‍ ജിഹാദികളെ പൊലീസ് അജ്ഞതയില്‍ നിര്‍ത്തരുത്. അവരുടെ പേര് എടുത്ത് പറഞ്ഞ് അവരെ നാണം കെടുത്തണം. അവരെ പരസ്യമായി ശിക്ഷിക്കണം. അതല്ലെങ്കില്‍ 370 വകുപ്പ് റദ്ദാക്കിയതിന് ശേഷം ലഭിച്ച നേട്ടങ്ങള്‍ ഇല്ലാതാകും.

ഇന്റലിജന്‍സ് മേഖലയില്‍ വീഴ്ചയില്ലെന്ന് ഉറപ്പുവരുത്തണം. ഇപ്പോള്‍ ആഭ്യന്തരമന്ത്രി തന്നെ നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തുകയാണ്. പുതിയ ജിഹാദി കൊലയാളികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഇന്റലിജന്‍സ് വീഴ്ചയാണെന്ന് പറയേണ്ടി വരും. അവരുടെ മുഖം പുറത്തുകൊണ്ടുവരണം. അപ്പോഴാണ് അവര്‍ കശ്മീരില്‍ ഉള്ളവരാണോ അതോടെ പാകിസ്ഥാനില്‍ നിന്നും എത്തിയവരാണോ എന്ന് അറിയാന്‍ സാധിക്കൂ. താലിബാന്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒരു പാകിസ്ഥാന്‍ മന്ത്രി പറഞ്ഞത് ഇതാണ്: ‘അവര്‍ (താലിബാന്‍ തീവ്രവാദികള്‍) കശ്മീരില്‍ ഞങ്ങളെ സഹായിക്കും’. ഇത് ഏത് വിധേനെയും തടയണം. ഇന്റലിജന്‍സും സുരക്ഷയും ശക്തിപ്പെടുത്തണം. – അവര്‍ പറയുന്നു.

Tags: imran khanജമ്മു ആന്‍റ് കശ്മീര്‍നരേന്ദ്രമോദികശമീര്‍താലിബാന്‍കശ്മീരി പണ്ഡിതര്‍പാക്കിസ്ഥാന്‍ അധിനിവേശ കാശ്മീര്‍narendramodiതല്‍വീന്‍ സിങ്ജമ്മു കശ്മീര്‍article 370pakistan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

India

പാകിസ്ഥാൻ ഭരണത്തിൻ കീഴിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല ; ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം : ബലൂച് നേതാവ് ഖാസി ദാദ് മുഹമ്മദ് റെഹാൻ

India

ചങ്കൂർ ബാബയുടെ പാക് ഐഎസ്ഐ ബന്ധം പുറത്തുവന്നു ; രാജ്യത്ത് മതപരിവർത്തനത്തിന്റെ വല വിരിച്ചത് മൂവായിരം അനുയായികൾക്കൊപ്പം 

India

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ആവശ്യപ്പെട്ടത് 15 ലോകരാജ്യങ്ങൾ : സൗദിയും, ഖത്തറും, യുഎഇയും അടക്കമുള്ള മുസ്ലീം രാജ്യങ്ങൾ മുന്നിൽ

World

ഇമ്രാൻ ഖാൻ ഉടൻ മോചിതനാകുമോ ? ഷഹബാസ് സർക്കാരിനെ മുട്ടുകുത്തിക്കാൻ പിടിഐയുടെ പുതിയ തന്ത്രം ; പാകിസ്ഥാനിൽ രാഷ്‌ട്രീയ പ്രക്ഷോഭം രൂക്ഷമാകുന്നു

പുതിയ വാര്‍ത്തകള്‍

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കാട്ടാക്കടയില്‍ അതിവേഗ പോക്‌സോ കോടതിയില്‍ തീപിടുത്തം

ഇസ്ലാം ഭീകരരുടെ ക്രൂരതയുടെ കഥ പറയുന്ന ‘ഉദയ്പൂർ ഫയൽസിന്റെ’ പ്രദർശനം തടയണം : വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി നൽകി മൗലാന അർഷാദ് മദനി

കീം റാങ്ക് പട്ടിക: തടസഹര്‍ജി സമര്‍പ്പിച്ച് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍, ഹര്‍ജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന നിരുത്തരവാദപമായ പ്രസ്താവനയുമായി കെ.സി. വേണുഗോപാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies