Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കേളപ്പജിയെന്ന യുഗപുരുഷന്‍

അതുമുഴുവനാക്കാതെതിരിച്ചുപോന്നു.പിന്നീട്ഹരിജനോദ്ധാരണം,തീണ്ടലിനുംതൊടീലിനുമെതിരായപ്രവര്‍ത്തനംഎന്നിവയില്‍വ്യാപൃതനായി.അതിനിടയില്‍വിവാഹിതനായകേളപ്പജിക്ക്ഒരുപുത്രനെസമ്മാനിച്ച്അദ്ദേഹത്തിന്റെപത്‌നിജീവിതത്തോട്വിടപറഞ്ഞു ലളിതജീവിതത്തിലുംജനസേവനത്തിലുംമനസ്സുറപ്പിച്ചുകേളപ്പന്‍കോണ്‍ഗ്രസിന്റെസജീവപ്രവര്‍ത്തകനായിമാറി.തികഞ്ഞഗാന്ധിശിഷ്യനായിതീര്‍ന്നഅദ്ദേഹത്തെകേരളത്തിലെസ്വാതന്ത്യസമരസേനാനികള്‍കേരളഗാന്ധിയെന്നു.ഗാന്ധിജിആഹ്വാനംചെയ്തനിസ്സഹകരണപ്രസ്ഥാനത്തില്‍ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍അദ്ദേഹംതയ്യാറായി.സ്വാതന്ത്ര്യസമരത്തിലെശക്തനായപോരാളിയെന്നനിലയില്‍അദ്ദേഹംപലതവണയായിദീര്‍ഘനാള്‍ജയില്‍വാസംഅനുഭവിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2021, 10:50 pm IST
in Article

ഇക്കഴിഞ്ഞനൂറ്റാണ്ടിലെകേരളചരിത്രത്തിലെഒരിക്കലുംമറക്കാനാവാത്തസംഭാവനകള്‍നല്‍കിയയുഗപ്രഭാവനായകേരളഗാന്ധിയെന്നറിയപ്പെട്ടിരുന്നകെകേളപ്പജിയുടെ 50ാംചരമവാര്‍ഷികമാണു കേരളത്തിലാകമാനംനാമിന്നുആചരിക്കുന്നത്.കൊയിലാണ്ടിതാലുക്കിലെമുചുകുന്ന്ദേശത്തുപുത്തന്‍പുരയില്‍കുഞ്ഞമ്മയുടെയുംകീഴരിയൂര്‍തേന്‍പോയില്‍കണാരന്‍നായരുടെയുംമകനായി1889ആഗസ്ത് 24ാംതിയ്യതിജനിച്ചു 1971സെപ്റ്റംബര്‍7ാംതിയ്യതിഇഹലോകവാസംഅവസാനിപ്പിച്ചകേളപ്പജികേരളത്തിലെരാഷ്‌ട്രീയസാമൂഹ്യരംഗത്തെഅതിശക്തനുംപകരംവക്കാന്‍കഴിയാത്തമാതൃകയുമായിരുന്നു.വിദ്യാഭ്യാസകാലഘട്ടത്തില്‍എഴുതിയപരീക്ഷകളിലെല്ലാംഒന്നാമനായിരുന്നകേളപ്പന്‍കളരി,മറ്റുകായികാഭ്യാസങ്ങള്‍എന്നിവയിലെല്ലാംമികവുതെളിയിച്ചു.ചെറുപ്പത്തിലേസാമൂഹ്യപ്രശ്‌നങ്ങളില്‍താല്പര്യംകാണിച്ചിരുന്നു.വിദ്യാഭ്യാസത്തിനുശേഷംഅദ്ധ്യാപകനായിജോലിയില്‍പ്രവേശിച്ചകേളപ്പന്‍മന്നത്തുപത്മനാഭനോടൊപ്പംസര്‍വ്വസമുദായമൈത്രിക്കുംഅധ:കൃതോദ്ധാരണത്തിനുമായിപ്രവര്‍ത്തിക്കാന്‍തുടങ്ങി.നായര്‍ഭൃത്യജനസംഘത്തിന്റെപ്രസിഡണ്ടായിചുമതലയെടുത്തു.പിന്നീട്അതുനായര്‍സര്‍വീസ്സൊസൈറ്റിഎന്നപേര്‍സ്വീകരിച്ചുപ്രവര്‍ത്തിക്കാന്‍തുടങ്ങി.

