Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി.

22 ഇടങ്ങളില്‍ ഉരുള്‍പൊട്ടലോ ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചലോ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ദേശീയ ദുരന്ത പ്രതികരണ രക്ഷാ സേനാ സംഘത്തെ ഇവിടേക്ക് നിയോഗിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2021, 12:03 pm IST
in Kannur

ഇരിട്ടി: രണ്ടു ദിവസം കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഇരിട്ടി ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. 2018ലും മറ്റും മേഖലയിലുണ്ടയായ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടികള്‍. മേഖലയിലെ പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളായ 22 ഇടങ്ങളില്‍ ഉരുള്‍പൊട്ടലോ ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചലോ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ദേശീയ ദുരന്ത പ്രതികരണ രക്ഷാ സേനാ സംഘത്തെ ഇവിടേക്ക് നിയോഗിച്ചു.

താലൂക്ക് പരിധിയില്‍ ഉരുള്‍പൊട്ടാന്‍ sസാധ്യതയുള്ള കേന്ദ്രങ്ങളില്‍ അതീവജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായാണ് എന്‍ഡിആര്‍എഫിന്റെ 19 അംഗ സംഘത്തെയാണ് ഇവിടേക്ക് നിയോഗിച്ചത്. അയ്യന്‍കുന്ന് പഞ്ചായത്തിലെ ആനപ്പന്തി ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ ഇവരുടെ ക്യാമ്പ് തുറന്നു. കൂടുതല്‍ ദുരന്ത സാധ്യതയുള്ള അയ്യന്‍കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി പാറക്കപ്പാറ, ബാരാപ്പോള്‍ പദ്ധതിപ്രദേശം, കീഴങ്ങാനം, എടപ്പുഴ മേഖലകളില്‍ എന്‍ഡിആര്‍എഫ്, റവന്യൂസംഘം സന്ദര്‍ശിച്ചു.

മേഖലയിലെ താമസക്കാര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍ക്കുകയും അടിയന്തിര ഘട്ടങ്ങളില്‍ ബന്ധപ്പെടുന്നതിനും മറ്റും ഫോണ്‍ നമ്പറുകളും കൈമാറി. ദുരന്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നതുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം. കഴിഞ്ഞ ദിവസം ഉരുള്‍ പൊട്ടലിന് സമാനമായ മണ്ണിടിച്ചിലുണ്ടായ ഉരുപ്പുംകുറ്റി ഏഴാംകടവില്‍ തങ്കച്ചന്റെ വീട് ഉള്‍പ്പെടുന്ന കൃഷിയിടം സംഘം സന്ദര്‍ശിച്ചു. ഇരിട്ടി താലൂക്കിലെ നാലു വില്ലേജുകളിലായി 22 സ്ഥലങ്ങളാണ് അപകടസാധ്യത മേഖലയായി കണ്ടെത്തിയിരിക്കുന്നത്. അയ്യന്‍ കുന്നിന് പുറമെ കൊട്ടിയൂര്‍, കേളകം, വയത്തൂര്‍, കീഴൂര്‍ വില്ലേജിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളാണ് ഇവ.  

ഇരിട്ടി തഹസില്‍ദാര്‍ സി.വി. പ്രകാശന്റെ മേല്‍നോട്ടത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തക്കവിധത്തിലുള്ള ക്രമീകരണങ്ങളോടെയാണ് എന്‍ഡിആര്‍എഫ് ഇന്‍സ്പെക്ടര്‍ അവിനേഷ്‌കുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങള്‍ മേഖലയില്‍ ക്യാമ്പ് ചെയ്യുന്നത്. ഡെപ്യൂട്ടി താസില്‍ദാര്‍ എം. ലക്ഷ്മണന്‍, അയ്യന്‍കുന്ന് വില്ലേജ് ഓഫീസര്‍ മനോജ്കുമാര്‍, താലൂക്ക് ജീവനക്കാരായ കെ.പി. അനുരാഗ്, കെ.സി. സനീതന്‍, പി. മണി, പ്രശാന്ത് കുമാര്‍ എന്നിവരും സംഘത്തോട് ഒപ്പം ഉണ്ട്.

2018ല്‍ ഉള്‍പ്പെടെ മുന്‍വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചലും ഉണ്ടായ പ്രദേശങ്ങളാണ് അതീവ ശ്രദ്ധാ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അയ്യന്‍ കുന്ന് വില്ലേജിലെ പാറയ്‌ക്കാമല, പാലത്തിന്‍കടവ്, എടപ്പുഴ, രണ്ടാംകടവ്, ആനപ്പന്തിക്കവല , വാളത്തോട് എന്നിവയ്‌ക്ക് പുറമെ കീഴൂര്‍ വില്ലേജിലെ എടക്കാനം, വയത്തൂര്‍ വില്ലേജിലെ അറബി, കാലാങ്കി, കൊട്ടിയൂരിലെ ചപ്പമല, കണ്ടപ്പുനം, മേലെ ചപ്പമല, കേളകം വില്ലേജിലെ ശാന്തിഗിരി എന്നിവയാണ് അതീവ ജാഗ്രത പുലര്‍ത്തേണ്ട പ്രദേശങ്ങളായി കണ്ടെത്തിയിട്ടുള്ളത്.

Tags: kannurRainIritty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.