Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നില്‍ക്കക്കള്ളിയില്ലാതെ മുഖ്യന്റെ ഏറ്റുപറച്ചില്‍

കള്ളത്തരത്തിന് ചൂട്ടുപിടിക്കുന്ന ജോലി ചരിത്രകാരന്മാരും പുരാവസ്തുഗവേഷകരും ഏറ്റെടുക്കുന്നു. അവരെയെല്ലാം സാംസ്‌കാരിക നായകരായി എഴുന്നള്ളിക്കുകയും പദവിയും പുരസ്‌കാരവും നല്‍കി ആദരിക്കുകയും ചെയ്യുന്നു. സമദര്‍ശനത്തിന്റെ സന്നിധാനമായ ശബരിമലയില്‍, കലാപവും സംഘര്‍ഷവും സൃഷ്ടിക്കാനും അതുവഴി ജനകീയ പ്രക്ഷോഭത്തെ തകര്‍ക്കാനും ചെമ്പോലയുമായി രംഗത്തുവന്നവര്‍ക്കും അതിന് ചൂട്ടു പിടിച്ചവര്‍ക്കും ഉചിതമായ ശിക്ഷയാണ് നല്‍കേണ്ടത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 13, 2021, 05:00 am IST
in Editorial

ശബരിമലയിലെ ആധികാരിക രേഖയെന്ന പേരില്‍ പ്രചരിപ്പിച്ച ചെമ്പോല വ്യാജമെന്ന സത്യം  മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സമ്മതിച്ചിരിക്കുന്നു.  വിഷയത്തില്‍ ഗൗരവതരമായ അന്വേഷണമാണ് നടക്കുന്നതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.  നില്‍ക്കക്കള്ളിയില്ലാതെയുള്ള ഒരു ഏറ്റുപറച്ചില്‍ എന്നതിനപ്പുറം പ്രഖ്യാപനത്തിന് വലിയ പ്രാധാന്യം നല്‍കേണ്ടതില്ല. കാര്യമായ അന്വേഷണം  നടക്കാനും സാധ്യതയില്ല. നടപടിയും ഉണ്ടാകില്ല. നേരായ അന്വേഷണം നടന്നാല്‍ അകത്താകുക മുഖ്യമന്ത്രിയുടെ ഇഷ്ടക്കാര്‍ തന്നെയാകും എന്നതുതന്നെയാണ് കാരണം.  

ശബരിമല ജനകീയ പ്രക്ഷോഭത്തെ അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ വ്യാജ ചെമ്പോല. ശബരിമല ക്ഷേത്രത്തില്‍ ആചാരങ്ങള്‍ നടത്താനുള്ള ചുമതല ആലപ്പുഴയിലെ ചീരപ്പന്‍ചിറ ഈഴവ കുടുംബത്തിനാണെന്നും തന്ത്രി കുടുംബത്തിന് അവകാശമൊന്നും ഇല്ലെന്നും സ്ഥാപിക്കാനാണ് ഈ രേഖ പുറത്തുവിട്ടത്. വ്യാജ ചെമ്പോല ആധികാരികമാണെന്ന് ദേശാഭിമാനി പത്രമാണ്  വാര്‍ത്ത നല്‍കിയത്. ശബരിമല വിഷയം കത്തിനില്‍ക്കുന്ന സമയത്തു കൈരളി ചാനലിലെ മുഖ്യമന്ത്രിയുടെ പരിപാടിയായ നാം മുന്നോട്ടിലും ചെമ്പോലയെക്കുറിച്ചു സഗൗരവം ചര്‍ച്ച നടന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിസ്ഥാനത്ത് ആയതോടെ വിശ്വസ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പാര്‍ട്ടി മുഖപത്രവും ചാനലും സൈബര്‍ പോരാളികളും ചെമ്പോല ആധികാരികമാണെന്ന തരത്തില്‍ വ്യാപക പ്രചരണവും നടത്തി.