അതിനിടയില്‍തിരുവനന്തപുരംലോകോളേജില്‍ചേര്‍ന്നുപഠനംആരംഭിച്ചെങ്കിലുംഅത്പൂര്‍ത്തിയാക്കാതെമന്നത്തിന്റെആഗ്രഹപ്രകാരംകറുകച്ചാലിലെ ചടടന്റെ പ്രഥമസ്‌കൂളിന്റെപ്രധാനാധ്യാപകനായിപ്രവര്‍ത്തിക്കാന്‍തുടങ്ങി.സ്‌കൂളിന്റെഅംഗീകാരംകിട്ടത്തക്കവിധംപണിപൂര്‍ത്തിയാകാത്തതിനാല്‍വളരെവിഷമത്തോടെസ്‌കൂള്‍അധ്യാപനംഉപേക്ഷിച്ചുബോംബെയിലേക്ക്പോയി.അവിടെയുംനിയമപഠനത്തിന്ചേര്‍ന്നുവെങ്കിലുംനാട്ടിലെസമൂഹത്തെസേവിക്കണമെന്നആഗ്രഹംമൂലംവീണ്ടും

അതുമുഴുവനാക്കാതെതിരിച്ചുപോന്നു.പിന്നീട്ഹരിജനോദ്ധാരണം,തീണ്ടലിനുംതൊടീലിനുമെതിരായപ്രവര്‍ത്തനംഎന്നിവയില്‍വ്യാപൃതനായി.അതിനിടയില്‍വിവാഹിതനായകേളപ്പജിക്ക്ഒരുപുത്രനെസമ്മാനിച്ച്അദ്ദേഹത്തിന്റെപത്‌നിജീവിതത്തോട്വിടപറഞ്ഞു ലളിതജീവിതത്തിലുംജനസേവനത്തിലുംമനസ്സുറപ്പിച്ചുകേളപ്പന്‍കോണ്‍ഗ്രസിന്റെസജീവപ്രവര്‍ത്തകനായിമാറി.തികഞ്ഞഗാന്ധിശിഷ്യനായിതീര്‍ന്നഅദ്ദേഹത്തെകേരളത്തിലെസ്വാതന്ത്യസമരസേനാനികള്‍കേരളഗാന്ധിയെന്നു.ഗാന്ധിജിആഹ്വാനംചെയ്തനിസ്സഹകരണപ്രസ്ഥാനത്തില്‍ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍അദ്ദേഹംതയ്യാറായി.സ്വാതന്ത്ര്യസമരത്തിലെശക്തനായപോരാളിയെന്നനിലയില്‍അദ്ദേഹംപലതവണയായിദീര്‍ഘനാള്‍ജയില്‍വാസംഅനുഭവിച്ചു.  

