Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ബാഴ്‌സക്ക് സമനില; റയല്‍ സോസിഡാഡിനും റയല്‍ ബെറ്റിസിനും ജയം

ആറ് മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ആറ് മത്സരങ്ങളില്‍ നിന്ന് പതിനാല് പോയിന്റോടെ അത്‌ലറ്റികോ മാഡ്രിഡ് രണ്ടാമതും. നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്ന് പതിമൂന്ന് പോയിന്റുമായി സോസിഡാഡ് മൂന്നാം സ്ഥാനത്തുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2021, 05:00 am IST
inFootball

നൗകാമ്പ്: സ്പാനിഷ് ലീഗില്‍ മോശം ഫോം തുടരുന്ന ബാഴ്‌സലോണക്ക് വീണ്ടും സമനില കുരുക്ക്. കാഡിസിനോട് ഗോള്‍ രഹിത സമനിലയില്‍ കുടുങ്ങി. മത്സരത്തില്‍ ബാഴ്‌സ താരം ഫ്രാങ്കി ഡി ജോങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോകുകയും ചെയ്തു.  

മെസിയുടെ അഭാവത്തിലുള്ള ആദ്യ സീസണിലെ മോശം ഫോം ബാഴ്‌സലോണയെ പിന്തുടരുകയായിരുന്നു. മികച്ച സാധ്യതകള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടുന്നതിലെ പിഴവാണ് ബാഴ്‌സക്ക് വിനയായത്. 65-ാം മിനിറ്റിലാണ് ഡി ജോങ് രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പുറത്തു പോകുന്നത്. പിന്നീട് പത്ത് പേരുമായി ചുരുങ്ങിയ ടീം സമനിലയിലേക്കെത്തി. ഇതോടെ ലീഗില്‍ ഏഴാം സ്ഥാനത്താണ് ബാഴ്‌സ. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുകള്‍ മാത്രം. ആറ് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി കാഡിസ് പതിനാലാം സ്ഥാനത്തും.  

മറ്റ് മത്സരങ്ങളില്‍ ഗ്രാനഡയെ റയല്‍ സോസിഡാഡ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കും ഒസാസുനയെ റയല്‍ ബെറ്റിസ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കും കീഴടക്കി. എലുസ്‌റ്റോണ്ടയുടെ ഇരട്ട ഗോളുകളാണ് റയല്‍ സോസിഡാഡിന് വിജയം നല്‍കിയത്. 52, 82, മിനിറ്റുകളിലായിരുന്നു ഗോള്‍. മെറിനോ അറുപതാം മിനിറ്റിലും ഗോള്‍ നേടി. ഗ്രാനഡക്കായി ഒമ്പതാം മിനിറ്റില്‍ സാഞ്ചസ്, 70-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മില്ല എന്നിവര്‍ ഗോള്‍ നേടി. ഒസാസുനക്കെതിരായ മത്സരത്തില്‍ ഹെര്‍മോസോ (21), ജുവാന്‍മി (80), വില്ലിയന്‍ ജോസ് (90) വിജയം നല്‍കി.  

ആറ് മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ആറ് മത്സരങ്ങളില്‍ നിന്ന് പതിനാല് പോയിന്റോടെ അത്‌ലറ്റികോ മാഡ്രിഡ് രണ്ടാമതും. നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്ന് പതിമൂന്ന് പോയിന്റുമായി സോസിഡാഡ് മൂന്നാം സ്ഥാനത്തുണ്ട്.

Tags: bar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

Kerala

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

Kerala

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

പുതിയ വാര്‍ത്തകള്‍

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ വിദ്യാര്‍ത്ഥിനി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.