Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തെ വൃക്ക രോഗികളുടെ സമാശ്വാസ പെന്‍ഷന്‍ മുടങ്ങിയിട്ട് ഒമ്പതു മാസം; ഡയാലിസിസിനു വകയില്ലാതെ രോഗികള്‍ ദുരിതത്തില്‍

ഉറപ്പാണ് പെന്‍ഷനെന്നു പറഞ്ഞുകൊണ്ട് തുടര്‍ഭരണത്തിലേറിയ സര്‍ക്കാര്‍, ദാരാദ്ര്യ രേഖയ്‌ക്കു താഴെയുള്ള ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് കഴിഞ്ഞ ഓണത്തിനു പോലും ഒരാനുകൂല്യവും നല്‍കിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2021, 12:14 pm IST
in Kerala

കോഴിക്കോട്: മാസത്തിലൊരിക്കല്‍ ഡയാലിസിസിന് വിധേയരാകുന്ന ബിപിഎല്‍ വിഭാഗത്തിലെ വൃക്കരോഗികള്‍ക്ക് ലഭിച്ചിരുന്ന സമാശ്വാസ പെന്‍ഷന്‍ മുടങ്ങിയിട്ട് ഇപ്പോള്‍ ഒമ്പതു മാസം കഴിയുന്നു. മൂന്നു വര്‍ഷത്തെ പെന്‍ഷന്‍ കുടിശ്ശികയായ സമയത്ത്, കഴിഞ്ഞ ഫെബ്രുവരില്‍ വെറും പതിനൊന്നു മാസത്തെ പെന്‍ഷന്‍ നല്‍കി സര്‍ക്കാര്‍ തടിതപ്പുകയാണുണ്ടായത് എന്നാലിപ്പോഴും കുടിശ്ശിക അതുപോലെ തന്നെ തുടരുകയാണ്.  

ഉറപ്പാണ് പെന്‍ഷനെന്നു പറഞ്ഞുകൊണ്ട് തുടര്‍ഭരണത്തിലേറിയ സര്‍ക്കാര്‍, ദാരാദ്ര്യ രേഖയ്‌ക്കു താഴെയുള്ള ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് കഴിഞ്ഞ ഓണത്തിനു പോലും ഒരാനുകൂല്യവും നല്‍കിയില്ല. പ്രതിമാസം 1100 രൂപ വീതമുള്ള സമാശ്വാസ പെന്‍ഷന്‍ 2013 മുതലുള്ള പഴയ ലിസ്റ്റിലുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുന്നത്. അതേസമയം 2018 മുതല്‍ ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ ഇപ്പോഴും സമാശ്വാസ പദ്ധതിക്കു പുറത്താണ്. ഒരു ലക്ഷത്തോളം വൃക്കരോഗികളുള്ള സംസ്ഥാനത്ത് 20,000 പേര്‍ ആഴ്ചയില്‍ രണ്ടും മൂന്നും തവണ ഡയാലിസിസിന് വിധേയരാവുന്നവരാണ്.  

2018 മുതല്‍ ഡയാലിസിസിന് വിധേയരാവുന്ന ഗുരുതര രോഗമുള്ളവര്‍ സകല രേഖകളും സമര്‍പ്പിച്ചെങ്കിലും ഫണ്ടില്ലെന്ന പേരില്‍ പെന്‍ഷന്‍ നിഷേധിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ വിവിധയിടങ്ങളില്‍ നടന്ന സാന്ത്വനസ്പര്‍ശം അദാലത്തില്‍ രേഖകള്‍ വീണ്ടും ഹാജരാക്കിയപ്പോള്‍ പെന്‍ഷന്‍ ഉടന്‍ നല്‍കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതാണെന്നും എന്നാല്‍ സ്ഥിതി ഇപ്പോഴും പഴയതു പോലെ തുടരുകയാണെന്നും കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍, ആശ്രയ കിഡ്നി പേഷ്യന്റ്സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ ഭാരവാഹികള്‍ പറഞ്ഞു. ദുരിതമനുഭവിക്കുന്ന ഡയാലിസിസ് രോഗികളെ ഇനിയും ഇങ്ങനെ അവഗണിക്കുന്നത് ശരിയായ നടപടിയല്ലന്നും, മുടക്കമില്ലാതെ പെന്‍ഷന്‍ നല്‍കുന്ന കാര്യത്തില്‍ എത്രയും വേഗം വ്യക്തത വരുത്തണമെന്നും സംഘടനാ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു

Tags: പെന്‍ഷന്‍patientsKidney
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

Editorial

സര്‍ക്കാരിന്റെ പ്രതികാരം പാവപ്പെട്ട രോഗികളോടും

Kerala

നാലു പേർക്ക് പുതുജീവൻ നൽകി അയോന; ആഭ്യന്തര വിമാന മാർഗം ഒരു വൃക്ക തിരുവനന്തപുരത്തെത്തിച്ചു

Health

വൃക്കകളുടെ ആരോഗ്യം നിലനിർത്താം ഈ പാനീയങ്ങളിലൂടെ

India

ജയ്‌പൂരില്‍ ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടുത്തം : തീ പടർന്നത് ഇന്ന് പുലർച്ചെ ; ആറ് പേർ മരിച്ചു 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.