ബ്രിട്ടീഷുകാര്‍ക്കെതിരെതൂര്‍ക്കിയില്‍രൂപമെടുത്തഖിലാഫത്തുപ്രസ്ഥാനത്തിനുപിന്തുണകൊടുക്കുന്നതിലൂടെഹിന്ദുമുസ്ലിംമൈത്രിയുണ്ടാക്കാമെന്നധാരണയില്‍ഗാന്ധിജിഖിലാഫത്സമരത്തില്‍പങ്കുകൊള്ളാന്‍കോണ്‍ഗ്രസ്സിനുനല്‍കിയആഹ്വാനംകേരളത്തിലെകോണ്‍ഗ്രസ്നേതാക്കളുംശിരസ്സാവഹിച്ചു.കേളപ്പജിആസമരത്തില്‍പങ്കുകൊണ്ട്ജയില്‍വാസംഅനുഭവിച്ചു.നിര്‍ഭാഗ്യവശാല്‍മുസ്ലിംമതവര്‍ഗ്ഗീയവാദികള്‍ഖിലാഫത്ത്സമരംഅവസരമാക്കിയെടുത്തുഹിന്ദുക്കള്‍ക്കെതിരെയുള്ളപൈശാചികമായലഹളയാക്കിഅതിനെമാറ്റി. ഗ്രാമങ്ങള്‍തോറുംആയുധശേഖരണംനടത്തിഅവര്‍നിരായുധരായഹിന്ദുക്കള്‍ക്കെതിരെതലങ്ങുംവിലങ്ങുംആക്രമണംഅഴിച്ചുവിട്ടു.മുസ്ലിംക്രിമിനലുകളായആലിമുസ്!ലിയാരുടെയുംവാരിയംകുന്നംഅഹമ്മദ്ഹാജിയുടെയുംനേതൃത്വത്തില്‍ഏറനാടും,വള്ളുവനാടും ,തിരൂരുമെല്ലാംകൊള്ളയുംകൊലയുംസ്ത്രീകളുടെകൂട്ടബലാല്‍സംഗംഎന്നിവയെല്ലാംയാതൊരുനിയന്ത്രണവുമില്ലാതെഅരങ്ങേറി.സര്‍ക്കാര്‍ഓഫീസുകള്‍നശിപ്പിക്കുക,ട്രഷറികള്‍കൊള്ളയടിക്കുക,ഹിന്ദുക്ഷേത്രങ്ങളെനശിപ്പിക്കുക,ഹിന്ദുഭവനങ്ങള്‍കൈയ്യേറികൊള്ളയടിക്കുക,തീവച്ചുനശിപ്പിക്കുകഎന്നിവയെല്ലാംനിര്‍ബാധംനടന്നു.ഹിന്ദുക്കള്‍കൂട്ടത്തോടെപാലായനംചെയ്യേണ്ടുന്നഅവസ്ഥസംജാതമായി പിന്നീടുസ്വാതന്ത്ര്യസമരമെന്നുമുസ്ലിംപ്രീണനരാഷ്‌ട്രീയക്കാര്‍നാമകരണംചെയ്ത1921ലെമാപ്പിളലഹളയില്‍ഒരൊറ്റബ്രിട്ടീഷുകാരന്‍പോലുംകൊല്ലപ്പെടാതിരിക്കെആയിരക്കണക്കിനുഹിന്ദുക്കള്‍മൃഗീയമായികൊലചെയ്യപ്പെട്ടു. അതില്‍ബ്രാഹ്മണരുംഈഴവരും നായന്മാരുംഹരിജനങ്ങളുജന്മിയുംകൂടിയാനുമെല്ലാമുണ്ടായിരുന്നു.ക്രൂരമായരീതിയില്‍നിര്‍ബന്ധമതപരിവര്‍ത്തനങ്ങള്‍വ്യാപകമായിനടന്നു.മതപരിവര്‍ത്തനത്തിനുവിധേയമാക്കാന്‍കൂട്ടാക്കാത്തവരെനിര്‍ദാക്ഷിണ്യം വെട്ടിയുംവെടിവച്ചുംകൊന്നു.ചെമ്പ്രശ്ശേരിതങ്ങള്‍എന്നനരാധമന്റെ നേതൃത്വത്തില്‍ഏകപക്ഷീയമായവിചാരണകള്‍നടത്തികുറ്റവാളികളെന്നുവിധിക്കപ്പെട്ടഹിന്ദുക്കളുടെകഴുത്തറുത്തുകിണറുകളില്‍തള്ളി. നൂറുകണക്കിന്ഹിന്ദുക്കളെകഴുത്തറുത്തുതള്ളിയമലപ്പുറംതുവ്വൂരിലെകിണര്‍ കുപ്രസിദ്ധമാണ്.സ്ഥലംസന്ദര്‍ശ്ശിച്ചമാതൃഭൂമിപത്രാധിപര്‍കെ.മാധവന്‍നായര്‍എഴുതിയത് 23 ദിവസമായിട്ടുംമരിക്കാത്തശരീരങ്ങളില്‍നിന്നുംദീനരോദനങ്ങള്‍കേട്ടിരുന്നുവെന്നാണ്.ചെമ്പ്രശ്ശേരിതങ്ങളുമായിവ്യക്തിപരമായകാരണത്തിന്വഴക്കിട്ടിരുന്ന സുകുമാരന്‍നായര്‍എന്നയാളുടെതലഈഅവസരത്തില്‍അറക്കവാള്‍കൊണ്ട്ചീന്തിയിട്ടാണ്കിണറ്റിലേക്ക്തള്ളിയത്. സദാചാരകുറ്റംചുമത്തിഒരുമുസ്ലിംവൃദ്ധയെയുംകഴുത്തറുത്തുകൊന്നു.ഹിന്ദുക്കളെകൊല്ലരുതെന്ന്ആവശ്യപ്പെട്ട 3 മുസ്ലിംങ്ങളെയുംകഴുത്തറുത്തുകിണറ്റില്‍തള്ളി.    കേളപ്പജിഖിലാഫത്സമരത്തിന്നേതൃത്വംകൊടുക്കാന്‍തിരൂരിലെത്തിയപ്പോള്‍കണ്ടകാഴ്ചദാരുണമായിരുന്നു. ലഹളനടത്താനുംസ്ഥാപനങ്ങള്‍കൊള്ളയടിക്കാനുംമുസ്ലിംതീവ്രവാദികള്‍നടത്തുന്നആസൂത്രണത്തിന്അദ്ദേഹംസാക്ഷ്യംവഹിക്കേണ്ടിവന്നു. ഖിലാഫത്സമരംഗാന്ധിമാര്‍ഗ്ഗത്തിലാണ്നടത്തേണ്ടതെന്നഅദ്ദേഹത്തിന്റെ ഉപദേശംകേള്‍ക്കാന്‍ആരുമുണ്ടായിരുന്നില്ല.അസാമാന്യധൈര്യംകാണിച്ചുലഹളക്കാരെപിന്തിരിപ്പിക്കാനുംആക്രമിക്കപ്പെടുന്നഹൈന്ദവകുടുംബങ്ങളെപുനരധിവസിപ്പിച്ചുരക്ഷപ്പെടുത്താനുംഅദ്ദേഹം അക്ഷീണംപ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ഖിലാഫത്സമരത്തിന്ആഹ്വാനംചെയ്തതുകോണ്‍ഗ്രസ്ആയതിനാല്‍കേളപ്പജിയെയുംഅറസ്റ്റുചെയ്തുജയിലിലടക്കുകയാണുണ്ടായത്. 11 മാസംജയിലില്‍കിടന്നഅദ്ദേഹംതിരിച്ചുവന്നപ്പോഴേക്കുംകാര്യങ്ങള്‍കൈവിട്ടുപോയിരുന്നു.

