Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ശബരിമല തകര്‍ക്കാന്‍ വ്യാജരേഖ ചമച്ച 24 ന്യൂസിനെതിരെ നടപടി വേണം; നടപ്പാക്കിയത് ഇടത് ജിഹാദി അജണ്ട; കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

മോണ്‍സന്‍ മാവുങ്കല്‍ വ്യാജമായ ചെമ്പോല തകിട് ഉണ്ടാക്കിയത് ശബരിമല ക്ഷേത്രത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തിലായിരുന്നു. ശബരിമല പ്രക്ഷോഭത്തില്‍ ഒരുമിച്ച് നിന്ന കേരളത്തിലെ ഹിന്ദു സമൂഹത്തിലെ വിശ്വാസികളുടെ ഭാഗത്ത് വിള്ളലുണ്ടാക്കി സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുക എന്നതായിരുന്നു ഈ രേഖ സൃഷ്ടിച്ചവരുടെ ലക്ഷ്യം. മോണ്‍സന്റെ തുറന്നുപറച്ചിലോടെ ഗൂഢാലോചന പുറത്ത് വരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2021, 09:28 pm IST
in BJP

കോഴിക്കോട്: ശബരിമല ക്ഷേത്രവും ആചാരങ്ങളും തകര്‍ക്കാന്‍ വേണ്ടി വ്യാജരേഖ ചമച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ഇതിന് ഗൂഢാലോചന നടത്തിയവരെ കണ്ടെത്താന്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും മാരാര്‍ജി ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ആവശ്യപ്പെട്ടു. ശബരിമലയുടെ അസ്തിത്ത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള രേഖയാണ്, ശബരിമല പ്രക്ഷോഭത്തെ അട്ടിമറിക്കാനുള്ള ഒരു ഉപാധിയാക്കി ന്യൂസ് ട്വന്റി ഫോര്‍ ചാനല്‍ പുറത്ത് വിട്ടത്.  

മോണ്‍സന്‍ മാവുങ്കല്‍ വ്യാജമായ ചെമ്പോല തകിട് ഉണ്ടാക്കിയത് ശബരിമല ക്ഷേത്രത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തിലായിരുന്നു. ശബരിമല പ്രക്ഷോഭത്തില്‍ ഒരുമിച്ച് നിന്ന കേരളത്തിലെ ഹിന്ദു സമൂഹത്തിലെ വിശ്വാസികളുടെ ഭാഗത്ത് വിള്ളലുണ്ടാക്കി സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുക എന്നതായിരുന്നു ഈ രേഖ സൃഷ്ടിച്ചവരുടെ ലക്ഷ്യം. മോണ്‍സന്റെ തുറന്നുപറച്ചിലോടെ ഗൂഢാലോചന പുറത്ത് വരികയാണ്.  

മറ്റെല്ലാം രേഖകളും സാമ്പത്തിക ലാഭത്തിനു വേണ്ടി കെട്ടിപ്പടുത്തവയാണ്. എന്നാല്‍ ഇങ്ങനെ ഒരു വ്യാജരേഖ നിര്‍മ്മിതിക്ക് പുറകില്‍ സാമ്പത്തികലാഭം മാത്രമായിരുന്നില്ല, അതിനപ്പുറത്ത് ഇടത് ജിഹാദി അജണ്ട ഉണ്ടായിരുന്നു. ആ അജണ്ടയുടെ താളത്തിനൊത്ത് തുള്ളുകയാണ് മറ്റുള്ളവര്‍ ചെയ്തത്. മുഖ്യമന്ത്രിയടക്കം ഈ വ്യാജരേഖയിലെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചു. ഭരണകൂടം പോലും വ്യാജ രേഖയുടെ പുറകെ നടന്ന് കോടിക്കണക്കിനു വിശ്വാസികളെ വെല്ലുവിളിക്കുകയും അവരെ അപമാനിക്കുകയുമാണ് ചെയ്തത്. ആ ഗുഢാലോചനയില്‍ പങ്കാളികളാണ് മോണ്‍സണ്‍ മാവുങ്കലും ഇടതു ജിഹാദി സംഘടനകളും ഏറ്റെടുത്ത് മാധ്യമങ്ങളും സ്വാഗതം ചെയ്ത മുഖ്യമന്ത്രിയുമെല്ലാം.

എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇത്തരക്കാര്‍ക്ക് ഇടനിലക്കാര്‍ ഉണ്ടാവുന്നത്. പോലീസ് മേധാവി ഇത്തരം ആളുകളെ സംരക്ഷിക്കുന്നതും പ്രമുഖ രാഷ്‌ട്രീയനേതാക്കളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായത് എങ്ങനെയാണ്. ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് സത്യാവസ്ഥ പുറത്തു വരികയില്ല. കേന്ദ്ര ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം ബിജെപി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: കെ.വി. സുധീര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: bjpവാര്‍ത്തഎം.ടി. രമേശ്SABARIMALAfake news24 news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.