Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷകരുടെ റോഡ് തടഞ്ഞുകൊണ്ടുള്ള സമരം അനുവദിക്കരുത്; ഈ ഉപരോധ സമരം അവസാനിപ്പിക്കണമെന്ന ഹര്‍ജിയുമായി ഹരിയാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കര്‍ഷകരുടെ റോഡുകള്‍ ഉപരോധിച്ചുകൊണ്ടുള്ള സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹരിയാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാന, ദേശീയ പാതകളിലെ കര്‍ഷകരുടെ ഉപരോധം നീക്കണമെന്നതാണ് ഹരിയാന സര്‍ക്കാരിന്റെ പ്രധാനാവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2021, 05:10 pm IST
in India

ന്യൂദല്‍ഹി: കര്‍ഷകരുടെ റോഡുകള്‍ ഉപരോധിച്ചുകൊണ്ടുള്ള സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹരിയാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാന, ദേശീയ പാതകളിലെ കര്‍ഷകരുടെ ഉപരോധം നീക്കണമെന്നതാണ് ഹരിയാന സര്‍ക്കാരിന്റെ പ്രധാനാവശ്യം. ദേശീയപാതയില്‍ നിന്നും കര്‍ഷകരെ നീക്കണമെന്നാവശ്യപ്പെട്ട നല്‍കിയ ഹര്‍ജിയില്‍ നേരത്തെ സുപ്രീംകോടതി തന്നെ ഹരിയാന സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും റോഡുകളില്‍ നിന്നും കര്‍ഷകരെ നീക്കം ചെയ്യാന്‍ വേണ്ട നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഈ പ്രശ്‌നം പരിഹരിക്കാന്‍  ഹരിയാന സര്‍ക്കാര്‍ രൂപീകരിച്ച സംസ്ഥാന തല സമിതിയുമായി കൂടിക്കാഴ്ച നടത്താന്‍ കര്‍ഷകര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്തായാലും കര്‍ഷകസമരത്തിന്റെ പേരില്‍ ഗതാഗതം ഒരു വിധത്തിലും തടയരുതെന്നും  അതുമൂലം ജനങ്ങളുടെ പോക്കുവരവ് യാതൊരു വിധത്തിലും തടയപ്പെടരുതെന്നും സുപ്രീംകോടതി കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച വിധിയില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഹരിയാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായി സമവായത്തിലെത്താനായിരുന്നു സുപ്രീംകോടതി നിര്‍ദേശിച്ചത്.

ഇതിന്റെ ഭാഗമായി സപ്തംബര്‍ 15ന് ഒരു സംസ്ഥാന തല സമിതിയെ നിയോഗിച്ചിരുന്നു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു സമിതി രൂപീകരിച്ചത്. സപ്തംബര്‍ 19ന് കര്‍ഷകരുടെ സംഘടനകളുമായി ചര്‍ച്ച നടത്താന്‍ സോനിപത്തിലെ മൂര്‍ത്താളില്‍ സര്‍ക്കാര്‍ യോഗം വിളിച്ചിരുന്നു. ഇതില്‍ റോഹ്ടക് ഐജിപി, സോനിപട് എസ്പി, റോഹ്ടക് ഡിവിഷന്‍ ഡിവിഷണല്‍ കമ്മീഷണര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. എ്ന്നാല്‍ ഈ യോഗത്തില്‍ കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍ എത്തിയില്ല. ഈ സാഹചര്യത്തിലാണ് തീരുമാനമുണ്ടാക്കാന്‍ സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

നേരത്തെ നോയ്ഡ് സ്വദേശി മോണിക അഗര്‍വാള്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. ദല്‍ഹിയില്‍ ജോലി ചെയ്യാന്‍ പോകുന്ന തനിക്ക് നോയ്ഡയില്‍ നിന്നും ദല്‍ഹിക്കുള്ള യാത്ര നരകമാണെന്നായിരുന്നു പരാതി. ഈ ഹര്‍ജിയും ഉടന്‍ സുപീംകോടതി പരിഗണിക്കും.

Tags: കാര്‍ഷിക ബില്‍ 2020സുപ്രീംകോടതികര്‍ഷകര്‍പട്ടിക ജാതിkrishiഹരിയാനകാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍കര്‍ഷക സമരംകര്‍ഷകനിയമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

നൂഹ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിട്ടു ബജ് രംഗിയ്‌ക്ക് വിഎച്ച്പിയുമായും ബജ്രംഗ് ദളുമായും ബന്ധമില്ലെന്ന് വിഎച്ച് പി

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.