Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തന്നെ അജ്ഞാതര്‍ നിരീക്ഷിക്കുന്നതായി സമീര്‍ വാങ്കഡെ; ഷാരൂഖ് ഖാന്റെ മകനെ അറസ്റ്റ് ചെയ്ത എന്‍സിബി ഓഫീസര്‍ ഭീഷണിയുടെ നിഴലില്‍

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ആഡംബരക്കപ്പലിലെ ലഹരിപാര്‍ട്ടിയ്‌ക്കിടയില്‍ അറസ്റ്റ് ചെയ്ത നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യുടെ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയോ അജ്ഞാതര്‍ അനധികൃതമായി നിരീക്ഷിക്കുന്നതായുള്ള സംശയം ബലപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സമീര്‍ വാങ്കഡെ മഹാരാഷ്ട ഡിജിപി ഓഫീസിലെത്തി പരാതി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2021, 09:38 pm IST
in India

മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ആഡംബരക്കപ്പലിലെ ലഹരിപാര്‍ട്ടിയ്‌ക്കിടയില്‍ അറസ്റ്റ് ചെയ്ത നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യുടെ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയോ അജ്ഞാതര്‍ അനധികൃതമായി നിരീക്ഷിക്കുന്നതായുള്ള സംശയം ബലപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സമീര്‍ വാങ്കഡെ മഹാരാഷ്ട ഡിജിപി ഓഫീസിലെത്തി പരാതി നല്‍കി.

തന്റെ നീക്കങ്ങള്‍ ആരൊക്കെയോ രഹസ്യമായി നിരീക്ഷിക്കുന്നതായി സമീര്‍ വാങ്കഡെ പറയുന്നു. സിവില്‍ വേഷത്തില്‍ സമീര്‍ വാങ്കഡെയെ ചിലര്‍ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. സമീര്‍ വാങ്കഡെയുടെ അമ്മയെ അടക്കം ചെയ്ത സെമിത്തേരിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെടുന്ന രണ്ട് പേര്‍ ശേഖരിച്ചതായി എന്‍സിബി ഓഫീസ് അറിയിച്ചു. സമീര്‍ വാങ്കഡെ ഈ സെമിത്തേരിയിലെ പതിവ് സന്ദര്‍ശകനാണ്.

എല്ലാ സംശയങ്ങളും തെളിവുകളും പൊലീസ് മേധാവിയ്‌ക്ക് കൈമാറിയതായി എന്‍സിബിയിലെ ഉന്നതോദ്യോഗസ്ഥന്‍ മുത്ത ജെയിന്‍ പറഞ്ഞു. 2020ല്‍ ബോളിവുഡിലെ പുതുമുഖ താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണം അന്വേഷിക്കുകയും ബോളിവുഡിലെ ഉന്നതരായ പലരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്തതോടെയാണ് വിട്ടുവീഴ്ചയില്ലാത്ത ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോള്‍ ആര്യന്‍ ഖാനെയും വാട്‌സാപ് സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ തെളിവുകളും ശേഖരിച്ച ശേഷമാണ് സമീര്‍ വാങ്കെഡെ അറസ്റ്റ് ചെയ്തത്. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഇപ്പോള്‍ ജയിലിലാണ്. മുന്‍കൂര്‍ ജാമ്യം തള്ളിയ കോടതി 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 

ഇപ്പോള്‍ മയക്കമരുന്ന് ലോബിയും സമീര്‍ വാങ്കഡെയ്‌ക്ക് എതിരാണ്. ഒപ്പം ശരത് പവാറിന്റെ എന്‍സിപിയും സമീര്‍ വാങ്കഡെയ്‌ക്ക് എതിരായി പരസ്യമായ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. മഹാരാഷ്‌ട്ര ഭരിയ്‌ക്കുന്ന മഹാ വികാസ് അഘാദിയിലെ സഖ്യകക്ഷിയാണ് എന്‍സിപി. അതായത് നടന്‍ ഷാരൂഖ് ഖാന്റെ മകനെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഉന്നത ഇടപെടലുകള്‍ ഉണ്ടെന്ന വ്യക്തം. 

Tags: ലഹരിവസ്തുക്കള്‍ആര്യന്‍ ഖാന്‍സമീര്‍ വാങ്കഡെഐഎസ്നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോbollywoodDrug Mafiadrugഡ്രഗ്‌സ് കണ്‍ട്രോള്‍മയക്കമരുന്ന് കടത്ത്ഷാരൂഖ് ഖാന്‍നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

‘ഇറാൻ ഭരണകൂടം മിഡിൽ ഈസ്റ്റിന്റെ കാൻസർ ആണ് ‘ ; ഖമേനിയുടെ മരണത്തിൽ ഇന്ത്യയിൽ നടന്ന പ്രതിഷേധങ്ങൾ കണ്ട് ഹൃദയം തകർന്നുവെന്നും ഇറാനിയൻ നടി മന്ദന കരിമി 

Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വൻ ലഹരിവേട്ട: ഒരുകോടിയുടെ MDMA പിടികൂടി, ദമ്പതികളായ അസീസും ഭാര്യ കമറുന്നീസയും മകന്റെ സുഹൃത്തും അറസ്റ്റിൽ

India

താരനിബിഡം മുംബൈ വ്യാഖ്യാനമാല; സംഘത്തെ അറിഞ്ഞും ആരാധിച്ചും ബോളിവുഡ്

Entertainment

ഐശ്വര്യക്ക് റായിക്ക് അഭിഷേകുമായും ഷാരൂഖുമായും വഴിവിട്ട ബന്ധമുണ്ടെന്ന് സൽമാൻ ഖാൻ സംശയിച്ചു!

India

ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഖേദം പ്രകടിപ്പിച്ച് റഹ്മാന്‍, ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും ഭാരതമാണ് തന്റെ പ്രചോദനമെന്നും റഹ്മാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.