Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാക്‌സിനേഷന്‍ 100 കോടിയിലേക്ക്; ആഘോഷിക്കാന്‍ കൈലാഷ് ഖേറിന്റെ വാക്‌സിനേഷന്‍ ദേശീയഗാനവുമായി കേന്ദ്രസര്‍ക്കാര്‍

ഇതാ വാക്‌സിനേഷനും ഒരു ദേശീയ ഗാനം. പ്രമുഖ ഗായകന്‍ കൈലാഷ് ഖേര്‍ ആലപിച്ച് ഈ വാക്‌സിന്‍ ഗീതം ഇന്ത്യ വാക്‌സിനേഷനില്‍ 100 കോടി കൈവരിക്കുമ്പോള്‍ അവതരിപ്പിക്കാനുള്ളതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2021, 10:05 pm IST
in India

ന്യൂദല്‍ഹി: ഇതാ വാക്‌സിനേഷനും ഒരു ദേശീയ ഗാനം. പ്രമുഖ ഗായകന്‍ കൈലാഷ് ഖേര്‍ ആലപിച്ച് ഈ വാക്‌സിന്‍ ഗീതം ഇന്ത്യ വാക്‌സിനേഷനില്‍ 100 കോടി കൈവരിക്കുമ്പോള്‍ അവതരിപ്പിക്കാനുള്ളതാണ്.

വാക്സിനേഷന്‍ ദേശീയഗാനം ആസ്വദിക്കാം

ഗാനം ശനിയാഴ്ച മൂന്ന് മണിക്ക് ന്യൂദല്‍ഹിയിലെ ശാസ്ത്രിഭവനില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രി മണ്‍സുഖ് മാണ്ഡവ്യയും കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും സംയുക്തമായാണ് ഗാനം പുറത്തിറക്കിയത്.

അടുത്തയാഴ്ച ഇന്ത്യ വാക്‌സിനേഷന്റെ കാര്യത്തില്‍ 100 കോടി എന്ന അപൂര്‍വ്വ നേട്ടത്തിലേക്കെത്തും. വാക്‌സിനെടുക്കാനുള്ള മടിയെ തുണ്ടം തുണ്ടമാക്കുന്നതാണ് ഈ ഗാനമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി ഗാനത്തിന്റെ  വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റില്‍ പറഞ്ഞു.

Tags: മന്‍സുഖ് മാണ്ഡവ്യHardeep sing puriവാക്‌സിനേഷന്‍കൈലാഷ് ഖേര്‍വാക്‌സിനേഷന്‍ ദേശീയഗാനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസന പദ്ധതികളുടെ കാര്യത്തിൽ വേർതിരിവില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി; ലൈഫ് പദ്ധതിയിലെ വീടുകൾക്ക് ബ്രാൻഡിംഗ് വേണം

India

കോണ്‍ഗ്രസ് ഭരണത്തില്‍ രാജസ്ഥാന്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധനവിലയുള്ള സംസ്ഥാനം ആയിയെന്ന്: കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി

India

മറ്റൊരാള്‍ക്ക് ജീവന്‍നല്‍കുന്നതിനേക്കാള്‍ വലിയസേവനം മാനവികതയ്‌ക്ക് ഉണ്ടാകില്ല;13ാമത് ഇന്ത്യന്‍ അവയവദാനദിനാചരണത്തില്‍ മുഖ്യപ്രഭാഷണംനടത്തി കേന്ദ്രമന്ത്രി

India

ഗുണനിലവാരത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്തണം; എംഎസ്എംഇ ഫാര്‍മ മേഖലയില്‍ സ്വയം നിയന്ത്രണം വേണമെന്ന് കേന്ദ്രമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ

India

2025 ഓടെ എത്തനോള്‍ കലര്‍ന്ന പെട്രോള്‍ ഇന്ത്യയിലുടനീളം ലഭ്യമാകുമെന്ന് മന്ത്രി ഹര്‍ദീപ് സിംഗ് പുരി; ഇന്ത്യയുടെ വളര്‍ച്ച ലോകത്തെ വിസ്മയിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.