വ്യാജ പുരാവസ്തുരേഖകള്‍ ഉണ്ടാക്കി എല്ലാവരേയും കബളിപ്പിച്ചതിന് മോന്‍സന്‍ മാവുങ്കല്‍ പിടിയിലായതോടെയാണ് ചെമ്പോലയും വാര്‍ത്തയില്‍ വന്നത്. മോന്‍സന്റെ കൈവശമുള്ളതെല്ലാം വ്യാജമാണെന്ന് തെളിഞ്ഞിട്ടും ശബരിമല ചെമ്പോല വ്യാജമെന്നു പരസ്യമായി പറയാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ആരും തയ്യാറായിരുന്നില്ല.  ദിവസങ്ങള്‍ക്കുശേഷം അത് സമ്മതിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായതാണ്.

1983 ല്‍ ശബരിമല കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ ചെമ്പോലയും ഹാജരാക്കിയിരുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് പ്രശസ്ത പുരാവസ്തു ഗവേഷകനും പുരാരേഖാ വിദഗ്ധനുമായ വി.ആര്‍. പരമേശ്വരന്‍പിള്ള ചെമ്പോല വ്യാജമാണെന്ന് രേഖാമൂലം അറിയിച്ചു. കോടതി അത് അംഗീകരിക്കുകയും ചെയ്തു. ആ ചെമ്പോലയാണ്  ശബരിമല പ്രക്ഷോഭ സമയത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടത്. വിശ്വാസ വികാരങ്ങളെ വ്രണപ്പെടുത്തുകയും വിശ്വാസികളുടെ ആത്മവീര്യം തകര്‍ക്കുകയും ആശയക്കുഴപ്പമുണ്ടാക്കുകയും മാത്രമായിരുന്നു ലക്ഷ്യം.

വ്യാജ ചെമ്പോല തയ്യാറാക്കിയ ആളെ അറിയാമെന്നാണ് ചരിത്ര ഗവേഷകനും പുരാരേഖാ വിദഗ്ധനുമായ ഡോ.എം.ജി. ശശിഭൂഷണ്‍ പറഞ്ഞത്. എന്നാല്‍ സഹായിച്ചത് വട്ടെഴുത്തില്‍ വിദഗ്ധനായ പണ്ഡിതനാണെന്നല്ലാതെ ആരെന്നു പറയാന്‍ അദ്ദേഹവും തയ്യാറാകുന്നില്ല. സുപ്രീം കോടതി വിധിക്കുശേഷം ചെമ്പോലയ്‌ക്കു സ്ഥിരീകരണം നല്‍കിയതു ചരിത്രകാരന്‍ എം.ആര്‍. രാഘവ വാരിയരാണ്. ഇരുവരോടും ചോദിച്ചാല്‍ സത്യം പുറത്താകുമെന്നിരിക്കെ കൂടുതല്‍ അന്വേഷണത്തിലൊന്നും കാര്യമില്ല.

കള്ളത്തരത്തിന് ചൂട്ടുപിടിക്കുന്ന ജോലി ചരിത്രകാരന്മാരും പുരാവസ്തുഗവേഷകരും ഏറ്റെടുക്കുന്നു. അവരെയെല്ലാം സാംസ്‌കാരിക നായകരായി എഴുന്നള്ളിക്കുകയും പദവിയും പുരസ്‌കാരവും നല്‍കി ആദരിക്കുകയും ചെയ്യുന്നു. സമദര്‍ശനത്തിന്റെ സന്നിധാനമായ ശബരിമലയില്‍, കലാപവും സംഘര്‍ഷവും സൃഷ്ടിക്കാനും അതുവഴി ജനകീയ പ്രക്ഷോഭത്തെ തകര്‍ക്കാനും ചെമ്പോലയുമായി രംഗത്തുവന്നവര്‍ക്കും അതിന് ചൂട്ടു പിടിച്ചവര്‍ക്കും ഉചിതമായ ശിക്ഷയാണ് നല്‍കേണ്ടത്. മാത്രമല്ല, സര്‍ക്കാര്‍സ്വത്തും ദേവസ്വം ഭൂമികളും കൈവശപ്പെടുത്താന്‍ വ്യാജ രേഖയുണ്ടാക്കിയവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും വേണം.

Tags: keralaPinarayi Vijayanമോന്‍സന്‍ മാവുങ്കല്‍നിമസഭശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

Kerala

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.