പിന്നീട്ആദ്ദേഹംശ്രദ്ധകേന്ദ്രീകരിച്ചതുഹരിജനോദ്ധാരണത്തിനുംഅയിത്തോച്ചാടനത്തിനുമായിരുന്നു.തന്റെ പേരിനോടോപ്പമുണ്ടായിരുന്നനായര്‍എന്നസ്ഥാനംഅദ്ദേഹംഉപേക്ഷിക്കാന്‍തയ്യാറായി. എല്ലാജാതിയിലുമുള്ളഹിന്ദുക്കള്‍ക്ക്ക്ഷേത്രപ്രവേശനംലഭ്യമാക്കുക, വഴിനടക്കാനുള്ളസ്വാതന്ത്ര്യംലഭിക്കുകഎന്നലക്ഷ്യത്തോടെസംഘടിപ്പിക്കപ്പെട്ടവൈക്കംസത്യാഗ്രഹത്തിന്അദ്ദേഹംനേതൃത്വംനല്‍കിജയില്‍വാസംഅനുഭവിച്ചു. സമരത്തിന്റെ ഫലമായിവൈക്കത്തുസഞ്ചാരസ്വാതന്ത്ര്യംഅനുവദിക്കപ്പെട്ടു .പിന്നീട് 1936ല്‍ശ്രീചിത്തിരതിരുനാള്‍മഹാരാജാവ് പ്രഖ്യാപിച്ചക്ഷേത്രപ്രവേശനവിളംബരത്തിനുകാരണമായതുംഈസമരത്തിന്റെ വിജയമായികണക്കാക്കാം. എസ്എന്‍ഡിപിയും എന്‍എസ്എസ്ഉംമറ്റുസവര്‍ണ്ണഹിന്ദുക്കളുംഒറ്റക്കെട്ടായിനിന്നുസമരംചെയ്യാനുള്ളപ്രേരണനല്കപ്പെട്ടതുംകേളപ്പജിയുടെയുംമന്നത്തുപത്മനാഭന്റെയുംഎസ്എന്‍ഡിപിനേതാക്കളുടെയുമെല്ലാംകൂട്ടായശ്രമഫലമായിരുന്നു.പുലയപറയവിഭാഗങ്ങള്‍അനുഭവിച്ചുവന്നിരുന്നജാതിവിവേചനംഇല്ലാതാക്കാന്‍ശ്രമിച്ചകേളപ്പജിയെപുലയന്‍കേളപ്പന്‍എന്നുപോലുംവിളിച്ചുഅദ്ദേഹത്തെബന്ധുക്കള്‍അധിക്ഷേപിച്ചിരുന്നുവെന്നുനാംഓര്‍ക്കണം.ജാതിവിവേചനത്തിന്റെ കാഠിന്യംവളരെവിചിത്രമായിരുന്നു.നായര്‍ബ്രാഹ്മണസമൂഹങ്ങള്‍ഈഴവരെയുംഅവര്‍ണ്ണരെന്നുവിശേഷിപ്പിച്ചിരുന്നമറ്റുജാതിക്കാരെയുംഅകറ്റിനിര്‍ത്തിയപ്പോള്‍ഈഴവപ്രമാണിമാര്‍പുലയപറയവിഭാഗങ്ങളെവഴിനടക്കാന്‍പോലുംഅനുവദിക്കാതിരുന്നസ്ഥിതിവിശേഷമുണ്ടായിരുന്നു. കേളപ്പജിഎല്ലാവിവേചനങ്ങളെയുംശക്തമായി എതിര്‍ത്തു.സവര്‍ണ്ണര്‍പോകുന്നസ്‌ക്കൂളില്‍പ്രവേശനംലഭിക്കാത്തഹരിജനങ്ങള്‍ക്കായിസ്‌കൂള്‍സ്ഥാപിച്ചുവിദ്യാഭ്യാസംനേടിക്കൊടുക്കാനുംഅദ്ദേഹംമുന്നോട്ടുവന്നു.എന്നാല്‍ഹൈന്ദവആത്മീയകാര്യങ്ങളില്‍അടിയുറച്ചവിശ്വാസമുണ്ടായിരുന്നഅദ്ദേഹം ഗീതപാരായണം,പുരാണപാരായണം,സന്ധ്യാനാമം എന്നിവയെല്ലാംഈസ്‌ക്കൂളില്‍നിര്‍ബന്ധമായുംനടപ്പാക്കുകയുംചെയ്തു.  

