Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

50 ലധികം പുതിയ വിമാനത്താവളങ്ങള്‍; ഉത്തര്‍പ്രദേശില്‍ 9; എയര്‍ ഇന്ത്യ തീരുമാനം വ്യോമയാന മേഖലയ്‌ക്ക് പുതിയ ഊര്‍ജ്ജം നല്‍കും: പ്രധാനമന്ത്രി

റോഡ്, റെയില്‍, വ്യോമയാനം തുടങ്ങി എല്ലാ ഗതാഗത മാര്‍ഗ്ഗങ്ങളെയും പരസ്പരം പിന്തുണയ്‌ക്കുകയും പരസ്പര ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2021, 07:04 am IST
in Travel

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഉഡാന്‍ പദ്ധതി പ്രകാരം രാജ്യത്ത് 50 ലധികം പുതിയ വിമാനത്താവളങ്ങള്‍ ഉണ്ടാകുകയോ നേരത്തെ സര്‍വീസ് നടത്താത്തവ പ്രവര്‍ത്തനക്ഷമമാക്കുയോ ചെയ്തു. 900 ലധികം പുതിയ റൂട്ടുകള്‍ അംഗീകരിക്കപ്പെട്ടു. അതില്‍ 350 ലധികം റൂട്ടുകളില്‍ എയര്‍ സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു.ശ്രീബുദ്ധന്റെ മഹാപരിനിര്‍വാണ സ്ഥലമായ കുശിനഗറില്‍ പുതിയ  വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉത്തര്‍പ്രദേശില്‍ വ്യോമ കണക്റ്റിവിറ്റി നിരന്തരം മെച്ചപ്പെടുന്നതിനാല്‍ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട വികസനം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഉത്തര്‍പ്രദേശില്‍, കുശിനഗര്‍ വിമാനത്താവളത്തിന് മുന്നേ  8 വിമാനത്താവളങ്ങള്‍ ഇതിനകം പ്രവര്‍ത്തിക്കുന്നു. ലക്നൗ, വാരാണസി, കുശിനഗര്‍ എന്നിവയ്‌ക്ക് ശേഷം ജേവാര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു . അതിനുപുറമെ, അയോധ്യ, അലിഗഡ്, അസംഗഡ്, ചിത്രകൂട്ട്, മൊറാദാബാദ്, ശ്രാവസ്തി എന്നിവിടങ്ങളില്‍ വിമാനത്താവള പദ്ധതികള്‍ പുരോഗമിക്കുന്നു.  

എയര്‍ ഇന്ത്യ  സംബന്ധിച്ച  സമീപകാല തീരുമാനം രാജ്യത്തെ വ്യോമയാന മേഖലയെ പ്രൊഫഷണലായി നടത്താനും സൗകര്യത്തിനും സുരക്ഷയ്‌ക്കും മുന്‍ഗണന നല്‍കാനും ഈ നടപടി സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഈ നടപടി ഇന്ത്യയുടെ വ്യോമയാന മേഖലയ്‌ക്ക് പുതിയ     ഊര്‍ജ്ജം നല്‍കും. സിവില്‍ ഉപയോഗത്തിനായി പ്രതിരോധ വ്യോമമേഖല തുറക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഇത്തരത്തിലുള്ള ഒരു പ്രധാന പരിഷ്‌കാരം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നടപടി വിവിധ എയര്‍ റൂട്ടുകളിലെ ദൂരം കുറയ്‌ക്കും. അടുത്തിടെ ആരംഭിച്ച ഡ്രോണ്‍ നയം കൃഷി മുതല്‍ ആരോഗ്യം, ദുരന്തനിവാരണം , പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ജീവിതത്തെ മാറ്റിമറിക്കുന്ന പരിവര്‍ത്തനമാണ് കൊണ്ടുവരുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു.

അടുത്തിടെ ആരംഭിച്ച പ്രധാനമന്ത്രി ഗതിശക്തി – ദേശീയ മാസ്റ്റര്‍ പ്ലാന്‍ ഭരണം മെച്ചപ്പെടുത്തുക മാത്രമല്ല, റോഡ്, റെയില്‍, വ്യോമയാനം  തുടങ്ങി എല്ലാ ഗതാഗത മാര്‍ഗ്ഗങ്ങളെയും പരസ്പരം പിന്തുണയ്‌ക്കുകയും പരസ്പര ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന്  ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു

Tags: എയര്‍പോര്‍ട്ട്Air India Expressഎയര്‍ ഇന്ത്യനരേന്ദ്രമോദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിഡിൽ ഈസ്റ്റിലേക്കുള്ള സേവനം വർധിപ്പിക്കാൻ എയർ ഇന്ത്യ ഇന്ന് 48 വിമാന സർവീസുകൾ നടത്തും

Gulf

ഗൾഫിൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; എ​മി​റേ​റ്റ്സും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും സ​ർ​വീ​സു​ക​ൾ തുടങ്ങി

Kerala

ദുബായില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നു

India

നവിമുംബൈ വിമാനത്താവളം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

Kerala

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെട്ടിക്കുറച്ച കേരളത്തിലേക്കുളള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.