Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘യോഗി ഒരു മൂത്ത സഹോദരനെപ്പോലെ വേഗത്തില്‍ തീരുമാനമെടുത്തെ’ന്ന് മരിച്ച ബിസിനസ്‌കാരന്‍ മനീഷ് ഗുപ്തയുടെ ഭാര്യ മീനാക്ഷി ഗുപ്ത

പൊലീസുകാരുടെ അതിക്രമത്താലാണ് ഗോരഖ്പൂരില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായ മനീഷ് ഗുപ്ത മരിച്ചതെന്ന ആരോപണം സിബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഉത്തരവിട്ട് യോഗി ആദിത്യനാഥ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2021, 04:32 pm IST
in India

ലഖ്‌നൗ: പൊലീസുകാരുടെ അതിക്രമത്താലാണ് ഗോരഖ്പൂരില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായ മനീഷ് ഗുപ്ത മരിച്ചതെന്ന ആരോപണം സിബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഉത്തരവിട്ട് യോഗി ആദിത്യനാഥ്.

പ്രതിപക്ഷപാര്‍ട്ടികള്‍ രാഷ്‌ട്രീയലക്ഷ്യത്തോടെ മരണകാരണം പൊലീസ് മര്‍ദ്ദനമാണെന്ന് കുറ്റപ്പെടുത്തുമ്പോള്‍ മനീഷ് ഗുപ്തയുടെ ഭാര്യ മീനാക്ഷി ഗുപ്തയില്‍ നിന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രശംസമാത്രം. ‘യോഗി ഒരു മൂത്ത സഹോദരനെപ്പോലെയാണെന്ന് മീനാക്ഷി ഗുപ്ത.  അതിവേഗത്തില്‍ തീരുമാനമെടുക്കാനുള്ള യോഗി ആദിത്യനാഥിന്റെ കഴിവാണ് മീനാക്ഷിയുടെ ഈ പ്രശംസയ്‌ക്ക് കാരണം. മനീഷിന്റെ മരണവാര്‍ത്തയറിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് മനീഷ് ഗുപ്തയുടെ ഭാര്യ മീനാക്ഷി ഗുപ്തയ്‌ക്ക് കാണ്‍പൂര്‍ ഡവലപ്‌മെന്‍റ് അതോറിറ്റിയില്‍ യോഗി ജോലി നല്‍കിയത്. ഒപ്പം 40 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. ഇതോടെ മനീഷ ഗുപ്തയുടെ ആരാധന വര്‍ധിച്ചു: യോഗി ഒരു മൂത്ത സഹോദരനെപ്പോലെ അതിവേഗം തീരുമാനമെടുത്തെന്നായി മനീഷ ഗുപ്ത.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പടുത്തതോടെ യോഗി സര്‍ക്കാരിനെയും യോഗിയെയും വീഴ്‌ത്താനും പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പ്പിക്കാനും ഗൂഡാലോചനകള്‍ നടന്നുവരുന്നുവെന്ന ആരോപണമുണ്ട്. അതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കാണ്‍പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനീഷ് ഗുപ്ത എന്ന ബിസിനസുകാരന്‍ മരിയ്‌ക്കുന്നത്. ഗോരഖ് പൂരില്‍ സപ്തംബര്‍ 27 നാണ് സംശയാസ്പദമായ സാഹചര്യത്തില്‍ മനീഷ് ഗുപ്തയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസിന്റെ മര്‍ദ്ദനമാണ് മരണകാരണമെന്ന് പറയുന്നു.

സിബി ഐ അന്വേഷണം ഏറ്റെടുക്കുന്നതുവരെ പ്രത്യേക അന്വേഷണ സംഘം കേസന്വേഷിക്കും. ഒപ്പം ഇക്കാര്യത്തിന്റെ പൊരുളറിയാന്‍ സിബി ഐ അന്വേഷിക്കണമെന്ന അപേക്ഷയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. മീനാക്ഷി ഗുപ്തയും യോഗിയോട് സിബി ഐ അന്വേഷണം അഭ്യര്‍ത്ഥിച്ചിരുന്നു.

മനീഷ് ഗുപ്തയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വൈറലായിരുന്നു. അദ്ദേഹത്തിന്റെ ശിരസ്സിന്റെ മധ്യത്തിലും വലതു കൈയിലും മുട്ടിന് മുകളിലും താഴെയും മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ഇടതുകണ്ണിന്റെ കൃഷ്ണമണിയിലും പാടുകളുണ്ടായിരുന്നു. കെട്ടിടത്തില്‍ നിന്ന് വീണതുകൊണ്ട് മാത്രമല്ല മനീഷ് മരിച്ചതെന്നതാണ് പോസ്റ്റ് മോര്‍ട്ട് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

സപ്തംബര്‍ 27ന് നടന്ന ഹോട്ടല്‍ റെയ്ഡിലാണ് പൊലീസ് മനീഷ് ഗുപ്തയെ മര്‍ദ്ദിച്ചതായി പറയുന്നത്. കൂടെയുണ്ടായിരുന്ന കൂട്ടുകാര്‍ പൊലീസ് മര്‍ദ്ദനത്തെയാണ് മരണകാരണമായി എടുത്തുപറയുന്നത്. മനീഷ് ചോദ്യം ചെയ്തതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജഗത് നാരായണ്‍ സിംഗ്, ഫല്‍മാണ്ഡി പൊലീസ് പോസ്റ്റ് ഇന്‍-ചാര്‍ജ് എസ് ഐ അക്ഷയ് മിശ്ര, എസ് ഐ വിജയ് യാദവ് എന്നിവരുള്‍പ്പെടെ ആറ് പൊലീസുകാരെ യോഗി സസ്‌പെന്‍റ് ചെയ്തിട്ടുണ്ട്.

Tags: yogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗി വിശുദ്ധനായ സന്യാസി , അദ്ദേഹം ഒരു ദോഷവും ചെയ്യില്ല : 19 മാസത്തെ ജയിൽവാസത്തിന് ശേഷം മനം മാറി മൊയീദ് ഖാൻ

Kerala

കാവിയുടുത്ത്, കൈകെട്ടിയിരുന്നു; കൈക്കുള്ളിലാക്കിയത് സിങ്കപ്പൂരിനെ- ഇത് യോഗിയാണ്…

Kerala

കേരളത്തെക്കുറിച്ചും പ്രവർത്തകരെക്കുറിച്ചും വികസനത്തെക്കുറിച്ചും പറഞ്ഞ് പ്രധാനമന്ത്രി

News

മുഖ്യമന്ത്രി യോഗിയുടെ കുട്ടികൾക്കുള്ള ഉപദേശം; ചൈനയുടെ ചരടുകൾ ഉപേക്ഷിക്കുക, മൊബൈൽ ഉപയോഗം കുറയ്‌ക്കൂ

India

സാംബാൽ അക്രമത്തിന്റെ മുഖ്യസൂത്രധാരനും, കൊടും ക്രിമിനലും ; ഷാരിഖ് സാത്തയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ യോഗി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.