Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്…കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച സിദ്ദുവിനെ വിമര്‍ശിച്ച് അമരീന്ദര്‍

പഞ്ചാബ് കോണ്‍ഗ്രസിലെ അധ്യക്ഷപദവി രാജിവെച്ച നവജോത് സിദ്ധുവിനെതിരെ ആഞ്ഞടിച്ച് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. 'ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്..പഞ്ചാബിന് ഒരിക്കലും യോജിച്ച വ്യക്തയല്ല സിദ്ദു,' അമരീന്ദര്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2021, 05:20 pm IST
in India

ചണ്ഡീഗഢ്: പഞ്ചാബ് കോണ്‍ഗ്രസിലെ അധ്യക്ഷപദവി രാജിവെച്ച നവജോത് സിദ്ധുവിനെതിരെ ആഞ്ഞടിച്ച് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ‘ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്..പഞ്ചാബിന് ഒരിക്കലും യോജിച്ച വ്യക്തയല്ല സിദ്ദു,’ അമരീന്ദര്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചു.

നവജോത് സിംഗ് സിദ്ധു മുഖ്യമന്ത്രിയാകുന്നത് എന്തുവിലകൊടുത്തും തടയുമെന്ന അമരീന്ദര്‍ സിംഗിന്റെ ഉറച്ച നിലപാടിന് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വഴങ്ങിയതുകൊണ്ടാണ് ഒത്തുതീര്‍പ്പ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ഛന്നി മുഖ്യമന്ത്രിസ്ഥാനത്തേക്ക് വന്നത്. കഴിഞ്ഞ ദിവസം രൂപീകരിച്ച പുതിയ പഞ്ചാബ് മന്ത്രിസഭയിലും സിദ്ദുവിന് അതൃപ്തിയുണ്ടെന്ന് പറയുന്നു. ഇതിന് പിന്നാലെയാണ് സിദ്ധു രാജിവെച്ചിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് രാജിക്ക് പിന്നിലെന്ന് സൂചന.  

സിദ്ധുവിന് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രിയായാല്‍ ദേശീയ സുരക്ഷയ്‌ക്ക് അത് ഭീഷണിയാകുമെന്നും അടുത്ത മുഖ്യമന്ത്രിയായി സിദ്ദുവിനെ നാമനിർദേശം ചെയ്യുന്നത് എന്തുവിലകൊടുത്തും എതിർക്കുമെന്നുംഅമരീന്ദർ വ്യക്തമാക്കിയിരുന്നു. ഇതോടെ കോണ്‍ഗ്രസില്‍ നിന്നും മുഖ്യമന്ത്രിയാകാനുള്ള വാതില്‍ സിദ്ധുവിന് മുന്നില്‍ എന്നെന്നേക്കുമായി അടഞ്ഞിരിക്കുന്നുവെന്ന് രാഷ്‌ട്രീയ വൃത്തങ്ങള്‍ വിലയിരുത്തിയിരുന്നു. .

കഴിഞ്ഞ ദിവസം അര്‍ണാബ് ഗോസ്വാമിക്ക് അനുവദിച്ച അഭിമുഖത്തിലും അമരീന്ദര്‍ സിംഗ് നവജോത് സിംഗ് സിദ്ധുവിന്റെ ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന രീതിയെയും കഠിനമായി വിമര്‍ശിച്ചിരുന്നു. ‘സിദ്ധു ഇമ്രാന്‍ഖാന്റെ സുഹൃത്താണ്. പാകിസ്ഥാനിലേക്ക് പോകരുതെന്ന് ഞാന്‍ പറഞ്ഞു. അത് കേട്ടില്ല. അവിടെച്ചെന്ന് ബജ് വയെ (പാകിസ്ഥാന്റെ സൈനിക മേധാവി ) കെട്ടിപ്പിടിച്ചു. പിന്നീട് കര്‍താര്‍പൂറിന്റെ മുഴുവന്‍ ക്രെഡിറ്റും സിദ്ധു എടുത്തു. അതിര്‍ത്തിയില്‍ നമ്മുടെ സൈനികരെ കൊല്ലുന്ന ബജ് വയെ എന്തിന് കെട്ടിപ്പിടിച്ചു എന്ന് ഞാന്‍ ചോദിച്ചു. ആ ചോദ്യത്തെയും അദ്ദേഹം തള്ളി. അദ്ദേഹത്തിന് സ്വന്തം കാര്യത്തിലും പാകിസ്ഥാനിലുള്ള ബന്ധങ്ങളിലും മാത്രമേ താല്‍പര്യമുള്ളൂ,’- അമരീന്ദര്‍ സിംഗ് പറഞ്ഞു.

സിദ്ധുവിന്റെ സുഹൃത്താണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ജനറൽ ബജ്‌വയുമായും സിദ്ദുവിന് അടുത്ത ബന്ധമുണ്ട്. നിരവധി ഡ്രോണുകൾ, ആയുധങ്ങൾ, സ്‌ഫോടക വസ്തുക്കൾ, ഗ്രനേഡുകൾ, പിസ്റ്റളുകൾ, റൈഫിളുകൾ, എകെ47, ആർഡിഎക്‌സ്, ഹെറോയിനുകള്‍  എന്നിവ പഞ്ചാബിന്റെ മണ്ണിലേക്ക് പ്രതിദിനം എത്തുന്നുണ്ട്. ഇതെല്ലാം വരുന്നത് പാകിസ്ഥാനില്‍  നിന്നാണ്. സിദ്ധുവിന്റെ പാക് ബന്ധം ദേശീയ സുരക്ഷയെ ബാധിക്കുന്നതാണെന്നും ക്യാപ്റ്റൻ കുറ്റപ്പെടുത്തിയിരുന്നു.    

സിദ്ധുവിനെ മുഖമന്ത്രിയാക്കുന്നതിനുള്ള സകല നീക്കങ്ങളെയും ദേശീയ സുരക്ഷയെ മുൻനിർത്തി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Tags: Kartarpur corridorഅമരീന്ദര്‍ സിംഗ്നവജോത് സിദ്ദുനവജോത് സിംഗ് സിദ്ദുചരണ്‍ജിത് സിങ് ചന്നിപഞ്ചാബ് മുഖ്യമന്ത്രിജാവേദ് ബജ് വimran khancongresspunjabimrankhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.