Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശബരിമല യുവതി പ്രവേശനം ‘തടഞ്ഞ’ ഷിരൂര്‍ മഠാധിപതിയായി അനിരുദ്ധ് സരളത്ഥായ; ഉഡുപ്പിയുടെ നടത്തിപ്പിന് പത്താം ക്ലാസുകാരന്‍; പിന്തുണച്ച് കര്‍ണാടക സര്‍ക്കാര്‍

ഷിരൂര്‍ മഠം അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞത് ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ടാണ്. ശബരിമല യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പുനഃപരിശോധിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ തീരുമാനിച്ചത് ഷിരൂര്‍ മഠം കേസില്‍ ഏഴംഗ ബെഞ്ച് പുറപ്പടുവിച്ച ചില ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2021, 05:00 pm IST
in India

ബെംഗളുരു: ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മഠാധിപതിയായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അനിരുദ്ധ് സരളത്ഥായ.  ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്ര നടത്തിപ്പ് അവകാശമുള്ള അഷ്ട മഠങ്ങളിലൊന്നായ ഷിരൂര്‍ മഠത്തിന്റെ അധിപനായി 16 വയസുകാരന്‍ നിയോഗിച്ച തീരുമാനത്തെ ബസവരാജ് ബൊമൈ സര്‍ക്കാര്‍ സ്വാഗതം ചെയ്തു. 16 വയസുകാരന്‍  മഠാധിപതി ആയതില്‍ നിയമ തടസങ്ങള്‍ ഉന്നയിക്കേണ്ട കാര്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.  

അമിക്കസ് ക്യുറിയും സര്‍ക്കാരിന്റെ തീരുമാനത്തിനൊപ്പമായിരുന്നു. 18 വയസില്‍ താഴെ ഉള്ളവരെ മഠാധിപതി ആക്കുന്നതുകൊണ്ട് ദോഷകരമായി യാതൊന്നുമില്ലെന്ന് കോടതിയെ സഹായിക്കാനായി നിയമിച്ച അമിക്കസ് ക്യൂറി അഡ്വ.എസ്. എസ് നാഗാനന്ദ് വ്യക്തമാക്കി. 

മഠങ്ങളില്‍ പിന്തുടര്‍ച്ചക്കാരെ വാഴിക്കുന്ന രീതി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ടെന്നും ഭരണഘടനാപരമായ വിലക്കില്ലെന്നും സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു. . ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്ര നടത്തിപ്പ് അവകാശമുള്ള അഷ്ട മഠങ്ങളിലൊന്നാണ് ഷിരൂര്‍.  പേജാവര്‍ മഠം, പുത്തിഗെ മഠം, പലിമരു മഠം, അഡമരു മഠം, സോധെ മഠം, കണിയൂര്‍ മഠം,  കൃഷ്ണപുര മഠം എന്നിവയാണ് മറ്റു മഠങ്ങള്‍.  

ഷിരൂര്‍ മഠം അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞത് ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ടാണ്.  ശബരിമല യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പുനഃപരിശോധിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ തീരുമാനിച്ചത് ഷിരൂര്‍ മഠം കേസില്‍ ഏഴംഗ ബെഞ്ച് പുറപ്പടുവിച്ച ചില ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ്.  

മതങ്ങളിലെ അനുപേക്ഷിണീയമായ ആചാരങ്ങളില്‍ നിയമം അഹിതകരമായി ഇടപെടാന്‍ പാടില്ല എന്നാണ് സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച്  1954-ല്‍ ഷിരൂര്‍ മഠം കേസില്‍ വിധിച്ചത്. ഒരു പ്രത്യേക മതവിഭാഗം എന്ന നിലയില്‍ ഒരു വിഭാഗത്തെ അംഗീകരിക്കുന്നതിനുള്ള നിയമപരമായ തത്വങ്ങളും ഷിരൂര്‍ മഠം കേസില്‍ വിശദീകരിച്ചിട്ടുണ്ട്. ഇൗ വിധിയുടെ അടിസ്ഥാനത്തിലാണ്  ശബരിമല യുവതി പ്രവേശനം സുപ്രീംകോടതി പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്.  

Tags: Udupiശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

India

ഉഡുപ്പിയില്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഭക്തന്‍ സമര്‍പ്പിച്ചത് സ്വര്‍ണ്ണപ്പാളിയില്‍ കൊത്തിയെടുത്ത ഭഗവദ്ഗീത; വില രണ്ട് കോടി രൂപ

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയെന്ന് പരാതി : ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.