Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണീര്‍പൂക്കളെഴുതി യാത്രയായ ചിത്രാലയ രാധാകൃഷ്ണന്‍ കണ്ണീരോര്‍മ്മയായി, അടൂരിനെ അടുത്തറിഞ്ഞ മാധ്യമപ്രവര്‍ത്തകന്‍

അടൂരിന്റെ എല്ലാ സ്പന്ദനങ്ങളും തന്റെ എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയും ജനങ്ങളിലെത്തിച്ച ജന്മഭൂമി ലേഖകന്‍ രാധാകൃഷ്ണന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍. പലര്‍ക്കും അദ്ദേഹത്തിന്റെ മരണവാര്‍ത്ത വിശ്വസിക്കാനായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2021, 11:03 am IST
in Kerala

പത്തനംതിട്ട: ഇന്നലെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് മരിച്ച ജന്മഭൂമി അടൂര്‍ ലേഖകന്‍ ചിത്രാലയ രാധാകൃഷണന്‍ അവസാനമെഴുതിയത്  മലയാളത്തിന്റെ മഹാനടന്‍ നെടുമുടിവേണുവിന് കണ്ണീര്‍പൂക്കള്‍ അര്‍പ്പിക്കുന്ന വാര്‍ത്തയായിരുന്നു.  അനാഥര്‍ക്ക് ആശ്രയകേന്ദ്രമായ അടൂരിലെ മഹാത്മാ ജനസേവന കേന്ദ്രവുമായി മഹാനടനുള്ള ആത്മബന്ധം വെളിവാക്കുന്ന വാര്‍ത്തയായിരുന്നു അത്. കണ്ണീര്‍പൂക്കളെഴുതി യാത്രയായ ചിത്രാലയ രാധാകൃഷ്ണന്‍ അല്പ സമയം കഴിഞ്ഞപ്പോള്‍ കണ്ണീരോര്‍മ്മയായി.

സഹപ്രവര്‍ത്തകര്‍ക്ക് രാധാകൃഷ്ണന്റെ ഓര്‍മ്മകള്‍ക്കു മുന്നിലും അതേ പൂക്കള്‍ അര്‍പ്പിക്കേണ്ടിവന്നത് ഹൃദയഭേദകമായി.  അടൂരിലെ ജനങ്ങള്‍ക്ക് സഹായകമായ നിരവധി വാര്‍ത്തകള്‍ ജന്മഭൂമിയിലൂടെ വെളിച്ചം കണ്ടതിന് കാരണഭൂതനായിരുന്നു ചിത്രാലയ രാധാകൃഷ്ണന്‍. വാര്‍ത്തകള്‍ മാത്രമായിരുന്നില്ല  വാര്‍ത്താചിത്രങ്ങളും അദ്ദേഹത്തിലൂടെ ജന്മഭൂമിയുടെ താളുകളില്‍ നിറഞ്ഞു.  

ജന്മഭൂമിയുടെ എല്ലാപ്രവര്‍ത്തനങ്ങളിലും സജീവപങ്കാളിത്തമായിരുന്നു അദ്ദേഹത്തിന്റേത്. മാധ്യമപ്രവര്‍ത്തനത്തോടൊപ്പം മാധ്യമപ്രവര്‍ത്തകരെ സംഘടിപ്പിക്കുന്നതിലും അദ്ദേഹം മുന്നില്‍ നിന്നു. അടൂര്‍ മഹാത്മ ജന സേവന കേന്ദ്രത്തിന്റെ രക്ഷാധികാരിയായ നെടുമുടിയെ മഹാത്മ അനുസ്മരിക്കുന്ന വാര്‍ത്ത നല്‍കി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു അന്ത്യം.സംഘ പരിവാര്‍ സംഘടനകളില്‍ ചുവടുറപ്പിച്ച് നില്‍ക്കുമ്പോഴും അതിവിശാലമായ സൗഹൃദവലയം സ്വന്തമാക്കി.എല്ലാവരോടും തികഞ്ഞ ആത്മാര്‍ത്ഥതയും സത്യസന്ധമായ ഇടപെടലും തെളിഞ്ഞ ചിരിയും ഇനി ഓര്‍മ്മ.

അടൂരിന്റെ എല്ലാ സ്പന്ദനങ്ങളും തന്റെ എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയും ജനങ്ങളിലെത്തിച്ച ജന്മഭൂമി ലേഖകന്‍ രാധാകൃഷ്ണന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍. പലര്‍ക്കും അദ്ദേഹത്തിന്റെ മരണവാര്‍ത്ത വിശ്വസിക്കാനായില്ല.

വ്യക്തിബന്ധങ്ങള്‍ സൂക്ഷിച്ചിരുന്ന രാധാകൃഷ്ണന് വലിയൊരു സുഹൃദ് വലയവും ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസവും ജന്മഭൂമി പ്രചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നതായി ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.കെ.അരവിന്ദന്‍ ഓര്‍മിക്കുന്നു. യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനം എങ്ങനെയെന്ന് കാണിച്ചു തന്ന പത്രപ്രവര്‍ത്തകനായിരുന്നു രാധാകൃഷ്ണന്‍.

അടൂര്‍ പ്രദേശത്ത് സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ ഉണ്ടാകേണ്ടുന്ന കാര്യങ്ങള്‍ കൃത്യമായും നിര്‍ഭയമായും റിപ്പോര്‍ട്ട് ചെയ്യുവാന്‍ അഹോരാത്രം പ്രവര്‍ത്തിച്ചിരുന്ന ഒരു മാതൃകാ മാദ്ധ്യമപ്രവര്‍ത്തകനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും അരവിന്ദന്‍ പറഞ്ഞു.ചിത്രാലയ രാധാകൃഷ്ണന്റെ ആകസ്മികമായ വേര്‍പാട് അറിഞ്ഞ് അടൂരിലെ മാധ്യമ പ്രവര്‍ത്തകരും സുഹൃത്തുക്കളും തിരുവല്ലയിലെ സ്വകാര്യമെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി. രണ്ട് ദിവസം മുമ്പ് മാത്രമായിരുന്നു അടൂര്‍ പ്രസ് ക്ലബിന്റെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

Tags: Radhakrishnanജന്മഭൂമിAdoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ നിലയിൽ; ഫ്രീസർ തകരാറിൽ, പ്രതിഷേധവുമായി ബന്ധുക്കൾ

Kerala

മാർ അപ്രേം ക്ഷേത്രത്തിൽ പ്രവേശിച്ചത് ആചാരലംഘനമില്ല; അദ്ദേഹം അവശ്യപ്പെട്ട്, തന്ത്രിയുടെ അനുമതിയോടെ ആയിരുന്നു: ഹൈക്കോടതി

Kerala

കെസിയേയും കൊടിക്കുന്നിലിനെയും അടൂരിനെയും ഭയക്കണം! എംപിമാര്‍ മല്‍സരിക്കേണ്ടെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം

Kerala

ക്ഷേത്ര ദർശനത്തിന് രാഹുൽ മാങ്കൂട്ടത്തിൽ, പിന്നാലെ പാഞ്ഞ് പോലീസ് സംഘം; ഓരോ ചലനവും നിരീക്ഷിച്ച് ഷാഡോ പോലീസ്

Kerala

അവനവൻ കടമ്പയുടെ 50 ആഘോഷിച്ചു; വാലടിക്കാവിലെ ഉത്സവാന്തരീക്ഷത്തിൽത്തന്നെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.