1931-32കാലഘട്ടത്തില്‍നടന്നഗുരുവായൂര്‍സത്യാഗ്രഹവുംകേളപ്പജിയുടെസാമൂഹ്യപരിഷ്‌കരണയത്‌നത്തിന്റെമകുടോദാഹരണമായിരുന്നു.അതിനായികേരള ത്തിലെമ്പാടുമുള്ളസവര്‍ണ്ണവിഭാഗങ്ങളെഅനുകൂലമായിചിന്തിപ്പിക്കാനുംസമരത്തില്‍പങ്കെടിപ്പിക്കാനുംഅദ്ദേഹത്തിന്കഴിഞ്ഞുവെന്നതാണ്അദ്ദേഹത്തിന്റെ സംഘാടകശക്തിയുടെമകുടോദാഹരണമായികാണാന്‍കഴിയുന്നത്.അതിനിടയില്‍കോണ്‍ഗ്രസിന്റെ കെപിസിസി പ്രസിഡണ്ടായിതെരഞ്ഞെടുക്കപ്പെട്ടകേളപ്പജിഉപ്പുസത്യാഗ്രത്തില്‍പങ്കെടുത്തുജയില്‍വാസംഅനുഭവിക്കാന്‍തയ്യാറായി.കോണ്‍ഗ്രസില്‍ഒരുവിഭാഗംപ്രത്യേകിച്ച്അബ്ദുല്‍റഹിമാനെപ്പോലെയുള്ളമുസ്ലിമുകള്‍സോഷ്യലിസ്റ്റ്പ്രസ്ഥാന ത്തോട്അനുഭവംപ്രഖ്യാപിച്ചുപ്രവര്‍ത്തിക്കാന്‍തുടങ്ങിയപ്പോള്‍കേളപ്പജിഅതിനെഅനുകൂലിച്ചില്ല.കമ്മ്യൂണിസ്റ്റുകാഴ്ചപ്പാടോടെയുള്ളഒരുചേരിതിരിവ്കോണ്‍ഗ്രസില്‍ ഉണ്ടാകുകയുംചെയ്തു.ദേശീയകാഴ്ചപാടില്‍നിന്നുംവിഭിന്നമായഒരുകമ്മ്യൂണിസ്റ്റു മുസ്ലിംകൂട്ടുകെട്ടിന്റെതുടക്കംഅവിടെനിന്നുമാണെന്നുപറയുന്നതില്‍തെറ്റില്ല.മലബാര്‍ഡിസ്ട്രിക്ട്ബോര്‍ഡിലേക്കുതെരഞ്ഞെടുക്കപ്പെട്ടകേളപ്പജിക്കെതിരെ ഗൂഡ്ഡമായപ്രചാരണങ്ങളില്‍ഏര്‍പ്പെടാന്‍ സംസ്ഥാനകോണ്‍ഗ്രസ്പ്രസിഡണ്ടായിതെരഞ്ഞെടുക്കപ്പെട്ടഅബ്ദുള്‍റഹ്മാനും സെക്രട്ടറി ഇഎംഎസ്സുംതയ്യാറായി.ശക്തനായദേശീയവാദിയായകേളപ്പജിക്കെതിരെഅവര്‍രഹസ്യസര്‍ക്കുലര്‍അയച്ചു.പ്രതികൂലികള്‍ക്കെതിരെകമ്മ്യൂണിസ്റ്റുകള്‍എക്കാലത്തുംഅനുവര്‍ത്തിക്കുന്നവ്യക്തിഹത്യ പോലെതന്നെസര്‍വ്വസമ്മതനായകേളപ്പജിയുടെജനസമ്മതിതകര്‍ക്കാന്‍കൈക്കൂലി, വ്യഭിചാരംതുടങ്ങിയഹീനമായആരോപണങ്ങളാണ്ഉന്നയിച്ചത്.കേളപ്പജിയുടെപരാതിയുടെഅടിസ്ഥാനത്തില്‍എ.ഐ.സി.സികേളപ്പജിക്കെതിരെയുള്ളപ്രവര്‍ത്തനത്തെഅപലപിച്ചു.

