Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം വിമാനത്താവളം കേരളത്തിന്റെയും തമിഴ്‌നാടിന്റെയും യാത്ര ഹബ്ബാക്കാന്‍ അദാനി; കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും; ടിക്കറ്റ് നിരക്ക് കുറയും

തിരുവനന്തപുരത്തുനിന്ന് വിവിധ രാജ്യങ്ങളിലേക്ക് നിലവില്‍ നേരിട്ട് സര്‍വിസുകളില്ല. ഇതിനാല്‍ യാത്രക്കാര്‍ കൊച്ചി അടക്കമുള്ള വിമാനത്താവളങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് ഒഴിവാക്കാനാണ് അദാനി ശ്രമിക്കുന്നത്. തമിഴ്‌നാട്ടിലെ യാത്രക്കാരെയും അതിലൂടെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2021, 05:22 pm IST
in Kerala

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എയര്‍ലൈന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തി അദാനി ഗ്രൂപ്പ്. വിമാനത്താവളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ എത്തിക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങിലേക്കുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനാണ് ആദ്യപടിയായി അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്.  

തിരുവനന്തപുരത്തുനിന്ന് വിവിധ രാജ്യങ്ങളിലേക്ക് നിലവില്‍ നേരിട്ട് സര്‍വിസുകളില്ല. ഇതിനാല്‍  യാത്രക്കാര്‍ കൊച്ചി അടക്കമുള്ള വിമാനത്താവളങ്ങളെയാണ്  ആശ്രയിക്കുന്നത്. ഇത് ഒഴിവാക്കാനാണ് അദാനി ശ്രമിക്കുന്നത്. തമിഴ്‌നാട്ടിലെ യാത്രക്കാരെയും അതിലൂടെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്.  

സര്‍വീസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ട യാത്രക്കാരുടെ എണ്ണത്തിന് വര്‍ധന ഉണ്ടാകുന്നതിനൊപ്പം എയര്‍ലൈനുകളില്‍നിന്ന് ലഭിക്കുന്ന ഓപറേഷന്‍ ചാര്‍ജും വാടകയിനത്തില്‍ കിട്ടുന്ന തുകയും അദാനിക്ക് ലാഭമായി മാറും.  എയര്‍ലൈസുകളുടെ ഹാന്‍ഡിലിങ് ഏജന്‍സികള്‍ ഓരോ വിമാനത്തില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 31.8 ശതമാനം ഫീസായി നേരത്തേ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയിരുന്നു. രാജ്യന്തര ടെര്‍മിനലില്‍ 32 വിമാനവും ആഭ്യന്തര ടെര്‍മിനലില്‍ 42 വിമാനവുമാണ് സര്‍വിസ് നടത്തിയിരുന്നത് ഇതില്‍ പകുതിയിലധികം സര്‍വിസുകളെയാണ് പിന്നീട് വെട്ടിക്കുറച്ചത്. ഇതില്‍ സൗദി എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള സര്‍വിസുകളെ തിരുവനന്തപുരത്തുനിന്ന് വെട്ടിമാറ്റി സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിലേക്ക് കൈമാറിയിരുന്നു. ഈ സര്‍വീസുകള്‍ തിരികെ കൊണ്ടുവരാനാണ് അദാനി ഗ്രൂപ്പ് ഇപ്പോള്‍ ശ്രമിക്കുന്നത്.  

സൗദി എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള സര്‍വിസുകള്‍ മടക്കിയെത്തിക്കുന്നതിനൊപ്പം പുതിയ സര്‍വിസുകള്‍കൂടി കൊണ്ടുവരാനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. പല വിമാനക്കമ്പനികളുമായി അദാനി നടത്തിയ ചര്‍ച്ച വിജയമാണ്. തിരുവനന്തപുരത്തുനിന്ന് സര്‍വീസ് നടത്തുന്നതിന് കൂടുതല്‍ വിമാനകമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ സര്‍വ്വീസുകള്‍  

തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്കുകള്‍ വിമാനക്കമ്പനികള്‍ക്ക് കുറക്കേണ്ടിവരും. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്പെട്ടകയും തിരുവനന്തപുരത്തിന്റെ വികസനത്തിന് ആക്കം കൂട്ടും.  ആരംഭിച്ചാല്‍ ടിക്കറ്റ് നിരക്കുകള്‍ വിമാനക്കമ്പനികള്‍ക്ക് താഴ്‌ത്തേണ്ടിവരും. ഇത് യാത്രക്കാര്‍ക്ക് പ്രയോജമാകുന്നതിനൊപ്പം വിമാനത്താവളത്തിലേക്ക് കൂടുതല്‍ യാത്രക്കാര്‍ എത്തുകയും ചെയ്യും.  

Tags: അദാനി ഗ്രൂപ്പ്തിരുവനന്തപുരം വിമാനത്താവളംഅന്താരാഷ്ട്രThiruvabharanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലത്തിന് സമാപനം

Kerala

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു; മരുതമലയിൽ ശിവൻകുട്ടി ഗുരുസ്വാമി

Kerala

തിരുവാഭരണ ഘോഷയാത്ര തിങ്കളാഴ്ച ആരംഭിക്കും, ഭക്തിസാന്ദ്രമായി എരുമേലി പേട്ട തുളളല്‍

Kerala

മകരജ്യോതിയും മകരസംക്രമ പൂജയും 14ന്. എരുമേലി പേട്ടതുള്ളല്‍ ഞായറാഴ്ച

Vicharam

വേണം ദേവസ്വം ബോര്‍ഡില്‍ ശുദ്ധികലശം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.