Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമൃത് പദ്ധതി നടപ്പിലാക്കാനുള്ള സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എം വി ഗോവിന്ദന്‍ കേന്ദ്ര മന്ത്രി ഹര്‍ദ്ദീപ് സിംഗ് പുരിയെ കണ്ടു

ചര്‍ച്ചയിലെ കാര്യങ്ങള്‍ പരിഗണിച്ച് അനുഭാവപൂര്‍ണ്ണമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 07:43 pm IST
in Kerala

ന്യൂദല്‍ഹി: തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കേന്ദ്ര ഭവന നഗരകാര്യ മന്ത്രി ഹര്‍ദ്ദീപ് സിംഗ് പുരിയുമായി സംസ്ഥാനത്തെ വികസന പ്രശ്‌നങ്ങളും മറ്റ് വിഷയങ്ങളും ചര്‍ച്ച ചെയ്തു. കേരളം ഇപ്പോള്‍ നേരിടുന്ന പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അടല്‍ മിഷന്‍ ഫോര്‍ റെജുവെനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്‍സ്ഫോര്‍മേഷന്‍ – അമൃത് പദ്ധതി നടപ്പിലാക്കാനുള്ള സമയം നീട്ടി നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പ്രധാന്‍മന്ത്രി ആവാസ് യോജന(അര്‍ബന്‍) പി.എം.എ.ഐ(യു) പദ്ധതിയില്‍ പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര അനുമതി ആവശ്യമാണ്.  

ദീന്‍ദയാല്‍ അന്ത്യോദയ യോജന(ഡി.ഡി.എ.വൈ) – നാഷണല്‍ അര്‍ബന്‍ ലൈവ്ലിഹുഡ് മിഷന്‍ (എന്‍.യു.എല്‍.എം) സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായുള്ള സ്വയംതൊഴില്‍ വായ്‌പയുടെ പലിശ നിരക്കില്‍ ഇളവ് നല്‍കണമെന്നും ഫിനാന്‍സ് കമ്മീഷന്റെ ഭാഗമായുള്ള ഫണ്ട് ലഭ്യമാക്കാനുള്ള നിലപാട് സ്വീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കോഴിക്കോട് നിര്‍മ്മിക്കുന്ന വേസ്റ്റ് ടു എനര്‍ജി പ്ലാന്റിന് ആവശ്യമുള്ള വയബിലിറ്റി  ഗ്യാപ്പ് ഫണ്ട് നല്‍കുവാനുള്ള പ്രൊപ്പോസല്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ഖരമാലിന്യ സംസ്‌ക്കരണത്തിനുള്ള ഫണ്ടും ആവശ്യപ്പെട്ടു. ഈ വിഷയങ്ങളില്‍ അടിയന്തിര നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകളെ  ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ പൈസ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താനുള്ള നടപടി ക്രമങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി.

ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രാലയവുമായും മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്ത് നിലവില്‍ നല്‍കുന്ന വേതനം 291 രൂപയില്‍ നിന്നും വര്‍ദ്ധിപ്പിച്ച് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന തൊഴില്‍ ദിനങ്ങള്‍ വര്‍ഷത്തില്‍ 150 ദിവസമായി ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ മറ്റൊരു പ്രധാന ആവശ്യം.

പൊതുകെട്ടിടങ്ങള്‍ക്ക് ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനുള്ള ധനസഹായം ലഭ്യമാക്കണമെന്നും ഗ്രാമപഞ്ചായത്തുകളില്‍ മത്സ്യകൃഷി ചെയ്യുന്നതിന് പാട്ടത്തിനെടുത്ത സ്വകാര്യഭൂമിയില്‍ നഴ്സറികള്‍ സ്ഥാപിക്കാനുള്ള വ്യവസ്ഥ അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍കൗശല്‍ യോജന പദ്ധതിയുടെ കീഴില്‍ നിര്‍ദ്ധനരായ കുട്ടികള്‍ക്ക് സംവരണം കണക്കാക്കാതെ പ്രവേശനം നല്‍കുന്നതിനുള്ള അനുമതി നല്‍കണമെന്നും പദ്ധതി വഴി പരിശീലനം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫോറിന്‍ റിക്രൂട്ട്മെന്റ് മെക്കാനിസത്തിന് പരിഗണന നല്‍കണമെന്ന വിഷയവും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

പ്രധാന മന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിലുള്ള അപാകതകള്‍ പരിഹരിക്കണമെന്നും പ്രധാനമന്ത്രി കിസാന്‍ സിഞ്ചൈ യോജന (പി.എം.കെ.എസ്.വൈ) നീര്‍ത്തട വികസന സ്‌കീമിന്റെ സമയപരിധി നീട്ടിനല്‍കണമെന്നും 2022 – 23 വാര്‍ഷിക പദ്ധതിയില്‍ ഇ ഗ്രാം സ്വരാജ് പേര്‍ട്ടലില്‍ ജോയിന്റ് വെഞ്ച്വര്‍ പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തുന്നതിനും പ്രാദേശിക മേഖലയില്‍ ജല്‍ജീവന്‍ മിഷന്‍ നടപ്പിലാക്കാനുമുള്ള ആവശ്യങ്ങള്‍ കേന്ദ്ര ഗ്രാമ വികസന, പഞ്ചായത്തു വകുപ്പു സെക്രട്ടറിമാരുടെ ശ്രദ്ധയില്‍ പെടുത്തി.

Tags: mv govindanAmrit projectAmrith
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിന്ദു അമ്മിണിയെയും കനകദുര്‍ഗ്ഗയെയും മലകയറ്റാന്‍ ശ്രമിക്കുന്ന പിണറായി പൊലീസ് (ഇടത്ത്)
Kerala

ശബരിമല പ്രവേശനം:സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ; വനിതാമതില്‍ പൊളിഞ്ഞപ്പോള്‍ സഖാവിന് വട്ടായോ എന്ന് സമൂഹമാധ്യമം

Kerala

വിവാഹം കഴിക്കും മുമ്പേ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവം-എംവി ഗോവിന്ദന്‍,സ്ഥാനാര്‍ഥി പട്ടികയ്‌ക്ക് രൂപം നല്‍കി സി പി എം

Kerala

വേടന്റെ പരിപാടിക്കിടെ ഫ്‌ലഡ് ലൈറ്റ് ടവറിനു മുകളില്‍ കയറി യുവാവിന്റെ അഭ്യാസം, വേടന്റെ വിവാഹ തീയതി പ്രഖ്യാപിച്ച് എം വി ഗോവിന്ദന്‍

Kerala

പാർട്ടിക്ക് ഉത്തരവാദിത്വമില്ല- അയ്യപ്പസംഗമ വിവാദത്തിൽ കൈമലർത്തി എം.വി ഗോവിന്ദൻ

Kerala

സിപിഎം തുടർഭരണം വന്നാൽ ‘പാവപ്പെട്ട’ എന്ന പ്രയോഗം തന്നെ മലയാള ഭാഷയിൽ ഉണ്ടാവില്ലെന്ന് എം വി ഗോവിന്ദൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.