Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മല കയറും തോറും ചാര്‍ജിങ് സ്‌റ്റേഷനുകളും കൂടും; വണ്ടി വഴിയില്‍ കിടക്കില്ല; ഇവി വാഹനങ്ങളെ സ്വീകരിക്കാന്‍ ലഡാക്ക്‌

സുസ്ഥിര ഊര്‍ജ്ജത്തിലേക്ക് മാറാന്‍ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഷുചി അനന്ത് വീര്യ എന്ന കമ്പനിയാണ് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവി) മികച്ച സ്വീകാര്യതയാണ് ഭാരതത്തില്‍ ലഭിക്കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രോത്സാഹനത്തിന് പുറമെ സര്‍ക്കാരിതര സ്ഥാപനങ്ങളും ഇവികളെ സ്വീകരിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2021, 11:42 am IST
in India

ന്യൂദല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുമായി ലഡാക്ക് സന്ദര്‍ശനം നടത്തുന്നവര്‍ക്ക് ഇനി ഇന്ധനം തീരുമെന്ന പേടിവേണ്ട. 420 കിലോമീറ്റര്‍ ദൂരമുള്ള മണാലിയിലേ ഹൈവേയില്‍ ഉയരുന്നത് 18 ചാര്‍ജിങ് സ്‌റ്റേഷനുകളാണ്. ലഡാക്ക് പാതയില്‍ യാത്രക്കാരെ ആധിയില്‍ ആഴത്തുന്ന ഒരു കാര്യമാണ് ഇന്ധനം തീരുക എന്നത്. മണാലി ഹൈവേയില്‍ അപൂര്‍വം ഇടങ്ങളില്‍ മാത്രമാണ് ഇന്ധനം ലഭിക്കുക. അതുകൊണ്ടുതന്നെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുമായി ലഡാക്കിലേക്ക് പോകുന്നവര്‍ കാനുകളില്‍ ഇന്ധനം നിറച്ചാണ് പലപ്പോഴുപോക്കുന്നത്.

സുസ്ഥിര ഊര്‍ജ്ജത്തിലേക്ക് മാറാന്‍ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഷുചി അനന്ത് വീര്യ എന്ന കമ്പനിയാണ് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവി) മികച്ച സ്വീകാര്യതയാണ് ഭാരതത്തില്‍ ലഭിക്കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രോത്സാഹനത്തിന് പുറമെ സര്‍ക്കാരിതര സ്ഥാപനങ്ങളും ഇവികളെ സ്വീകരിക്കുന്നുണ്ട്.

മണാലി ഹൈവേയില്‍ സ്ഥാപിച്ച 18 സ്‌റ്റേഷനുകളില്‍ 15 എണ്ണം സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി മുതല്‍ 14,000 അടി വരെ ഉയരത്തിലാണ്. അതായത് പലതും ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ചാര്‍ജിങ് സ്‌റ്റേഷനുകളാണ്. ഉര്‍വശി റിട്രീറ്റ്, റെയ്ഡ് ഇന്‍ കഫേ ആന്‍ഡ് റിസോര്‍ട്ട്, ദെ അംബിക എച്ച്.എപി ഫ്യുവല്‍ ഔട്ട്‌ലെറ്റ് എന്നീ ചാര്‍ജിങ് സ്‌റ്റേഷനുകളാണ് നിലവില്‍ മണാലിയില്‍ ലഭ്യമാകുന്നത്. ദെ യുനികോണ്‍ ഹോട്ടല്‍, റോയല്‍ എന്‍ഫീല്‍ഡ് ഷോറൂം എന്നീ സ്‌റ്റേഷനുകളാണ് ഖാംഗ്‌സര്‍ മേഘലയിലുള്ളത്.

മറ്റ് ചാര്‍ജിങ് സ്‌റ്റേഷനുകള്‍:

ജിസ്പ- ഹോട്ടല്‍ ഐബക്‌സ് ആന്‍ഡ് പദ്മ ലോഡ്ജ്

ലാറ്റോ- ഹെര്‍മിസ് മൊണാസ്ട്രി ദെ ലാറ്റോ ഗെസ്സ്സ് ഹൗസ്

കാര്‍ഗില്‍- ഹോട്ടല്‍ കാര്‍ഗില്‍

ലേ

എച്ച്.പി ഫ്യുവല്‍ ഔട്ട്‌ലെറ്റ്‌സ്, ബുദ്ധ ഫില്ലിങ് സെന്റര്‍

ദെ അബ്ദുസ് ആന്‍ഡ് ദെ ഗ്രാന്‍ഡ് ഡ്രാഗണ്‍ ഹോട്ടല്‍

നുബ്ര

നുബ്ര ഓര്‍ഗാനിക് റിട്രീറ്റ്

കഫെ വാല ചായ്

രാജ്യത്തെ വാഹന വിപണിയില്‍ നാല് വര്‍ഷത്തിനുള്ളില്‍ ഇവിയുടെ പ്രാതിനിധ്യം 50 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വായു മലിനീകരണം വര്‍ധിക്കുകയും പരിസ്ഥിതിക്ക് നാശമുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിനോദകേന്ദ്രങ്ങളിലേക്ക് ഇലക്ട്രിക് വാഹനങ്ങളെയാണ് പ്രതീക്ഷിക്കുന്നത്.

Tags: ഇലക്ട്രിക് കാര്‍ലഡാക്ക്ELECTRIC CHARGING STATIONഇ വിഇലക്ട്രിക്ക് വാഹനങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ- ചൈന സൈനികതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുക ലക്ഷ്യം

Business

പ്രതീക്ഷിക്കുന്നത് ഏകദേശം നാലു ബില്യണ്‍ പൗണ്ട് നിക്ഷേപം; യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

Automobile

2030ഓടെ കമ്പനിയുടെ മൊത്തം കാര്‍ വില്‍പനയുടെ 50 ശതമാനവും ഇവികളാകുമെന്ന് ടാറ്റ മോട്ടോഴ്‌സ്; ഈ സാമ്പത്തിക വര്‍ഷം മാത്രം വിറ്റത് 50043 ഇലക്ട്രിക് കാറുകള്‍

Business

2070ല്‍ കാര്‍ബണ്‍ പുറന്തള്ളാത്ത രാജ്യമെന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ 13,000 കോടിയില്‍ ടാറ്റയുടെ ഇവി ബാറ്ററി പ്ലാന്‍റ് വരുന്നു

Business

സര്‍ക്കാരിന്റെ പ്രതികരണം ഫലം കണ്ടേക്കും; ടെസ്ല ഇന്ത്യയിലേക്ക്; ഫാക്ടറി തുടങ്ങിയേക്കുമെന്ന് സൂചന നല്കി ഇലോണ്‍ മസ്‌ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.