അതിന്റെഅടിസ്ഥാനത്തില്‍സര്‍ക്കുലര്‍പിന്‍വലിച്ചെങ്കിലുംഇന്ത്യന്‍അദ്ദേഹത്തിനെതിരെഗൂഡ്ഡമായപ്രവര്‍ത്തനങ്ങള്‍തുടര്‍ന്ന്പോന്നു. ഒടുവില്‍കേളപ്പജിഡിസ്ട്രിക്ട്ബോര്‍ഡില്‍നിന്നുംരാജിവച്ചുപോരുകയാണുണ്ടായത്.മതനിരപേക്ഷരെന്നുപറഞ്ഞുനടക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെമതമൗലികവാദികളായമുസ്ലിമുകളുമായുള്ളകൂട്ടുകെട്ട്അന്നേതുടങ്ങിയതാണെന്നുകാണാം.കേളപ്പജിയെവധിക്കാനുംകമ്മ്യൂണിസ്റ്റുതന്ത്രങ്ങള്‍മെനഞ്ഞതുംഅത്അവസാനനിമിഷത്തില്‍പാളിപ്പോയതുമായചരിത്രംഅന്നത്തെഒരുകമ്മ്യൂണിസ്റ്റുനേതാവ് അടുത്തകാലത്തുപ്രത്രങ്ങളില്‍പ്രസിദ്ധീകരിച്ചിരുന്നുവല്ലോ കേരളത്തില്‍സഹകരണപ്രസ്ഥാനമാരംഭിച്ചതുകേളപ്പജിയുടെനേതൃത്വത്തിലായിരുന്നു.കാര്‍ഷികമേഖലയിലായിരുന്നുഅതുസംഘടിപ്പിക്കപ്പെട്ടത്.അതിനിടെകേളപ്പജിപൊന്നാനിയില്‍നിന്നുംപാര്‌ലമെണ്ടുമെമ്പറായിതെരഞ്ഞെടുക്കപ്പെട്ടു.മയ്യഴിഫ്രഞ്ചുകാരുടെകയ്യില്‍നിന്നുംമോചിപ്പിക്കാനുള്ളസമരം,വിനോബാജിയുടെഭൂദാനപ്രസ്ഥാനം  ഖാദിഗ്രാമോദ്ധാരണപ്രസ്ഥാനംഎന്നിവയിലെല്ലാംകേളപ്പജി സജീവമായിപ്രവര്‍ത്തിച്ചു.തവനൂരില്‍റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട്സ്ഥാപിക്കാനുംസാങ്കേതികവിദ്യാഭ്യാസമേഖലയില്‍കേരളത്തിന്മുതല്‍ക്കൂട്ടുണ്ടാക്കുവാനും കേളപ്പജിനിര്‍വ്വഹിച്ചപങ്കുവലുതാണ്.  

മണത്തലയില്‍മുസ്ലിംപള്ളിയുടെമുമ്പിലൂടെഹൈന്ദവക്ഷേത്രത്തിന്റെഎഴുന്നള്ളിപ്പ്തടഞ്ഞമുസ്ലിംവര്‍ഗ്ഗീയവാദത്തിനുകമ്മ്യൂണിസ്റ്റുഭരണകൂടംഒത്താശനല്‍കിയപ്പോള്‍രാഷ്‌ട്രീയസ്വയംസേവകസംഘംഹിന്ദുക്കളുടെരക്ഷക്കെത്തി. ഒടുവില്‍സര്‍ക്കാരിന്നീതിനടപ്പാക്കേണ്ടിവന്നു.കോണ്‍ഗ്രസ്നേതാവെന്നനിലയില്‍സമരത്തില്‍കേളപ്പജിഹൈന്ദവപക്ഷത്തുനില്‍ക്കാന്‍മടിച്ചെങ്കിലും ആര്‍എസ്എസ് ജനസംഘനേതാക്കളുമായിഅടുത്തിടപഴകാനുംഅവരുടെമൂല്യബോധവും,സത്യസന്ധതയും, നിശ്ചയദാര്‍ഢ്യവുമെല്ലാംമനസ്സിലാക്കാനുംഅവസരമുണ്ടായി.ഗാന്ധിജിനേതൃത്വംകൊടുത്തഗോഹത്യനിരോധനപ്രസ്ഥാനംകേളപ്പജികേരളത്തില്‍ശക്തമായിഏറ്റെടുത്തു.പൊതുസ്ഥലത്തുവച്ചുമുസ്ലിംമതമൗലികവാദികള്‍കാളക്കുട്ടിയെഅറുത്തുമാംസംവിതരണംചെയ്തതില്‍നടത്തിയപ്രതിഷേധസമ്മേളനത്തില്‍അധ്യക്ഷംവഹിച്ചകേളപ്പജിയുടെഅനുയായികണ്ണന്‍ഗുമസ്തനെഅദ്ദേഹത്തിന്റെവീട്ടില്‍ചെന്നു.അതിന്റെപ്രതിഷേധയോഗത്തില്‍കേളപ്പജിആര്‍എസ്എസ് ജനസംഘനേതാക്കളോടൊപ്പംപങ്കെടുത്തുസംസാരിച്ചു.  

