Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീടുകളിലെ റൂം റിവറായിട്ടും പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച റൂം ഫോര്‍ റിവര്‍ വെളിച്ചം കണ്ടില്ല; മുഖ്യമന്ത്രിയുടെ ഡച്ച് മാതൃക പഠനഘട്ടത്തില്‍ മാത്രം

മുഖ്യമന്ത്രിയുടെ സന്ദര്‍ശനശേഷം നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള വിദഗ്ധസംഘവും പദ്ധതിക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ കേരളത്തിലെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2021, 09:26 am IST
in Kerala

തിരുവനന്തപുരം: ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറുകളും തുറക്കുന്നതോടെ വീണ്ടും പ്രളയ ഭീഷണി നേരിടുകയാണ് കേരളം. 2018ലെ മഹാപ്രളയത്തെ തുടര്‍ന്ന് വെള്ളപ്പൊക്കം നിയന്ത്രിക്കുന്നത് പഠിക്കാന്‍ നെതര്‍ലാന്റ്‌സില്‍ പോയി കാര്യങ്ങള്‍ നേരിട്ട് പഠിച്ച മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തന്നെയാണ് ഇപ്പോഴും കേരളം ഭരിക്കുന്നത്. നെതര്‍ലാന്റ്‌സില്‍ പോയ ശേഷം തിരികെത്തി പിണറായി പ്രഖ്യാപിച്ച പദ്ധതിയാണ് റൂം ഫോര്‍ റിവര്‍ എന്ന ഡച്ച് മാതൃക. എന്നാല്‍, നദികളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ കേരളം നടപ്പാക്കാന്‍ ഉദ്ദേശിച്ച റൂം ഫോര്‍ റിവര്‍ പദ്ധതി ഇനിയും തുടങ്ങിയില്ല. നദികള്‍ കവിഞ്ഞൊഴുകാതെ, വെള്ളമൊഴുകിപ്പോകാന്‍ ആവശ്യത്തിന് ഇടം ഉറപ്പാക്കുകയാണ് ഉദ്ദേശിക്കുന്നത്. ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് പ്രളയ സമാനസാഹചര്യം ഉണ്ടായതോടെ വെള്ളപ്പൊക്കം തടയാന്‍ ഡച്ച് മാതൃക നടപ്പാക്കുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.  

മുഖ്യമന്ത്രിയുടെ സന്ദര്‍ശനശേഷം നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള വിദഗ്ധസംഘവും പദ്ധതിക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ കേരളത്തിലെത്തിയിരുന്നു. ആദ്യഘട്ടത്തില്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കം ലഘൂകരിക്കാന്‍ പമ്പാ നദിയിലാണ് നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പദ്ധതി ഇപ്പോഴും പഠനത്തിന്റെ ഘട്ടത്തിലാണ്. ഡച്ച് മാതൃകയെ വാനോളം പുകഴ്‌ത്തിയ പിണറായി വിജയന്‍ എത്രയും വേഗം പദ്ധതി കേരളത്തില്‍ നടപ്പാക്കാമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഡച്ച് മാതൃക എവിടെയെന്നാണ് സമൂഹമാദ്ധ്യമ ഉപയോക്താക്കള്‍ ചോദിക്കുന്നത്. നെതര്‍ലാന്റ് സന്ദര്‍ശനവും ഡച്ച് മാതൃകയും വിശദീകരിച്ചുകൊണ്ടുള്ള പിണറായി വിജയന്റെ 2019 ലെ ഫേസ്ബുക്ക് പോസ്റ്റും ആളുകള്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. പോസ്റ്റിന് താഴെ പരിഹാസങ്ങളും നിറയുന്നുണ്ട്.

ആദ്യം നാല് കണ്‍സള്‍ട്ടന്‍സികളാണ് ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്. പിന്നീട് രണ്ടുകമ്പനികള്‍ കൂടി ഉള്‍പ്പെട്ടു. യോഗ്യതയില്‍ പുറത്തായ ഈ രണ്ടുകമ്പനികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനവേളയില്‍ സഹായിച്ച  കമ്പനികളെക്കൂടി ഉള്‍പ്പെടുത്തണമെന്ന ജലവിഭവ വകുപ്പ് മേധാവിയായിരുന്ന വിശ്വാസ് മേത്ത രേഖപ്പെടുത്തിയതും വിവാദമായി. ഇതോടെ കണ്‍സള്‍ട്ടന്‍സി തിരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചു. 2021 മാര്‍ച്ചിലാണ് ചെന്നൈ ഐ.ഐ.ടി.ക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയത്. വിശദ പദ്ധതിറിപ്പോര്‍ട്ട് തയ്യാറാക്കുന്നത് ഉള്‍പ്പടെ അഞ്ചുകോടിയാണ് കണ്‍സള്‍ട്ടന്‍സി ഫീസ്.  സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വെള്ളപ്പൊക്ക സമയത്ത് ഉയര്‍ന്ന ജലനിരപ്പ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ നദിക്ക് കൂടുതല്‍ ഇടം നല്‍കുക എന്നതാണ് റൂം ഫോര്‍ റിവര്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ‘

1995 ലെ പ്രളയത്തിന് ശേഷം, ഡച്ച് ഗവണ്‍മെന്റ് ആവിഷ്‌കരിച്ച പദ്ധതിയാണ് റൂം ഫോര്‍ റിവര്‍. രാജ്യത്ത് പ്രളയം ഉണ്ടാക്കുന്ന പ്രധാന മൂന്ന് നദികളില്‍ 30 ഓളം സ്ഥലങ്ങളില്‍ അവയ്‌ക്ക് കൂടുതല്‍ ഇടം നല്‍കി പ്രളയം നിയന്ത്രിക്കുക എന്നതായിരുന്നു ലക്ഷ്യം.

ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ ഇവയാണ്.  

1. ഒരു നദിയുടെ പ്രളയ നിരപ്പ് കുറയ്‌ക്കുക

2.നദിയില്‍ ജലം വര്‍ദ്ധിക്കുമ്പോള്‍ അത്യാവശ്യഘട്ടങ്ങളില്‍ അവയ്‌ക്ക് സംഭരണ ഇടങ്ങള്‍ ഒരുക്കുക

3. നദീതീരങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുക

4. നദികളുടെ സൈഡ് ചാനലുകളുടെ ആഴം കൂട്ടുക

5. നദിക്കായി പ്രളയ ഇടവഴികള്‍ നിര്‍മ്മിക്കുക.

പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് പലതവണ മുഖ്യമന്ത്രി നിയമസഭയിലും ഉറപ്പു നല്‍കിയിരുന്നു.  

Pdf

Tags: Pinarayi Vijayanfloodമിന്നല്‍പ്രളയംNetherland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

പത്ത് മിനിറ്റിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.