Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഹാട്രിക്ക് ഹീറോ; രാജ്യാന്തര ഫുട്‌ബോളില്‍ പത്ത് ഹാട്രിക്ക് നേടുന്ന ആദ്യ പുരുഷ താരമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ഈ ഹാട്രിക്കിന്റെ മികവില്‍ പോര്‍ച്ചുഗല്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് ലക്‌സംബര്‍ഗിനെ തോല്‍പ്പിച്ചു. പെനാല്‍റ്റിയിലൂടെയാണ് റോണോ ആദ്യ രണ്ട് ഗോളുകള്‍ നേടിയത്. എട്ടാം മിനിറ്റിലും പതിമൂന്നാം മിനിറ്റിലുമാണ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. കളിയവസാനിക്കാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ മൂന്നാം ഗോളും നേടി ഹാട്രിക്ക് തികച്ചു. റോണോയുടെ കരിയറിലെ 58-ാം ഹാട്രിക്കാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2021, 10:24 pm IST
inFootball

ഫറോ (പോര്‍ച്ചുഗല്‍): സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്ക് മറ്റൊരു റെക്കോഡ് കൂടി. രാജ്യാന്തര ഫുട്‌ബോളില്‍ പത്ത് ഹാട്രിക്ക് നേടുന്ന ആദ്യ പുരുഷ താരമായി . യൂറോപ്യന്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എ യില്‍ ലക്‌സംബര്‍ഗിനെതിരായ മത്സരത്തിലാണ് റെക്കോഡിട്ടത്.

ഈ ഹാട്രിക്കിന്റെ മികവില്‍ പോര്‍ച്ചുഗല്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് ലക്‌സംബര്‍ഗിനെ തോല്‍പ്പിച്ചു. പെനാല്‍റ്റിയിലൂടെയാണ് റോണോ ആദ്യ രണ്ട് ഗോളുകള്‍ നേടിയത്. എട്ടാം മിനിറ്റിലും പതിമൂന്നാം മിനിറ്റിലുമാണ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. കളിയവസാനിക്കാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ മൂന്നാം ഗോളും നേടി ഹാട്രിക്ക് തികച്ചു. റോണോയുടെ കരിയറിലെ 58-ാം ഹാട്രിക്കാണിത്.  

രാജ്യാന്തര ഫുട്‌ബോളില്‍ പത്താം ഹാട്രിക് തികച്ചതോടെ റോണോയുടെ രാജ്യാന്തര ഗോളുകളുടെ റെക്കോഡ് 115 ആയി. രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ പുരുഷ താരമാണ് റോണോ. പോര്‍ച്ചുഗലിനായി റോണോയ്‌ക്ക് പുറമെ ബ്രൂണോ ഫെര്‍ണാണ്ടസ്, ജാവോ എന്നിവര്‍ ഓരോ ഗോളും  നേടി. ഈ വിജയത്തോടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എ യില്‍ ആറു മത്സരങ്ങളില്‍ പതിനാറ് പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.  

ഡെന്മാര്‍ക്ക്  ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടുന്ന രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമായി. ഗ്രൂപ്പ് എഫില്‍ തുടര്‍ച്ചയായി എട്ടാം വിജയം നേടി ഒന്നാം സ്ഥാനക്കാരായാണ് ഡെന്മാര്‍ക്ക് യോഗ്യത നേടിയത്. എട്ടാം മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഓസ്ട്രിയയെ തോല്‍പ്പിച്ചു. 53-ാം മിനിറ്റില്‍ ജോക്കിം മേഹെ്‌ലേയാണ് വിജയഗോള്‍ നേടിയത്.  

ഐ ഗ്രൂപ്പില്‍ ഇംഗ്ലണ്ടിനെ ഹങ്കറി സമനിലയില്‍ പിടിച്ചുനിര്‍ത്തി. ഇരു ടീമുകളും ഓരോ ഗോള്‍ നേടി. ഇംഗ്ലണ്ടിനായി സ്‌റ്റോണ്‍സും ഹങ്കറിക്കായി സലൈയുമാണ് സ്‌കോര്‍ ചെയ്തത്. ഈ സമനിലയോടെ എട്ട് മത്സരങ്ങളില്‍ 20 പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.  

ഗ്രൂപ്പ് ബി യില്‍ സ്വീഡന്‍ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഗ്രീസിനെ തോല്‍പ്പിച്ചു. ഇതോടെ ആറു മത്സരങ്ങളില്‍ പതിനഞ്ച് പോയിന്റുമായി സ്വീഡന്‍ ഒന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പ് സിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ലിത്വാനിയയെ മറികടന്നു. ആറു മത്സരങ്ങളില്‍ പതിനാല് പോയിന്റുള്ള സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനത്താണ്.

Tags: footballഅന്താരാഷ്ട്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ വിദ്യാര്‍ത്ഥിനി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.