സര്‍വ്വധര്‍മ്മസമഭാവനയില്‍വിശ്വസിച്ചിരുന്നകേളപ്പജിക്കുനീതിക്കുനിരക്കാത്തമുസ്ലിംപ്രീണനംഅനുവദിക്കാന്‍കഴിഞ്ഞിരുന്നില്ല.  മുസ്ലിംഭൂരിപക്ഷത്തിന്റെപേരില്‍മലപ്പുറംജില്ലാരൂപീകരണത്തിനുസര്‍ക്കാര്‍തയ്യാറായതിനെതിരെഅദ്ദേഹംതന്റെനിലപാടുവ്യക്തമാക്കി..മലപ്പുറം ജില്ലാരൂപീകരണത്തിനെതിരെയുള്ളപ്രവര്‍ത്തനത്തില്‍അദ്ദേഹംപൂര്‍ണപിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍അദ്ദേഹംതന്നെ വളര്‍ത്തിയെടുത്തസര്‍വോദയസംഘത്തില്‍നിന്നുംമാതൃസംഘടനയായ സര്‍വ്വസേവാസംഘത്തില്‍നിന്നുംരാജിവക്കാന്‍അദ്ദേഹംനിര്‍ബന്ധിതനായി.ജില്ലാരൂപീകരണ ത്തിനെതിരായവമ്പിച്ചപ്രതിഷേധപ്രകടനത്തിനുംപിക്കറ്റിങ്ങിനുംഅദ്ദേഹംപങ്കാളിയായി.ജില്ലാരൂപീകരണത്തിനെതിരെയുള്ളഅഭിപ്രായരൂപീകരണത്തിന്അദ്ദേഹംഭാരതത്തിലങ്ങോളമിങ്ങോളംപര്യടനംനടത്തുകയുണ്ടായി.ഒടുവില്‍മുസ്ലിംസമ്മര്‍ദ്ധത്തിനുമുമ്പില്‍വഴങ്ങിക്കൊടുത്തകമ്മ്യൂണിസ്റ്റുമന്ത്രിസഭയുടെതീരുമാനത്തില്‍കേളപ്പജിവളരെദുഖിതനായിരുന്നു.  

രാഷ്‌ട്രീയരംഗത്തെഅപചയം,സത്യസന്ധതയില്ലായ്‌മ, പ്രീണനനയംഎന്നതിലെല്ലാംദു:ഖിതനായകേളപ്പജി ക്രമേണക്ഷേത്രപുനരുദ്ധാരണപ്രവര്‍ത്തങ്ങളില്‍വ്യാപൃതനായി.ടിപ്പുവിന്റെയുംഹൈദരാലിയുടെയുംപടയോട്ടത്തില്‍തകര്‍ന്നടിഞ്ഞഹൈന്ദവക്ഷേത്രങ്ങളുടെപുനരുദ്ധാരണപ്രവര്‍ത്തനത്തിനായിമലബാര്‍ക്ഷേത്രസംരക്ഷണസമിതിഎന്നപ്രസ്ഥാനത്തിന്അദ്ദേഹംരൂപംനല്‍കി. തകര്‍ന്നക്ഷേത്രങ്ങളെല്ലാംഅദ്ദേഹംസന്ദര്‍ശിച്ചു.ക്ഷേത്രതാന്ത്രികകാര്യങ്ങളില്‍പാണ്ഡിത്യമുണ്ടായിരുന്നആര്‍എസ്എസ്പ്രചാരകന്‍പി,മാധവജിയുംഇക്കാര്യത്തില്‍അദ്ദേഹത്തെസഹായിച്ചു. ആയിടക്ക് ആര്‍എസ്എസ്സര്‍സംഘചാലക്ക്ശ്രീ.ഗുരുജിഗോള്‍വാള്‍ക്കറിന്റെവിചാരധാരഎന്നഗ്രന്ഥത്തിന്റെമലയാളപരിഭാഷയുടെഉദ്ഘാടനകര്‍മ്മംനിര്‍വ്വഹിക്കാന്‍കേളപ്പജിതയ്യാറായി.

കേരളത്തിലെപ്രാചീനമായ64തളികളില്‍പ്രമുഖമായപെരിന്തല്‍മണ്ണതളിമഹാക്ഷേത്രംടിപ്പുവിന്റെയുംഹൈദരാലിയുടെയുംപടയോട്ടക്കാലത്തുനശിപ്പിക്കപ്പെട്ടതായിരുന്നു.മലബാര്‍ക്ഷേത്രസമുദ്ധാരണപ്രവര്‍ത്തനത്തിന്റെതുടക്കംകുറിക്കല്‍ഈക്ഷേത്രപുനരുദ്ധാരണംവഴിയാകട്ടെയെന്നുകേളപ്പജിതീരുമാനിച്ചു.മുസ്ലിമുള്‍അനധികൃതമായികയ്യടക്കിവച്ചിരുന്നക്ഷേത്രസന്നിധിഹിന്ദുക്കള്‍ക്കുവിട്ടുകിട്ടണമെന്നആവശ്യംനിരാകരിക്കപ്പെട്ടു.

