Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബ്രഹ്മമയം, ബ്രഹ്മാനന്ദമയം

ബ്രഹ്മാവാണ് രോഹിണി നാളിന്റെ ദൈവം. അതിനാല്‍ ബ്രഹ്മാവിന്റെ പേരുകളെല്ലാം രോഹിണിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നു. വിധി, വിരിഞ്ചം, ബ്രഹ്മം, വിധാതാ, ധാതാ, ആത്മഭൂ തുടങ്ങിയവ അത്തരം പേരുകളാണ്. ചിലരുടെ പക്ഷത്തില്‍ ബ്രഹ്മദേവന്റെ മാനസികപുത്രനായ പ്രജാപതിയാണ് രോഹിണിയുടെ ദേവത. പ്രാജാപത്യം എന്ന പേര് രോഹിണിക്ക് ലഭിച്ചത് അങ്ങനെയാണ്.

Janmabhumi Online by Janmabhumi Online
Oct 17, 2021, 05:00 am IST
in Astrology
FacebookTwitterWhatsAppTelegramLinkedinEmail

(രോഹിണി നാളുകാരെക്കുറിച്ച്…)

എസ്. ശ്രീനിവാസ് അയ്യര്‍

ബ്രഹ്മാവാണ് രോഹിണി നാളിന്റെ ദൈവം. അതിനാല്‍ ബ്രഹ്മാവിന്റെ പേരുകളെല്ലാം രോഹിണിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നു. വിധി, വിരിഞ്ചം, ബ്രഹ്മം, വിധാതാ, ധാതാ, ആത്മഭൂ തുടങ്ങിയവ അത്തരം പേരുകളാണ്. ചിലരുടെ പക്ഷത്തില്‍ ബ്രഹ്മദേവന്റെ മാനസികപുത്രനായ പ്രജാപതിയാണ് രോഹിണിയുടെ ദേവത. പ്രാജാപത്യം എന്ന പേര്  രോഹിണിക്ക് ലഭിച്ചത് അങ്ങനെയാണ്.  

പൂജിക്കപ്പെടുവാന്‍ വിഗ്രഹമോ, ആരാധിക്കപ്പെടുവാന്‍ അമ്പലമോ ഇല്ലെന്നിരുന്നാലും ബ്രഹ്മാവിനെ ആര്‍ക്കുമാവില്ല അവഗണിക്കുവാന്‍. (തീരെക്കുറവായിട്ടാണെങ്കിലും അങ്ങിങ്ങ് ബ്രഹ്മക്ഷേത്രങ്ങള്‍ ഉണ്ടെന്നത് മറക്കുന്നില്ല) ത്രിമൂര്‍ത്തികളില്‍ വിഷ്ണു മഹേശന്മാരുടെ പ്രാധാന്യവും പ്രാമുഖ്യവും ബ്രഹ്മാവിനില്ലായിരിക്കാം. പക്ഷേ സൃഷ്ടിയില്ലാതെ സ്ഥിതിയുണ്ടോ? സംഹാരമുണ്ടോ?  

