Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ന്യൂനമർദ്ദം: മുന്നറിയിപ്പ് നൽകി ശ്രീമുരുഗൻ, രണ്ട് ന്യൂനമർദ്ദങ്ങൾ കൂടി ഉടൻ ഉണ്ടാവുമെന്ന് പ്രവചനം, അധികാരികളും ശാസ്ത്രസമൂഹവും ജാഗ്രത പുലർത്തണം

കമ്പ്യൂട്ടർ ഉപയോഗിച്ച് വ്യതസ്ത വെതർ മോഡുൽസ് നിരന്തരം നിരീക്ഷിച്ച ശേഷം മണിക്കൂറുകളോളം അപഗ്രധിച്ചാണ് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് കൃത്യമായ നിഗമനത്തിലെത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2021, 10:40 am IST
in Kerala

തൃശൂർ: അറബിക്കടലിൽ ചക്രവാത ചുഴിയായി രൂപപ്പെട്ട് കേരള തീരത്തെത്തിയ ന്യൂനമർദ്ദത്തിന്റെ വരവ് കൃത്യമായി സൂചിപ്പിച്ച് സ്വതന്ത്ര കാലാവസ്ഥ നിരീക്ഷകനായ ശ്രീമുരുഗൻ അന്തിക്കാട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ദിവസങ്ങള്‍ക്കു മുമ്പേ ഇത് സംബന്ധിച്ച് ഇദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.  

കമ്പ്യൂട്ടർ ഉപയോഗിച്ച് വ്യതസ്ത വെതർ മോഡുൽസ് നിരന്തരം നിരീക്ഷിച്ച ശേഷം മണിക്കൂറുകളോളം അപഗ്രധിച്ചാണ് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് കൃത്യമായ നിഗമനത്തിലെത്തുന്നത്. തെക്കൻ കേരളത്തെ മണിക്കൂറുകള്‍ കൊണ്ട് കുഴച്ചു മറിച്ച ന്യൂനമർദ്ദം തീർത്ത നാശനഷ്ടത്തിന്റെ കണക്കുകൾ ഇനിയും പുറത്തു വരുന്നതേയുള്ളൂ. പ്രകൃതിദുരന്തങ്ങളെ തടുക്കാനും ഇല്ലാതാക്കാനും മനുഷ്യനാവില്ല. എന്നാൽ മുന്നറിയിപ്പുകൾക്ക് ഒപ്പം ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ കടുത്ത ആഘാതത്തിൽ നിന്നും രക്ഷപ്പെടാൻ മനുഷ്യർക്കാവുമെന്ന് ശ്രീമുരുഗൻ പറയുന്നു. മുന്നൊരുക്കങ്ങൾക്ക് ആയിരിക്കണം കൂടുതല്‍ പ്രാധാന്യം.

കേരളത്തെ പിടിച്ചുകുലുക്കിയ അറബിക്കടലിലെ ന്യൂനമർദ്ദത്തിനു പിന്നാലെ മറ്റൊരു ഇരട്ട ന്യൂനമർദ്ദം കൂടി കേരളതീരത്തിനു സമീപത്തായി രൂപപ്പെടാനുള്ള സാദ്ധ്യത കണ്ടുവരുന്നതായും, അമേരിക്കൻ വെതർ മോഡലായ ജി എഫ് എസ് നൽകുന്ന ഈ സൂചനകൾ പൂർണ്ണമായും ഉറപ്പിക്കാൻ ആവുന്നതല്ലെങ്കിലും ഇതൊട്ടും അവഗണിച്ചുകൂടായെന്നും, ലഭിക്കുന്ന സൂചനകൾ അനുസരിച്ച് ഈ മാസം 26 തിയതിയോടെ ശ്രീലങ്കക്കടുത്തും മിനിക്കോയിക്കടുത്തുമായി ഒരേ സമയം രണ്ടു ന്യൂനമർദ്ദങ്ങള്‍ രൂപപ്പെടുമെന്നും ശ്രീമുരുഗൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകുന്നു.

അധികാരികളും ശാസ്ത്രസമൂഹവും അതീവ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടികാണിക്കുന്നു. 2018 ലെ പ്രളയ സമയത്തും 2001 ലെ ഗുജറാത്ത് ഭൂകമ്പത്തിലും ശ്രീമുരുഗന്റെ ഹാം റേഡിയോ സംവിധാനം ഉപയോഗിച്ച് അടിയന്തിര വാർത്താ വിനിമയമൊരുക്കി സ്ത്യുതർഹ സേവനം നടത്തിയിട്ടുണ്ട്. . രണ്ടു പതിറ്റാണ്ടുകളായി കേരളത്തിൽ കിണറുകൾ താഴുന്ന പ്രതിഭാസത്തെ കുറിച്ച് നിരന്തര പഠനങ്ങൾ നടത്തിയിട്ടുള്ള വ്യക്തി കൂടിയാണ് ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായ ശ്രീമുരുഗൻ അന്തിക്കാട്.

Tags: weatherLow PressureSree Murugan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചുഴലിക്കാറ്റും ന്യൂനമർദ്ദവും; കേരളത്തിൽ അടുത്ത നാല് ദിവസം മഴ തുടരും

Environment

22 ഓടെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാം, 4 ദിവസം മഴയ്‌ക്ക് സാധ്യത

News

പെരുംജീരകം വെള്ളം കുടിക്കുന്നതിന്റെ ഈ ഗുണങ്ങൾ നിങ്ങൾക്കറിയാമോ ?

India

ഇക്കുറി ഇന്ത്യയില്‍ ശരാശരിയ്‌ക്ക് മുകളില്‍ മഴ ലഭിയ്‌ക്കും; 105 ശതമാനം മഴയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം

Kerala

ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദം ശക്തി പ്രാപിച്ചു: കേരളത്തിന് അതീവ ജാഗ്രത നിർദ്ദേശവുമായി കേന്ദ്രകലാവസ്ഥാ വകുപ്പ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.