Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീലക്കുറിഞ്ഞിയുടെ പ്രധാന പൂക്കാലം അടുത്ത വര്‍ഷം; പ്രദേശത്തെ നീലക്കുറിഞ്ഞിക്ക് അരനൂറ്റാണ്ടിലധികം പഴക്കം, ചക്കിമലയില്‍ സുരക്ഷയൊരുക്കാത്തതില്‍ ആശങ്ക

ഹരി നെല്ലാനിക്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 04:22 pm IST
in Kerala
ഡോ.പ്രൊഫ. ജോമി അഗസ്റ്റിന്‍ ചക്കിമലയില്‍ നീലക്കുറിഞ്ഞി പൂത്ത സ്ഥലം സന്ദര്‍ശിക്കുന്നു

ഡോ.പ്രൊഫ. ജോമി അഗസ്റ്റിന്‍ ചക്കിമലയില്‍ നീലക്കുറിഞ്ഞി പൂത്ത സ്ഥലം സന്ദര്‍ശിക്കുന്നു

മൂലമറ്റം: ഇലവീഴാപൂഞ്ചിറയ്‌ക്ക് സമീപം ചക്കിമലയില്‍ പൂവിട്ട നിലക്കുറിഞ്ഞിയുടെ പ്രധാന പൂക്കാലം അടുത്ത വര്‍ഷമെന്ന് വിദഗ്ധര്‍. നിലവില്‍ യാതൊരു സുരക്ഷയും പാലിക്കാതെ ആളുകള്‍ ഇങ്ങോട്ടെത്തുന്നത് നീലവസന്തകാലം ഇല്ലാതാക്കുമെന്നും വിലയിരുത്തല്‍.  

കോട്ടയം-ഇടുക്കി ജില്ലകള്‍ അതിര്‍ത്തി പങ്കിടുന്ന റവന്യൂ ഭൂമിയായ ആലുങ്കപ്പാറ ഹില്‍സില്‍ ആണ് നീലക്കുറിഞ്ഞി പൂവിട്ടത്. പിന്നാലെ നിരവധി പേര്‍ ഇങ്ങോട്ടെത്തി. ഇത്തരത്തിലെത്തുന്നവര്‍ ആരും ചോദിക്കാനില്ലാത്തതിനാല്‍ പൂക്കള്‍ പറിക്കുകയും ചെടികളുടെ കമ്പ് ഒടിച്ചെടുക്കുകയും ചെയ്യുന്നു. ചെങ്കുത്തായ സ്ഥലത്തൂടെ കയറി നടക്കുമ്പോള്‍ ചെടികള്‍ ചവിട്ടിയും നശിപ്പിക്കുന്നു.  

അതേസമയം, വിഷയത്തില്‍ ഇടപെടാന്‍ റവന്യൂ-വനം അധികൃതര്‍ തയ്യാറായിട്ടില്ല. നീലക്കുറിഞ്ഞിയുടെ സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ട് എസ്പിസിഎ ഇടുക്കി ജില്ലാ സെക്രട്ടറി എം.എന്‍. ജയചന്ദ്രന്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിനും ജില്ലാ കളക്ടര്‍ക്കും പരാതി നല്കി.

നീലക്കുറിഞ്ഞി പൂത്ത സ്ഥലം ഈ വിഷയത്തില്‍ ഡോക്ടറേറ്റ് എടുത്ത പാലാ സെന്റ് തോമസ് കോളജിലെ ബോട്ടണി വിഭാഗം മേധാവി പ്രൊഫ. ജോമി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. പ്രദേശത്തെ നീലക്കുറിഞ്ഞിക്ക് അരനൂറ്റാണ്ടിലധികം പഴക്കമുള്ളതായാണ് വിലയിരുത്തലെന്ന് അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. ഒരേക്കര്‍ സ്ഥലത്ത് 50 ചെടികള്‍ മാത്രമാണ് പൂത്തിരിക്കുന്നത്. പരിശോധനയില്‍ 500 ചെടികള്‍ മാത്രമാണുള്ളതെന്നും 90 ശതമാനവും പൂത്തിട്ടില്ലെന്നും ഇത് വ്യാപകമായി പൂക്കുന്നതിന് മുമ്പ് കാണുന്ന പ്രതിഭാസം മാത്രമാണെന്നും പ്രൊഫ. ജോമി അഗസ്റ്റിന്‍ പറഞ്ഞു.  

പശ്ചിമഘട്ട മലനിരകളില്‍ 1200 മീറ്ററിന് മുകളില്‍ പൂക്കുന്ന നീലക്കുറിഞ്ഞി 800 മീറ്റര്‍ മാത്രം പരമാവധി ഉയരമുള്ള ലോ റേഞ്ചിലെ മലയില്‍ പൂവിട്ടത് അത്യഅപൂര്‍വമാണ്.  

Tags: മൂന്നാര്‍NeelakurinjiChakkimala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വരയാടുകളുടെയും നീലക്കുറിഞ്ഞികളുടെയും പേരില്‍ പ്രശസ്തമായ ഇരവികുളം രാജ്യത്തെ മികച്ച ദേശീയോദ്യാനം

Kerala

ചൊക്രമുടിയില്‍ വീണ്ടും കൈയേറ്റം; ഒരേക്കറിലെ നീലക്കുറിഞ്ഞി നശിപ്പിച്ചു, നാട്ടുകാരെത്തിയപ്പോള്‍ സംഘം വാഹനത്തില്‍ രക്ഷപ്പെട്ടു

Kerala

മൂന്നാറില്‍ രണ്ട് നിലയില്‍ കൂടുതലുളള കെട്ടിട നിര്‍മ്മാണത്തിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി; നിര്‍മ്മാണം വിലക്കിയത് രണ്ടാഴ്ചത്തേക്ക്

Idukki

മൂന്നാറില്‍ പടയപ്പയുടെ ആക്രമണം; കടയുടെ വാതില്‍ തകര്‍ത്ത് സാധനങ്ങള്‍ പുറത്തെടുത്തു, ആര്‍ആര്‍ടി ടീം സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തുരത്തി

Social Trend

സ്‌പൈഡര്‍മാന്‍ സിനിമ താരങ്ങള്‍ മൂന്നാറില്‍?; മോര്‍ഫ് ചെയ്ത തട്ടിപ്പ് ഫോട്ടോയുമായി കേരള ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ട്വീറ്റ്; ട്രോള്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.