മൗനമായ സാന്നിധ്യം, പതുങ്ങിയ പെരുമാറ്റം, ഉള്‍വലിയുന്ന ശീലം എന്നിവമൂലം വീട്ടിലും തൊഴിലിടത്തും കൂട്ടായ്മകളിലും ഒക്കെ രോഹിണി നാളുകാരെ ആരും പെട്ടെന്ന് തിരിച്ചറിഞ്ഞുവെന്ന് വരില്ല. എന്നാല്‍ ഇവരില്ലാതെ, ഇവരറിയാതെ ചെറിയ കാര്യങ്ങള്‍ പോലും സാക്ഷാല്ക്കരിക്കാന്‍ ആവില്ലെന്നതാണ് ഉണ്‍മ. പലതിന്റെയും തുടക്കം ഇവരില്‍ നിന്നാവും. പിന്നീട് പടര്‍ന്ന് പന്തലിക്കുന്ന കാര്യങ്ങള്‍ ബീജരൂപത്തിലാണെങ്കില്‍ പോലും ആരംഭിക്കുന്നത് രോഹിണിക്കാരുടെ വാക്കോ/കര്‍മ്മമോ മൂലമാവും. (മിക്കവാറും  അത് നല്ലകാര്യങ്ങള്‍ തന്നെയാവും. മനുഷ്യ പ്രകൃതിയില്‍ നന്മതിന്മകള്‍ കലരുന്നതിനാല്‍ ചിലപ്പോള്‍ കാലുഷ്യങ്ങളുടെയും തുടക്കം അവിടമാവാം)  എത്ര കണ്ടില്ലെന്നു നടിച്ചാലും, നിസ്സാരീകരിച്ചാലും, രോഹിണി നാളുകാരുടെ സര്‍ഗാത്മകത ഒരുനാള്‍ പുറത്തുവരികതന്നെ ചെയ്യും. രൂപം കൊണ്ടും ഭാവം കൊണ്ടും പുതിയതായിട്ടുള്ളവ ചമയ്‌ക്കാന്‍ അവര്‍ക്ക് സവിശേഷമായ സിദ്ധിയുണ്ട്. പഴയ ആലങ്കാരിക ഭാഷയില്‍ പറഞ്ഞാല്‍ ‘നവ നവോന്മേഷശാലിനി’ ആണ് അവരുടെ പ്രജ്ഞയും പ്രതിഭയും. അതോടൊപ്പം ആ ജന്മസിദ്ധിയെ പോഷിപ്പിക്കാനും തന്റെ ഭാവനയുടെ മേല്‍ പൊരുന്നയിരിക്കാനും ഉള്ള അചഞ്ചലമായ ക്ഷമാശീലവും കൂടി അവര്‍ക്കുണ്ട്.    

രോഹിണി നക്ഷത്രം ഉള്‍പ്പെടുന്നത് ഇടവക്കൂറിലാണ്. അതിന്റെ അധിപനാകട്ടെ കലകളുടെ സ്വന്തം പെരുമാളും പെരുന്തച്ചനുമായ ശുക്രനും. അതിനാല്‍ ചിത്രകല, സംഗീതം, കവിത്വം, നാടകം, സിനിമ, ശില്പം തുടങ്ങി  സകലമാന സുകുമാരകലകളും പ്രയോജന കലകളും ഇവര്‍ക്ക് വഴങ്ങും. കലാസപര്യയിലൂടെ രോഹിണി നാളുകാര്‍ കലര്‍പ്പറ്റ ബ്രഹ്മാനന്ദം അനുഭവിക്കുന്നു.  ചെറുതോ വലുതോ ആകട്ടെ, ഏതെങ്കിലും വിഭാഗത്തില്‍ വരുന്ന  കലകളുടെ ബ്രഹ്മസ്പര്‍ശം ലഭിക്കാത്ത രോഹിണിക്കാര്‍ വളരെ വളരെ അപൂര്‍വമാണ്.  

ബ്രഹ്മബന്ധം ഇനിയുമുണ്ട്, രോഹിണിക്കാരില്‍. ബ്രഹ്മദേവന്‍ ഒരുപാട് രാക്ഷസന്മാര്‍ക്ക് വേണ്ടത്ര ആലോചിക്കാതെ വരം കൊടുത്തതായി പുരാണങ്ങളില്‍ പറയുന്നു. കാര്യങ്ങളുടെ എല്ലാവശങ്ങളും ചിന്തിക്കുവാനും സമാലോചനയിലൂടെ ഒരു സമുചിത തീരുമാനത്തിലെത്തുവാനും രോഹിണിനാളുകാര്‍ക്ക് ചിലപ്പോഴെങ്കിലും കഴിയാതെ പോകുന്നു. കുടത്തില്‍ നിന്നും ഭൂതത്തെ ഇറക്കിവിടുന്നതിലുള്ള വൈഭവം ചിലപ്പോള്‍ ഭൂതത്തെ തിരികെ കുടത്തില്‍ കയറ്റുന്നതില്‍ കാണിക്കുന്നില്ല എന്നു വരാം. സ്വന്തം പരിമിതികള്‍ ചിലതെങ്കിലും മറികടക്കാന്‍ കഴിയാതെ വരുന്നത് അവരുടെ വ്യക്തിത്വത്തില്‍ പ്രതിസന്ധികള്‍ക്ക് കാരണമായേക്കും. സ്വന്തം തീരുമാനങ്ങളുടെ പിന്നില്‍ ഉള്ള ആലോചനാശൂന്യത ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്! രോഹിണി നാളുകാര്‍ക്ക് അത് കഴിയാത്ത കാര്യമല്ല.  

