Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബിന് പിന്നാലെ ഛത്തിസ്ഗഡിലും പ്രതിസന്ധി; കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ 15 എംഎല്‍എമാര്‍

പഞ്ചാബിന് പിന്നാലെ കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന ഛത്തീസ്ഗഢിലും ആഭ്യന്തര കലഹം ഒരു പിളര്‍പ്പിലേ‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാരിനെ നയിക്കുന്നു. ഛത്തിസ്ഗഡ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ മുഖ്യമന്ത്രിയായി തുടരണമെന്നാവശ്യപ്പെട്ട് 15 എംഎല്‍എമാര്‍ ദല്‍ഹിയില്‍ ഹൈക്കമാന്‍റ് നേതാക്കളെ കാണാന്‍ എത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2021, 08:52 pm IST
in India
ടി.എസ്. സിങ്ദിയോ, രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍

ടി.എസ്. സിങ്ദിയോ, രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍

ന്യൂദല്‍ഹി: പഞ്ചാബിന് പിന്നാലെ കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന ഛത്തീസ്ഗഢിലും ആഭ്യന്തര കലഹം ഒരു പിളര്‍പ്പിലേ‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാരിനെ നയിക്കുന്നു. ഛത്തിസ്ഗഡ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ മുഖ്യമന്ത്രിയായി തുടരണമെന്നാവശ്യപ്പെട്ട് 15 എംഎല്‍എമാര്‍ ദല്‍ഹിയില്‍ ഹൈക്കമാന്‍റ് നേതാക്കളെ കാണാന്‍ എത്തിയിരിക്കുകയാണ്.  

ആരോഗ്യമന്ത്രി ടി.എസ്. സിങ്ദിയോയുടെ  നേതൃത്വത്തിലാണ് വിമതര്‍ ഏറ്റുമുട്ടലിനൊരുങ്ങിയിരിക്കുന്നത്.  എന്നാന്‍ മുഖ്യമന്ത്രിക്കസേര ഒഴിയില്ലെന്ന പിടിവാശിയിലാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍.  ഭൂപേഷ് ബാഗലിന് പിന്തണ അറിയിക്കാനാണ് 15 എംഎല്‍എമാര്‍ എത്തിയിരിക്കുന്നത്.  

രണ്ടര വര്‍ഷം മുന്‍പ് ഛത്തിസ്ഗഡില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാലത്തെ ധാരണ പ്രകാരം രണ്ടര വര്‍ഷം ഭുപേഷ് ബാഗലും അതിന് ശേഷം അവസാന രണ്ടര വര്‍ഷം സംസ്ഥാനത്തെ നിലവിലെ ആരോഗ്യ മന്ത്രിയായ ടി.എസ്. സിംഗ് ദിയോയും മുഖ്യമന്ത്രിയാകും എന്നതായിരുന്നു തീരുമാനം.

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പിന്തുണയുള്ള  ഭൂപേഷ് ബഗല്‍ സര്‍ക്കാര്‍ അവരുടെ അംഗീകൃത കാലാവധി പൂര്‍ത്തിയാക്കി.  എന്നാല്‍ ജനങ്ങളുടെ ആവശ്യപ്രകാരം താന്‍ തന്നെ അടുത്ത ഘട്ടത്തിലും മുഖ്യമന്ത്രിയായി തുടരുമെന്ന തീരുമാനം ഭുപേഷ് ബാഗല്‍ കൈകൊണ്ടതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഇതേതുടര്‍ന്നാണ് വിമത എംഎല്‍എമാര്‍ ടി.എസ്. സിങ്ദിയോയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യത്തിലുറച്ചുനില്‍ക്കുന്നത്.

ആഭ്യന്തര കലഹങ്ങള്‍ക്കിടെ ഇരുനേതാക്കളെയും രാഹുല്‍ ഗാന്ധി നേരിട്ട് വിളിപ്പിക്കുകയും വ്യക്തിഗതമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാല് പേരുകളാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഭൂപേഷ് ബാഗല്‍, ടി എസ് സിംഗ് ദിയോ, തമരധ്വാജ് സാഹു, ചരന്ദാസ് മഹന്ത് എന്നിവയായിരുന്നു അവ.  

90 അംഗങ്ങളുള്ള ഛത്തീസ്ഗഢ് നിയമസഭയില്‍ കോണ്‍ഗ്രസിന് 70 എംഎല്‍മാരാണുള്ളത്. ഒരാളുടെ താല്‍പര്യത്തിനായി 70 പേരുടെ ഭാവി അപകടത്തിലാക്കാനാവില്ലെന്ന് ബാഗേലിന്റെ വിശ്വസ്തനും മുതിര്‍ന്ന നേതാവുമായ ബൃഹസ്പത് സിങ് പറയുന്നു. 60 എംഎല്‍എമാര്‍ ബാഗേലിനെ പിന്തുണയ്‌ക്കുന്നുണ്ടെന്നും ബൃഹസ്പത് സിങ് അവകാശപ്പെടുന്നു. ബൃഹസ്പത് സിങിന്റെ നേതൃത്വത്തിലാണ് 15 എംഎല്‍എമാര്‍ ദല്‍ഹിയിലെ ഛത്തീസ് ഗഢ് ഭവനില്‍ കഴിയുന്നത്. 

Tags: Rahul Gandhiഛത്തീസ്ഗഡ്കോണ്‍ഗ്രസ് ഹൈക്കമാന്‍റ്ഭൂപേഷ് ബാഗെല്‍കോണ്‍ഗ്രസ് ഭരണംസിങ് ദിയോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.