Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൂഞ്ചിലെ തിരച്ചില്‍ 14ാം നാള്‍ ; ഭീകരരുമായുള്ള ഏറ്റമുട്ടലില്‍ 24 കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തിയ സിയാ മുസ്തഫയെ കൊന്ന് സൈന്യം

ഭീകരരുടെ സ്ഥിരം സഞ്ചാരപഥം തേടിയുള്ള പൂഞ്ചിലെ തിരച്ചില്‍ 14ാം നാളിലേക്ക് കടന്ന ഞായറാഴ്ച ഭീകരരും സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സൈന്യം വഴികാട്ടാന്‍ കൂടെക്കൂട്ടിയിരുന്ന ഭീകരന്‍ സിയ മുസ്തഫയെ സൈന്യം വധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 08:11 pm IST
in India

ശ്രീനഗർ : ഭീകരരുടെ സ്ഥിരം സഞ്ചാരപഥം തേടിയുള്ള പൂഞ്ചിലെ തിരച്ചില്‍ 14ാം നാളിലേക്ക് കടന്ന ഞായറാഴ്ച ഭീകരരും സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സൈന്യം വഴികാട്ടാന്‍ കൂടെക്കൂട്ടിയിരുന്ന ഭീകരന്‍ സിയ മുസ്തഫയെ സൈന്യം വധിച്ചു.  

ഞായറാഴ്ച സൈന്യം പൂഞ്ചിലെ ബട്ട ദുര്യനിലെത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിന് നേരെ ഒളിച്ചിരുന്ന ഭീകരർ പൊടുന്നനെ വെടിയുതിർക്കുകയായിരുന്നു.  ഈ ഏറ്റുമുട്ടലിനിടെ ഭീകരരുടെ ഒളിത്താവളങ്ങളിലേക്ക് വഴികാട്ടാനായി സൈന്യം കൂടെക്കൊണ്ടുപോയിരുന്ന തടവുകാരന്‍ സിയ മുസ്തഫയെ സൈന്യത്ത് വധിക്കേണ്ടി വന്നു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്കും ഒരു സൈനികനും വെടിയേറ്റു.  

ഭീകരരുടെ ഒളിത്താവളം കണ്ടെത്തുന്നതിനായാണ് സിയാ മുസ്തഫയെ സൈന്യം കൂടെക്കൂട്ടിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കശ്മീര്‍ പൊലീസ് കോട്ട് ബല്‍വാല്‍ ജയിലില്‍ കഴിഞ്ഞിരുന്ന സിയ മുസ്തഫയെ ഭീകരരുടെ സഞ്ചാരപഥവും ഒളിത്താവളവും കണ്ടെത്താനായി സൈന്യത്തോടൊപ്പം കൂട്ടിയത്. പൂഞ്ചില്‍ ഏറെക്കാലും ഭീകരപ്രവര്‍ത്തനം നടത്തിയ ഭീകരനാണ് സിയ മുസ്തഫ.  24 കശ്മീരി ബ്രാഹ്മണര്‍ വധിക്കപ്പെട്ട നദീമാര്‍ഗ് കൂട്ടക്കൊലയുടെ മുഖ്യസൂത്രധാരനായിരുന്നു ഞായറാഴ്ച സൈന്യം വധിച്ച സിയ മുസ്തഫ.   കശ്മീർ വിട്ടു പോകാൻ തയ്യാറാകാതിരുന്ന 24 കശ്മീര്‍ പണ്ഡിറ്റുകളെയാണ് അന്ന് ഭീകരർ നിഷ്കരുണം കൊലപ്പെടുത്തിയത് . അതിന്റെ  പിന്നിൽ പ്രവർത്തിച്ച സൂത്രധാരനായിരുന്നു കൊടും ഭീകരൻ സിയാ മുസ്തഫ.  

1990  ജനവരിയില്‍ ഒരു ലക്ഷത്തിലധികം കശ്മീരി പണ്ഡിറ്റുകൾ കശ്മീരില്‍ നിന്നും ഭീകരരെ ഭയന്ന് പലായനം ചെയ്യുന്ന സമയത്ത് നദിമാർഗിലെ ഏതാനും കശ്മീരി പണ്ഡിറ്റുകളുടെ കുടുംബങ്ങള്‍ മാത്രം അവിടെ തന്നെ തുടരാന്‍ തീരുമാനിച്ചു.  എന്നാൽ മാർച്ച് 23 ന്, സൈനിക വേഷം ധരിച്ചെത്തിയ ഭീകരർ 11 പുരുഷന്മാരെയും 11 സ്ത്രീകളെയും രണ്ട് കുട്ടികളെയും വീടിന് പുറത്ത് നിരത്തി നിർത്തി വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു . ഈ സംഭവത്തിനു ശേഷമാണ് താഴ്വരയിൽ തുടരാമെന്ന് തീരുമാനിച്ചിരുന്ന മറ്റ്  കശ്മീരി പണ്ഡിറ്റുകളും പലായനം ചെയ്തത് .

കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2003 ൽ സിയാ മുസ്തഫയെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുൽവാമ ജില്ലയിലെ നദിമാർഗ് ഗ്രാമത്തിലെ വീടുകളിൽ താമസിച്ചിരുന്ന 24 കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തിയ സമയത്ത് ലഷ്കർ ഇ ത്വയ്ബയുടെ പ്രധാന ഏജന്‍റായിരുന്നു സിയാ മുസ്തഫ.  

കശ്മീരികളെ കൂട്ടക്കൊല നടത്താൻ പാകിസ്താനിലെ ലഷ്‌കർ നേതൃത്വം തന്നോട് ആവശ്യപ്പെട്ടതായി മുസ്തഫ അന്ന് പോലീസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.

സേന ഇപ്പോള്‍ പൂഞ്ചില്‍ നടത്തുന്നത് ഒരു പക്ഷെ ഭീകരരെ തേടിയുള്ള സുദീര്‍ഘവും കഠിനവുമായ തീവ്രവാദ വിരുദ്ധ ദൗത്യമാണ്. ഞായറാഴ്ചയോടെ ഈ ദൗത്യം 14 ദിവസം പിന്നിട്ട് കഴിഞ്ഞു. ഇരട്ട അതിര്‍ത്തികളുള്ള പൂഞ്ച് ഉള്‍പ്പെടെയുള്ള ജില്ലകളിലെ വനമേഖലയിലാണ് ഭീകരരെ തിരയുന്നത്. ഒക്ടോബര്‍ 11ന് തുടങ്ങിയ ദൗത്യത്തില്‍ തുടക്കത്തിലേ ഭീകരരന്‍ അഞ്ച് സൈനികരെ വധിച്ചു. അധികം വൈകാതെ വീണ്ടും നാല് സൈനികര്‍ കൂടി വധിക്കപ്പെട്ടു. അതിനിഗൂഡമായ വനമേഖലകളില്‍ ഒളിച്ചിരുന്നാണ് ഭീകരര്‍ സൈന്യത്തെ ആക്രമിക്കുന്നത്. ഇതിന് ഡ്രോണുകളും ഹെലികോപ്റ്ററുകളും സൈന്യത്തെ സഹായിക്കുന്നുണ്ട്. എങ്കിലും ഇത് വളരെ ശ്രമകരമായ ദൗത്യമാണ്. നിയന്ത്രണരേഖയുടെ 20 കിലോമീറ്ററോളം വനമേഖലയാണ്. തീവ്രവാദികള്‍ക്ക് ഭക്ഷണവും ഒളിത്താവളവും ഒരുക്കിക്കൊടുക്കുന്ന രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേരെ സൈന്യം പിടികൂടിയിട്ടുണ്ട്. 

Tags: സിയാ മുസ്തഫജമ്മു കശ്മീര്‍ജമ്മുജമ്മു ആന്‍റ് കശ്മീര്‍ജമ്മു കശ്മീര്‍ പൊലീസ്ഭീകരവിരുദ്ധ ദൗത്യംSoldierകശ്മീരി പണ്ഡിതര്‍പൂഞ്ച്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവിന്റെ ഘാതകനെ മകന്‍ വെടിവച്ചു കൊന്നു

India

കശ്മീരിലെ ദോഡയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സൈനികർക്ക് വീരമൃത്യു, 9 സൈനികർക്ക് പരിക്ക്

Kerala

ജമ്മു കശ്മീരില്‍ ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു

India

ഓപ്പറേഷന്‍ സിന്ദൂറില്‍ അതിര്‍ത്തിയിലെ ജനങ്ങള്‍ സായുധ സേനയ്‌ക്ക് പൂര്‍ണ പിന്തുണ നല്‍കി,രാജ്യസുരക്ഷ ഓരോ പൗരന്റെയും ഉത്തരവാദിത്തം:രാജ്‌നാഥ് സിംഗ്

Kerala

സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ സൈനികന്‍ സിസിടിവിയില്‍ കുടുങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.