Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമാത്മാവിനെ സാക്ഷാത്ക്കരിക്കാം

അതുപോലെ ജീവന്‍ ദൃശ്യ വസ്തുക്കളില്‍ നിന്നും ശ്രദ്ധയെ പിന്‍വലിച്ച് മനോബുദ്ധികളെ പരമാത്മാവില്‍ ഉറപ്പിച്ച് പരമാത്മാവായി മാറുന്നു.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Oct 19, 2021, 05:00 am IST
in Samskriti

ശ്ലോകം 360

ക്രിയാന്തരാസക്തിമപാസ്യ കീടകോ

ധ്യായന്‍ യഥാളിം ഹ്യളിഭാവമൃച്ഛതി

തഥൈവ യോഗീ പരമാത്മ തത്ത്വം

ധ്യാത്വാ സമായാതി തദേകനിഷ്ഠയാ

കീടം മറ്റു കര്‍മ്മങ്ങളോടുള്ള ആസക്തി വെടിഞ്ഞ് ഭ്രമരത്തെ തന്നെ ധ്യാനിച്ച് ഭ്രമരമായിത്തീരുന്നതുപോലെ യോഗി ഏകനിഷ്ഠയോടെ അനന്യസക്തനായിട്ട് പരമാത്മ തത്ത്വം ധ്യാനിച്ച് പരമാത്മാവായി തീരുന്നു. കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞതിന്റെ തുടര്‍ച്ചയാണ് ഇവിടെ യോഗിയുടെ ഉദാഹരണം. കീടം എല്ലായ്‌പ്പോഴും മറ്റൊരു ചിന്തയോ ജോലിയോ ഇല്ലാതെ ഭ്രമരത്തെ തന്നെ വിചാരിച്ചു കൊണ്ടിരിക്കും. ശ്വാസോച്ഛാസം നടക്കുന്നതു പോലും അറിയാതെ എപ്പോഴും ഭ്രമരത്തെ മാത്രം ധ്യാനിക്കുന്ന കീടം ഭ്രമരമായി മാറും.

അതുപോലെ ജീവന്‍ ദൃശ്യ വസ്തുക്കളില്‍ നിന്നും ശ്രദ്ധയെ പിന്‍വലിച്ച് മനോബുദ്ധികളെ പരമാത്മാവില്‍ ഉറപ്പിച്ച് പരമാത്മാവായി മാറുന്നു.

യോഗി ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ച് അന്തര്‍മുഖനാകുന്നു. പരമാത്മ തത്ത്വത്തെ അനുസന്ധാനം ചെയ്യുന്ന യോഗി പരമ പദത്തെ നേടും. എന്നാല്‍ സാധാരണ ഓരോ ജീവനും ശരീരം, മനസ്സ്, ബുദ്ധി എന്നിവയില്‍ താദാത്മ്യം പ്രാപിച്ച് പുറമെയുള്ള വിഷയങ്ങളെ ധ്യാനിച്ചു കൊണ്ടിരിക്കും. ഈ ബഹിര്‍മുഖത വെടിഞ്ഞ് ശ്രദ്ധ പരമാത്മാവിലുറപ്പിക്കണം. അപ്പോള്‍ പരമാത്മാവിനെ സാക്ഷാത്ക്കരിക്കാം.

ഭ്രമരമായി മാറുന്നതിന് മുമ്പുള്ള അവസ്ഥയാണ് കീടം. എന്നാല്‍ ഈ ദശയില്‍ കീടത്തില്‍ ഭ്രമരത്തിന്റെ അഥവാ വേട്ടാളന്റെ ലക്ഷണങ്ങളൊന്നും ഉണ്ടാകുകയില്ല. അത് വെറും പുഴുവായിരിക്കും. അതിനെ കണ്ടാല്‍ അത് ഭാവിയില്‍ ഭ്രമരമായിരിക്കും എന്നൊന്നും തോന്നുകയേ ഇല്ല. എന്നാല്‍ ഭ്രമരമായി മാറാനുള്ള സാധ്യത അതിലൊളിഞ്ഞിരിപ്പുണ്ട്. ഭ്രമരത്തെ തന്നെ ധ്യാനിച്ച് ധ്യാനിച്ച് കാലക്രമത്തില്‍ ആ പുഴു വേട്ടാളനാവും.  

വേട്ടാളനില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പുഴുവിന് വേട്ടാളനാകാമെങ്കില്‍ അജ്ഞാനത്തില്‍ കുടുങ്ങി കിടക്കുന്ന ജീവന് തന്റെ നേരായലക്ഷ്യമായ ബ്രഹ്മമായി തീരാന്‍ ഒരു പ്രയാസവുമില്ല.

ദിവ്യതയാണ് ജീവന്റെ യഥാര്‍ത്ഥ സ്വരൂപമെങ്കിലും ഇപ്പോള്‍ അത് വ്യക്തമല്ല. ഓരോ ജീവനിലും ആ സാധ്യതയുണ്ട്. ജീവഭാവത്തില്‍ നിന്നും ഉയര്‍ന്ന യോഗി മറ്റൊന്നിലേക്കും ശ്രദ്ധ കൊടുക്കാതെ പരമാത്മാവിലേക്ക് തന്നെ തിരിയുന്നു.

ഏകാഗ്രതയോടെ നിരന്തരമായുള്ള പരമാത്മാ ധ്യാനം കൊണ്ട് ജീവന്‍ പരമാത്മാ ഭാവത്തിലേക്ക് ഉണരും. അപ്പോള്‍ പൂര്‍ണ്ണ വികാസമായി . ജീവഭാവം പരമാത്മാവില്‍ ലയിച്ച് ഒന്നായിത്തീരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

New Release

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.