Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സ്കൂളുകൾ തുറക്കുന്നു…മിനി ബസുകാർ എന്തുചെയ്യും…സർക്കാർ മാനദണ്ഡം അനുസരിച്ച് സർവീസ് നടത്താനാവില്ല, കനിവ് പ്രതീക്ഷിച്ച് ഉടമകൾ

ശരാശരി ഓട്ടവുമായി പോകുന്നതിനിടെ കൊവിഡ് രംഗപ്രവേശം ചെയ്തതോടെയാണ് മിനി ബസ് സർവീസുകളുടെ താളം തെറ്റിയത്. വാഹനങ്ങൾ ജി ഫോം നൽകി കയറ്റി ഇടേണ്ട സാഹചര്യം ഉണ്ടായി. കടം കയറി പിടിച്ചു നിൽക്കാൻ കഴിയാത്ത പലരും മറ്റു മേഖലകളിൽ ജോലിയിൽ വ്യാപൃതരായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2021, 12:34 pm IST
in Thrissur

കാഞ്ഞാണി: സ്കൂളുകൾ തുറക്കാൻ ധാരണയായെങ്കിലും സ്കൂൾ വിദ്യാർത്ഥികൾക്കായി സർവീസ് നടത്തിയിരുന്ന മിനി ബസുകളുടെ കാര്യം പ്രതിസന്ധിയിൽ.  മിനി ബസുകൾ ഓടി തുടങ്ങണമെങ്കിൽ നിയന്ത്രണങ്ങളിൽ ഇനിയും ഒരുപാട് അയവുകൾ വരേണ്ടതുണ്ട്.  

വിദ്യാർത്ഥികളുടെ കാര്യത്തിൽ സാമൂഹിക അകലം അടക്കം സർക്കാർ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതേ കർക്കശ നിലപാടാണ് വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കുന്ന മിനി ബസുകൾക്കും ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു സീറ്റിൽ ഒരു വിദ്യാർത്ഥിയെ മാത്രം ഇരുത്തി യാത്ര ചെയ്യണമെന്നാണ് ഉത്തരവ്. എന്നാൽ കൂടുതൽ ഇളവുകൾ ഇവർക്കും നൽകിയെങ്കിൽ മാത്രമേ നഷ്ടത്തിലോടുന്ന മിനി ബസുകൾക്ക് സർവീസ് നടത്താനാകൂ എന്ന നിലപാടിലാണ് ഉടമകൾ.

തൃശൂർ ജില്ലാ കോൺട്രാക്റ്റ് കാരേജ് അസോസിയേഷന്റെ കീഴിൽ അഞ്ഞൂറോളം മിനി ബസുകളാണ് ജില്ലയിൽ വിദ്യാർത്ഥികൾക്കായി സർവീസ് നടത്തുന്നത്. 12, 17, 19 സീറ്റുകൾ ഉള്ള ടെംപോ ട്രാവലർ, ടൂറിസ്റ്റർ വാഹനങ്ങാണ് ഭൂരിപക്ഷവും. മിക്ക വാഹനങ്ങളുടെയും ഉടമകൾ തന്നെയാണ് ഡ്രൈവർമാരായിട്ടുള്ളത്. ലോണടയ്‌ക്കാൻ  തന്നെ നല്ലൊരു തുക ഈ വാഹനങ്ങൾക്ക് വേണ്ടതായിട്ടുണ്ട്. സീറ്റിങ്ങ് കപ്പാസിറ്റി അനുസരിച്ച് 10,000 മുതൽ 35,000 രൂപ വരെ പ്രതിമാസം ലോൺ അടക്കുന്ന വാഹനങ്ങളുണ്ട്. ത്രൈമാസ നികുതിയും ക്ഷേമനിധിയുമായി 3500 മുതൽ 10,000 രൂപ വരെ നികുതിയും വേറെ വേണം.  

ശരാശരി ഓട്ടവുമായി പോകുന്നതിനിടെ കൊവിഡ് രംഗപ്രവേശം ചെയ്തതോടെയാണ് മിനി ബസ് സർവീസുകളുടെ താളം തെറ്റിയത്. വാഹനങ്ങൾ ജി ഫോം നൽകി കയറ്റി ഇടേണ്ട സാഹചര്യം ഉണ്ടായി. കടം കയറി പിടിച്ചു നിൽക്കാൻ കഴിയാത്ത പലരും മറ്റു മേഖലകളിൽ ജോലിയിൽ വ്യാപൃതരായി. പ്രധാന മേഖലകളിലെല്ലാം സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും സ്കൂൾ ബസ് സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് ആശ്വാസമുള്ള തീരുമാനം ഇല്ലെന്ന ആക്ഷേപമുണ്ട്. വിനോദ സഞ്ചാര മേഖല, പൊതു ഗതാഗതം, തുടങ്ങി സിനിമാ തിയേറ്ററുകൾക്ക് വരെ ഇളവ് ലഭിച്ചെങ്കിലും ഇവർക്ക് ആശ്വാസമേക്കുന്ന തീരുമാനങ്ങൾ ഉണ്ടായില്ലെന്നാണ് പരാതി. 

ഒരു 17 സീറ്റ് വാഹനത്തിൽ 30 വിദ്യാർത്ഥികളെ കയറ്റി സർവീസ് നടത്താൻ മിനി ബസുകൾക്ക് മുൻപ് അനുമതി ഉണ്ടായിരുന്നത്. ചില വാഹനങ്ങളിൽ ഇത് 40 മുതൽ 45 കുട്ടികൾ വരെ യാത്ര ചെയ്യുന്ന സാഹചര്യവും സാധാരണമായിരുന്നു. എന്നാൽ ഒരു സീറ്റിൽ ഒരു വിദ്യാർത്ഥിയെ ഇരുത്തി സർവീസ് നടത്തുക എന്നുള്ളത് അപ്രായോഗികമാണെന്ന് മിനി ബസ് സംഘടനാ ഭാരവാഹികൾ പറഞ്ഞു. ഇതിന് വേണ്ടി വരുന്ന അധിക ചിലവ് വാടകയിനത്തിൽ വിദ്യാർത്ഥികളിൽ നിന്ന് കൂട്ടി വാങ്ങുന്നത് ശരിയായ നടപടിയല്ലെന്ന് ഇവർ പറയുന്നു. 

ജി ഫോം കൊടുത്ത് കട്ടപ്പുറത്തിരിക്കുന്ന വാഹനങ്ങൾ പുറത്തിറക്കണമെങ്കിൽ വീൽ, ബാറ്ററി, ഇൻഷുറൻസ്, ജീപിഎസ് എന്നിവയടക്കം 80,000 രൂപയോളം ചിലവാക്കണം. ഗവൺമെന്റ് നിർദേശ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ച് സ്കൂൾ മിനി ബസുകൾക്ക് സർവീസ് നടത്താനാവില്ലെന്ന് തൃശൂർ ജില്ലാ സ്റ്റേജ് കോൺട്രാക്റ്റ് അസോസിയേഷൻ പ്രസിഡന്റ് സജി സായ് കൃഷ്ണ, സെക്രട്ടറി സിബിൻ വിസ്കിഡ് എന്നിവർ പറഞ്ഞു. 

Tags: സേവനംschoolsMini Bus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

India

രാജ്യസ്‌നേഹികളല്ലാത്ത തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് പുല്ല് വില; ജമ്മുകശ്മീരിൽ വന്ദേമാതരം@150 അഭിയാൻ ആഘോഷമാക്കുമെന്ന് ബിജെപി; സ്കൂളുകളിലടക്കം പരിപാടികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.