അന്നത്തെഇ.എം.എസ്മന്ത്രിസഭപതിവുപോലെമുസ്ലിംപക്ഷത്തുനിലയുറപ്പിച്ചു.ക്ഷേത്രംനിന്നിരുന്നസ്ഥലംപുറമ്പോക്കാണെന്നുപ്രഖ്യാപിച്ചുസര്‍ക്കാര്‍ഏറ്റെടുത്തു.ആരാധനാസ്വാതന്ത്ര്യംതന്റെജന്മാവകാശമാണെന്നുപ്രഖ്യാപിച്ചുകൊണ്ട്കേളപ്പജിസത്യാഗ്രഹസമരത്തിന്തയ്യാറായി. പോലീസ്അദ്ദേഹത്തെഅറസ്റ്റുചെയ്തുജയിലിലടച്ചു.

കേളപ്പജിജയിലില്‍തന്റെഉപവാസംതുടര്‍ന്നു.സര്‍ക്കാരിന്റെനടപടികോടതിസ്‌റ്റേചെയ്തതായിപ്രഖ്യാപിക്കപ്പെട്ടു. 15സെന്റ്സ്ഥലംക്ഷേത്രനിര്‍മ്മിതിക്കായിഹിന്ദുക്കള്‍ക്കുവിട്ടുകൊടുത്തു.ക്ഷേത്രംആരാധനക്കായിഹിന്ദുക്കള്‍ക്കുവിട്ടുകൊടുക്കുകയുംചെയ്തു.

‘പട്ടിപാത്തിയകല്ലില്‍ചന്ദനംപൂശിയകേളപ്പാ’യെന്നുമുദ്രാവാക്യംവിളിച്ചുമതമൗലികവാദികളായമുസ്ലിമുകളുംകമ്മ്യൂണിസ്റ്റുകാരുംഅധിക്ഷേിച്ചിട്ടുംഅദ്ദേഹംതന്റെകര്‍മ്മപഥത്തില്‍ഉറച്ചുനിന്നു.ഇന്നവിടെഒരുമഹാക്ഷേത്രംഉയര്‍ന്നിരിക്കുന്നുപക്ഷെക്ഷേത്രത്തിന്റെ പണിപൂര്‍ത്തിയാക്കുന്നതിനുമുന്‍പേകേളപ്പജിജീവിതത്തോട്വിടവാങ്ങിയെങ്കിലുംമഹത്തായഒരുഈശ്വരീയകാര്യംനിര്‍വ്വഹിക്കാന്‍അദ്ദേഹത്തിന്റനേതൃത്വത്തിന്കഴിഞ്ഞു.അദ്ദേഹംതുടങ്ങിവച്ചമലബാര്‍ക്ഷേത്രസംരക്ഷണസമിതിപിന്നീട് കരളക്ഷേത്രസംരക്ഷണസമിതിയായിവിപുലീകരിക്കപ്പെടുകയുംഅദ്ദേഹത്തെഅതിന്റെപരമാചാര്യനായിനിശ്ചയിക്കപ്പെടുകയുംചെയ്തു.മാതൃകാപരമായിരുന്നആജീവിതത്തിന്റെഒട്ടേറെത്യാഗോജ്ജ്വലമായപ്രവര്‍ത്തനങ്ങള്‍ഈരാഷ്‌ട്രത്തെയുംഅതിന്റെമഹത്തായസംസ്‌കൃതിയെയുംസ്‌നേഹിക്കുന്നവര്‍ക്ക്എന്നും മാര്‍ഗ്ഗദര്‍ശകമായിനിലകൊള്ളും.  

എ.പി.ഭരത്കുമാര്‍

(സംസ്ഥാന സെക്രട്ടറി)

കേരളക്ഷേത്രസംരക്ഷണസമിതി

Tags: കെ കേളപ്പന്‍Kelappaji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

133ാം ജന്മവാര്‍ഷികം; സ്പീക്കര്‍ മറന്ന കേളപ്പജിക്ക് ഇന്ന് കേരളത്തിന്റെ സ്മരണാഞ്ജലി

Main Article

കേളപ്പജിയുടെ കേരളത്തിലേക്ക്

Main Article

കേരളത്തിന്റെ വഴി

Kozhikode

കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതി യാത്ര; രണ്ടാം ദിവസത്തിന് തുടക്കം

കേളപ്പജി-ഉപ്പുസത്യഗ്രഹ സ്മൃതിയാത്രയുടെ ജ്യോതിപ്രയാണം കോഴിക്കോട് കോന്നാട് കടപ്പുറത്ത് കെ.പി. കേശവമേനോന്റെ സ്മൃതികുടീരത്തില്‍ സമാപിച്ചപ്പോള്‍
Kerala

സ്മൃതി ജ്യോതികള്‍ സംഗമിച്ചു, ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര തളി ക്ഷേത്രാങ്കണത്തില്‍ നിന്നും പുറപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.