Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

മലപ്പുറത്തെ പുരാതന കെട്ടിടങ്ങളുടെ ആധാരങ്ങള്‍ പരിശോധിക്കണം; മാപ്പിള ലഹളയില്‍ കൊല്ലപ്പെട്ടവരുടെ സ്വത്തുക്കള്‍ കലാപകാരികള്‍ പിടിച്ചെടുത്തെന്ന് വിജി തമ്പി

തുവ്വൂര്‍ കൂട്ടക്കൊലയ്‌ക്ക് ഒരു നൂറ്റാണ്ട് തികയുന്നതിന്റെ ഭാഗമായി സപ്തംബര്‍ 25 ന് സംസ്ഥാനത്തെ നൂറ് കേന്ദ്രങ്ങളില്‍ അനുസ്മരണ സദസ്സുകള്‍ നടക്കും. ദല്‍ഹിയില്‍ നടക്കുന്ന പരിപാടിയില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2021, 05:20 pm IST
in Parivar

തിരുവനന്തപുരം:  മലപ്പുറത്തെ പുരാതന കെട്ടിടങ്ങളുടെ ആധാരങ്ങള്‍ പരിശോധിക്കണമെന്ന്്  വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ്വിജി തമ്പി. മാപ്പിള ലഹളയില്‍ കൊല്ലപ്പെട്ടവരുടെ സ്വത്തുക്കള്‍ കലാപകാരികള്‍ കൈവശപ്പെടുത്തുകയായിരുന്നു. അത് ഇപ്പോഴും  അവര്‍ തന്നെ കൈവശം വെച്ചിരിക്കുന്നു.അത്തരം സ്വന്തുക്കളുടെ എല്ലാം ആധാരം പരിശോധിക്കപ്പെടണം.  ലഹളയക്ക് നേതൃത്വം കൊടുത്ത വാരിയംകുന്നനെയും ആലി മുസലിയാരെയും സ്വാതന്ത്യ സമര സേനാനികളായി പ്രതിഷ്ഠിക്കാനാണ് ശ്രമം നടക്കുന്ന എതിര്‍ക്കപ്പെടേണ്‍താണ്. മാപ്പിള കലാപബലിദാനി അനുസ്മരണ സമിതി ഉപാധ്യക്ഷനായ വി ജി തമ്പി പറഞ്ഞു.

സ്വാതന്ത്ര്യ സമരമെന്നും കാര്‍ഷിക കലാപമെന്നും ചിത്രീകരിച്ച് കലാപ ചരിത്രത്തെ തെറ്റായി അവതരിപ്പിക്കുന്നതിനെതിരെയുള്ള യഥാര്‍ത്ഥ ചരിത്ര വസ്തുതകള്‍ അനാവരണം ചെയ്തുകൊണ്ട് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ നടത്തും.  14 ജില്ലകളിലും സെമിനാറുകള്‍, ചരിത്രപ്രദര്‍ശിനി, ഡോക്യുമെന്ററി തുടങ്ങി വിവിധ പരിപാടികള്‍  നടക്കും. രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും.

തുവ്വൂര്‍ കൂട്ടക്കൊലയ്‌ക്ക് ഒരു നൂറ്റാണ്ട് തികയുന്നതിന്റെ ഭാഗമായി സപ്തംബര്‍ 25 ന് സംസ്ഥാനത്തെ നൂറ് കേന്ദ്രങ്ങളില്‍ അനുസ്മരണ സദസ്സുകള്‍ നടക്കും. ദല്‍ഹിയില്‍ നടക്കുന്ന  പരിപാടിയില്‍ യു പി മുഖ്യമന്ത്രി  യോഗി ആദിത്യനാഥ് പങ്കെടുക്കും

മാപ്പിളക്കലാപകാരികള്‍ ഹിന്ദുക്കൂട്ടക്കൊലയ്‌ക്ക് വേദിയാക്കിയ തുവ്വൂര്‍ കിണറിന്റെ മാതൃകകള്‍ പ്രധാന കേന്ദ്രങ്ങളില്‍ പുനര്‍നിര്‍മ്മിച്ച് ചിരാതുകളില്‍ ദീപം തെളിച്ചാണ് രക്തസാക്ഷിസ്മൃതി നടത്തുന്നത്. തുവ്വൂര്‍ രക്തസാക്ഷികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കവിതാലാപനവും പ്രമേയാവതരണവും നടക്കും. സംസ്ഥാനത്തുടനീളം മാപ്പിളക്കലാപവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ വില്പനയും ചര്‍ച്ചയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. 26 ന് ദില്ലിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ ശ്രദ്ധാഞ്ജലി സമ്മേളനം നടക്കും.

Tags: Viji TampiMalabar Rebellion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അതോറിറ്റി രൂപീകരണം: വിശ്വാസികളല്ലാത്തവരെ നിയമിക്കരുതെന്ന് വിഎച്ച്പി, വികസനത്തിന് മുമ്പായി ദേവഹിതം അറിയണം

യുവ ശൗര്യ സംഗമത്തില്‍ വിശ്വ ഹിന്ദു പരിഷത്ത് കേന്ദ്രീയ ജോ. ജനറല്‍ സെക്രട്ടറി ജി.സ്ഥാണുമാലയന്‍ സംസാരിക്കുന്നു. വിജി തമ്പി, ജിജേഷ് പട്ടേരി, വി.ആര്‍. രാജശേഖരന്‍ തുടങ്ങിയവര്‍ സമീപം.
Kerala

ബജ്‌രംഗ്ദള്‍ യുവശൗര്യ സംഗമം നടത്തി

Social Trend

അസ്സോസിയേറ്റ് ഡയറക്ടര്‍ ആര്‍ സുഗതന്‍ ശ്രീ ചിത്രയില്‍; പിന്തുണ അഭ്യര്‍ത്ഥിച്ച് വിജി തമ്പി

Kerala

തിരുവനന്തപുരത്ത് മരുതൻകുഴി ഉദിയന്നൂർ ക്ഷേത്രത്തിൽ നവ ചണ്ഡികാ യാഗം തുടങ്ങി

Kerala

ലോക ക്ഷേമത്തിന് കേരളത്തിലെ 14 ജില്ലകളിലും നവചണ്ഡികാ യാഗം നടത്താന്‍ വിഎച്ച്പി ; ഏപ്രില്‍ 25 ന് പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ തുടക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.