Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഓരോ മണിക്കൂറിലും 68 കോടി സ്മാര്‍ട്ഫോണുകള്‍ വിറ്റു; ഉത്സവകാല വില്‍പ്പനയിലുടെ ഫ്‌ളിപ്കാര്‍ട്ടും ആമസോണും ഇന്ത്യയില്‍ നിന്ന് നേടിയത് കോടികള്‍

ബിഗ് ബില്യണ്‍ ഡേ സെയിലിലൂടെ ഫ്ളിപ്കാര്‍ട്ടിലാണ് ഏറ്റവും കൂടുതല്‍ കച്ചവടം നടന്നത്. ആമസോണ്‍ ആണ് തൊട്ടുപിന്നില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2021, 10:50 am IST
in Business

മുംബൈ : ഉത്സവകാല വില്‍പ്പനയിലൂടെ ഇന്ത്യയില്‍ നിന്നും കോടികള്‍ നേടി ഇ കോമേഴ്‌സ് വെബ്‌സൈറ്റുകള്‍. കോവിഡ് കാലത്തും ഉത്സവ സീസണില്‍ ഇത്തവണ വന്‍ വില്‍പ്പനയാണ് ഉണ്ടായിരിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ ഫാഷന്‍ ഉത്പ്പന്നങ്ങള്‍ എന്നിവയാണ് ഇത്തവണ കൂടുതലായി വിറ്റഴിക്കപ്പെട്ടത്.  

ഉത്സവകാല ഓഫറുകളിലൂടെ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും ഇന്ത്യയില്‍ നിന്നും 32000 കോടിയുടെ വില്‍പ്പനയാണ് നേടിയത്. ആമസോണിലെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരിലും ഫ്‌ളിപ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡേ സെയില്‍ എന്നപേരിലും ഓഫര്‍ സെയില്‍ നടത്തിയാണ് ഉത്പ്പന്നങ്ങള്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൊത്തത്തിലുള്ള ഓണ്‍ലൈന്‍ വില്‍പന 20 ശതമാനമാണ് വര്‍ധിച്ചത്.  

ബിഗ് ബില്യണ്‍ ഡേ സെയിലിലൂടെ ഫ്ളിപ്കാര്‍ട്ടിലാണ് ഏറ്റവും കൂടുതല്‍ കച്ചവടം നടന്നത്. ആമസോണ്‍ ആണ് തൊട്ടുപിന്നില്‍. ഇരു കമ്പനികളും ഓഫര്‍ പ്രഖ്യാപിച്ചിരുന്ന ഒക്ടോബര്‍ രണ്ട് മുതല്‍ പത്ത് വരെ ഓരോ മണിക്കൂറിലും 68 കോടി സ്മാര്‍ട്ഫോണുകള്‍ വിറ്റഴിക്കപ്പെട്ടു എന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ റെഡ്സീറിന്റെ കണക്കുകളില്‍ പറയുന്നത്.  

സ്മാര്‍ട്ഫോണുകളും ഗൃഹോപകരണങ്ങളും ഉള്‍പ്പടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കമ്പനികള്‍ നല്‍കുന്ന വിലക്കിഴിവിന് പുറമെ ബാങ്ക് ഓഫറുകളും മറ്റ് അധിക ആനുകൂല്യങ്ങളും ലഭിച്ചതും ഉപഭോക്താക്കളെ ആകര്‍ഷിച്ചു. ആമസോണില്‍ ഇപ്പോഴും ഡീലുകളും ഓഫറുകളും തുടരുന്നുണ്ട്.  

എല്ലാവര്‍ഷവും ഇത്തരത്തില്‍ ഉത്സവകാല ഓഫര്‍ വില്‍പ്പന സംഘടിപ്പിക്കുന്നുണ്ടെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അധികം വില്‍പ്പന നടന്നിരുന്നില്ല. എന്നാല്‍ ഇത്തവണ ഫാഷന്‍ ഉത്പന്നങ്ങളുടെ ആവശ്യം ഈ വര്‍ഷം വര്‍ധിച്ചു. ഇതിനായി വിലകുറഞ്ഞ ഉത്പന്നങ്ങളും ലഭ്യമാക്കിയിരുന്നു. ഓണ്‍ലൈന്‍ ഫാഷന്‍ പ്ലാറ്റ്ഫോമായ മീഷോയും ഈ സീസണില്‍ കാര്യമായ നേട്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.  

Tags: Online salesഫ്ളിപ്കാര്‍ട്ട്ആമസോണ്‍e-commerce
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വദേശി ജാഗരണ്‍ മഞ്ച് മേഖലാതല സെമിനാറിന്റെ ഉദ്ഘാടന ചടങ്ങ്
Kerala

ഇ-കൊമേഴ്സ് വെല്ലുവിളി നേരിടാന്‍ വ്യാപാരികളെ ശാക്തീകരിക്കണം: ദീപക് ശര്‍മ്മ

India

ഇ-കൊമേഴ്സ് സ്ഥാപനങ്ങളെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി; ‘നേട്ടത്തെക്കാള്‍ കൂടുതല്‍ കോട്ടം, അഭിമാനകരമല്ല ആശങ്കാജനകം’

Business

ഫ്‌ളിപ്കാര്‍ട്ടില്‍ 35കോടി ഡോളര്‍ നിക്ഷേപിച്ച് ഗൂഗിള്‍; ഇ-കൊമേഴ്സ് രംഗത്തെ മത്സരത്തില്‍ മുന്നേറാന്‍ ഫ്ലിപ് കാര്‍ട്ട്

India

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ തിരഞ്ഞെടുപ്പ് ആവേശം പടർന്നു: ഓൺലൈനിൽ പാർട്ടി വസ്തുക്കളുടെ കുത്തൊഴുക്ക്

Kerala

സംസ്ഥാനത്ത് ഇനി മുതൽ കള്ള് ഷാപ്പ് വിൽപ്പന ഓൺലൈൻ വഴി; ഉത്തരവിറക്കി സർക്കാർ, വിൽപ്പന ഗ്രൂപ്പ് അടിസ്ഥാനത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.