Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കേരളം കേളപ്പജിയിലേക്ക്’ ആയിരം കേന്ദ്രങ്ങളില്‍ സ്മൃതി സദസ്സ്

കേളപ്പജിയുടെ അമ്പതാം ഓര്‍മ്മനാളില്‍ കേരള ക്ഷേത്രസംരക്ഷണസമിതിയുടെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ഇന്ന് രാവിലെ സ്മൃതി സദസുകള്‍ ചേര്‍ന്നത്. കോഴിക്കോട് ജില്ലയില്‍ നൂറ് കേന്ദ്രങ്ങളിലാണ് സ്മൃതി സദസും പുഷ്പാര്‍ച്ചനയും നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2021, 10:24 am IST
in Kerala

കോഴിക്കോട്: ‘കേരളം കേളപ്പജിയിലേക്ക്’ എന്ന സന്ദേശവുമായി സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളില്‍ കേളപ്പജി സ്മൃതി സദസ്സ്. കേളപ്പജിയുടെ അമ്പതാം ഓര്‍മ്മനാളില്‍ കേരള ക്ഷേത്രസംരക്ഷണസമിതിയുടെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ഇന്ന് രാവിലെ സ്മൃതി സദസുകള്‍ ചേര്‍ന്നത്. കോഴിക്കോട് ജില്ലയില്‍ നൂറ് കേന്ദ്രങ്ങളിലാണ് സ്മൃതി സദസും പുഷ്പാര്‍ച്ചനയും നടന്നത്.  

നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപമുള്ള കേളപ്പജി പ്രതിമയില്‍ പ്രമുഖ ഗാന്ധിയന്‍ തായാട്ട് ബാലന്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് ഇ. കുഞ്ഞിരാമന്‍, സംസ്ഥാന സംഘടനാ സെക്രട്ടറി ടി. മോഹനന്‍, ആര്‍എസ്എസ് പ്രാന്ത പ്രചാര്‍ പ്രമുഖ് എം. ബാലകൃഷ്ണന്‍, ഹിന്ദു ഐക്യവേദി ഉത്തര മേഖല സംഘടനാ സെക്രെട്ടറി കെ. ഷൈനു, ജില്ലാ സെക്രട്ടറിമാരായ സുനില്‍കുമാര്‍ പുത്തൂര്‍മഠം, പി.കെ. പ്രേമാനന്ദന്‍, സുബീഷ് ഇല്ലത്ത്, ബിജെപി നോര്‍ത്ത് നിയോജക മണ്ഡലം പ്രസിഡന്റ് കെ. ഷൈബു തുടങ്ങിയവര്‍  സംബന്ധിച്ചു.

സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ വൈകിട്ട് കോഴിക്കോട്ട് കേസരിഭവനില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ നിര്‍വ്വഹിച്ചു. കേളപ്പജിയുടെ ചെറുമകന്‍ നന്ദകുമാര്‍ മൂടാടി അധ്യക്ഷനായി. സ്വാതന്ത്യ സമര നേതാവ് കെ. മാധവന്‍ നായരുടെ ചെറുമകള്‍ പി. സിന്ധു, നന്ദകുമാര്‍ മൂടാടി, കുഞ്ഞിരാമന്‍, ടി. ബാലകൃഷ്ണന്‍, കെ.വി. കൃഷ്ണന്‍ എന്നിവരെ ആദരിച്ചു. മലബാര്‍ സിംഹം ടി.എന്‍. ഭരതനെക്കുറിച്ച് ആര്‍. വേണുഗോപാല്‍ രചിച്ച പുസ്തകം പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍ ടി. ബാലകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. വി. മനോഹരന്‍, നീന, ഗീത, കെ.വി. രാജേന്ദ്രന്‍ സംസാരിച്ചു.  

Tags: keralaകെ കേളപ്പന്‍Kelappaji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.