Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ പ്രഖ്യാപനങ്ങളും ഒലിച്ചു പോയി; കേരളം റീബില്‍ഡ് ആയില്ല; 2018 മുതല്‍ നഷ്ടപരിഹാരം ലഭിക്കാനുള്ളവര്‍ നിരവധി

4461 കോടി രൂപയാണ് റീബില്‍ഡ് കേരളയ്‌ക്കായി ലഭിച്ചത്. ഇതില്‍ ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചത് 2276.37 കോടി രൂപ മാത്രം. പകുതിയോളം തുക ഇപ്പോഴും വെറുതെ കിടക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2019ലെ പ്രളയത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലും അഭയം തേടിയവര്‍ക്ക് 10,000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. അതുപോലും കൊടുത്തു തീര്‍ത്തിട്ടില്ല.

അനീഷ് അയിലം by അനീഷ് അയിലം
Oct 19, 2021, 09:52 am IST
in Kerala

തിരുവനന്തപുരം: പ്രളയത്തെത്തുടര്‍ന്ന് 2018ല്‍ പ്രഖ്യാപിച്ച റീബില്‍ഡ് കേരളയിലും സംസ്ഥാനം റീബില്‍ഡ് ആയില്ല. 10,000 രൂപ പോലും ധനസഹായം ലഭിക്കാത്തവര്‍ ലക്ഷങ്ങള്‍. സര്‍ക്കാരിന് ലഭിച്ച തുകയില്‍ പകുതിയും ചെലവാക്കിയില്ല.

4461 കോടി രൂപയാണ് റീബില്‍ഡ് കേരളയ്‌ക്കായി ലഭിച്ചത്. ഇതില്‍ ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചത് 2276.37 കോടി രൂപ മാത്രം. പകുതിയോളം തുക ഇപ്പോഴും വെറുതെ കിടക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2019ലെ പ്രളയത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലും അഭയം തേടിയവര്‍ക്ക് 10,000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. അതുപോലും കൊടുത്തു തീര്‍ത്തിട്ടില്ല.

2018ലെ പ്രളയത്തില്‍ 17,067 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. ഇതില്‍ 9684 വീടുകളുടെ നിര്‍മാണം മാത്രമാണ് പൂര്‍ത്തിയാക്കിയത്. സ്വയം വീട് നിര്‍മിക്കുന്നതിന് 12,240 ഗുണഭോക്താക്കളാണ് മുന്നോട്ടുവന്നത്. ഇവയില്‍ 5640 വീടുകള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്. സഹകരണ സംഘങ്ങള്‍ വഴിയുള്ള സ്‌കീമില്‍ പെടുത്തിയ 2098ല്‍ 1808 വീടുകള്‍ പൂര്‍ത്തിയാക്കി. 719 കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നഷ്ടപ്പെട്ടു. അവരില്‍ 494 പേര്‍ക്ക് മാത്രമാണ് സ്ഥലമെങ്കിലും കണ്ടെത്തി നല്‍കിയത്. പുറമ്പോക്ക് ഭൂമികളില്‍ താമസിച്ചിരുന്ന 1091 പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. ഇവരില്‍ 903 പേര്‍ക്ക് ഭൂമി കണ്ടെത്തി. 619 കുടുംബങ്ങളെ അപകടകരമായ സ്ഥലങ്ങളില്‍ നിന്നു മാറ്റി പാര്‍പ്പിക്കേണ്ടതുണ്ട്. ഇതില്‍ 103 പേര്‍ക്ക് മാത്രം ഭൂമി കണ്ടെത്തി നല്‍കി.

വീടുവയ്‌ക്കാനുള്ള തുക ഇതുവരെ നല്‍കിയിട്ടില്ല. അതേസമയം, വിവിധ സംഘടനകളും സ്ഥാപനങ്ങളും നേരിട്ടു സ്‌പോണ്‍സര്‍ ചെയ്തു നിര്‍മിച്ചു കൊടുക്കുന്ന 1084 വീടുകളില്‍ 970 വീടുകളുടെ പണി ആരംഭിക്കുകയും 862 എണ്ണം പൂര്‍ത്തിയാക്കുകയും ചെയ്തു.

2019ല്‍ മാത്രം 63,332 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. 15 ശതമാനം വരെ തകര്‍ന്ന വീടുകള്‍ 34,966; 16 മുതല്‍ 29 ശതമാനം വരെ 18,156; 30 മുതല്‍ 59 ശതമാനം വരെ 5357; 60 മുതല്‍ 74 ശതമാനം വരെ തകര്‍ന്നവ 1371; 75 ശതമാനത്തിനു മുകളില്‍ തകര്‍ന്നവ 3482 എന്നിങ്ങനെയാണ് നാശനഷ്ടമുണ്ടായ വീടുകളുടെ എണ്ണം.

ഇതില്‍പോലും 62,140 വീടുകള്‍ക്കാണ് സഹായം നല്‍കിയത്. 75 ശതമാനത്തിന് മുകളില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായവര്‍ക്ക് 2020 ആഗസ്ത് വരെ ഒന്നാംഘട്ടത്തിലെ തുക മാത്രമാണ് നല്‍കിയത്. അതിനുശേഷം എത്ര തുക നല്‍കിയെന്നോ എത്ര വീടുകള്‍ പൂര്‍ത്തീകരിച്ചുവെന്നോ ഉള്ള കണക്കുകള്‍ പുറത്തുവിട്ടിട്ടുമില്ല.

Tags: കേരള സര്‍ക്കാര്‍നഷ്ടപരിഹാരംflood
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

News

ബീഹാറിൽ വെള്ളപ്പൊക്കം; ഹിമാചലിലും യുപിയിലും കാലാവസ്ഥാ മുന്നറിയിപ്പ്

World

തായ്‌വാനിൽ നാശം വിതച്ച ചുഴലിക്കാറ്റിൽ 14 പേർ മരിച്ചു ; 124 പേരെ കാണാതായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.