നിര്‍ദോഷികളാണ് എന്ന് തോന്നാമെങ്കിലും (സത്യം തന്നെയാവാം) സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമുണ്ടായാല്‍ എതിരാളികളെ ചുഴറ്റിയെറിയാനും കശക്കിക്കളയാനും രോഹിണിക്കാര്‍ മടിക്കില്ല. ബ്രഹ്മാവ് രുദ്രനാവുന്ന പകര്‍ന്നാട്ടങ്ങള്‍ പക്ഷേ തീരെക്കുറവായിരിക്കും എന്നുമാത്രം. പുരാണങ്ങളില്‍ വിശേഷിപ്പിക്കപ്പെടുന്ന  ആയുധങ്ങളില്‍ ഏറ്റവും സംഹാരാത്മകമായ ‘ബ്രഹ്മാസ്ത്രം’ ബ്രഹ്മാവിന്റെ സൃഷ്ടിയാണല്ലോ? അതിനാല്‍ ആ ‘അയ്യോ പാവത്തം’പരീക്ഷിക്കാന്‍ ഒപ്പമുള്ളവര്‍ മുതിരാതിരിക്കുന്നതാവും ഉത്തമം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സൈന്യത്തിന് ബാങ്കോക്കിൽ നിന്ന് സല്യൂട്ട് : 12000 അടി ഉയരത്തിൽ നിന്ന് ഓപ്പറേഷൻ സിന്ദൂറിന്റെ പതാക ഉയർത്താൻ സ്‌കൈ ഡ്രൈവർ അനാമിക ശർമ്മ

World

പാകിസ്ഥാനിൽ സ്വകാര്യ കമ്പനിയിലെ 11 ജീവനക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി : പിന്നിൽ തെഹ്രീക്-ഇ-താലിബാൻ തീവ്രവാദികളെന്ന് സംശയം

World

ചങ്കിലെ ചൈനയെ ആർക്കും വേണ്ട : ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ചൈന

Kerala

ഭാരതാംബയുടെ ചിത്രത്തെ എതിർക്കുന്നത് പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗം; ഇവർ ലക്ഷ്യമിടുന്നത് പ്രത്യേക വോട്ട് ബാങ്ക്: രാജീവ് ചന്ദ്രശേഖർ

Kerala

‘കേരള മോഡൽ’ വികസനം യഥാർത്ഥമല്ല; അത് ഇടത്-വലത് സംയുക്ത നിർമ്മിതി: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഭാരതത്തെ സ്നേഹിക്കൂ… അമ്മയെ പ്രണമിക്കൂ… ഈ മണ്ണിൻറെ മക്കളാകൂ… സഖാക്കളെ അതാകട്ടെ പ്രകൃതിപാഠം – എൻ. ഹരി

ബക്രീദ്: സർക്കാർ അവധി ശനിയാഴ്ച മാത്രം, വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കി സർക്കാർ

ലോക പരിസ്ഥിതിദിനാഘോഷം; രാജ്ഭവനില്‍ ഗവര്‍ണര്‍ നട്ടത് സിന്ദൂര്‍ വരിക്ക

വേദിയില്‍ ഭാരതാംബയുടെ ചിത്രം: കൃഷിമന്ത്രിക്ക് ഇഷ്ടമായില്ല; രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് സര്‍ക്കാര്‍

ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ആരും ഇടപെട്ടിട്ടില്ല : ഡൊണാൾഡ് ട്രമ്പ് ഇടപെട്ടുവെന്ന രാഹുലിന്റെ വാദം തള്ളി ശശി തരൂര്‍

ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം ജൂൺ 6ന് തിയേറ്ററുകളിൽ റിലീസ് ആകുന്നു.

പടക്കളം, ജൂൺ 10 മുതൽ JioHotstar-ൽ

ബംഗളൂരു ദുരന്തം; സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി; ഔദ്യോഗിക പ്രതികരണം അറിയിക്കാൻ അഡ്വക്കേറ്റ് ജനറലിന് നിർദേശം

വളര്‍ച്ചയും സുസ്ഥിരതയും കൂടിച്ചേരുന്നിടം

മിസ തടവുകാരെ എബിവിപി ആദരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies