Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാങ്കേതിക സര്‍വ്വകലാശാല: ഏറ്റെടുക്കുന്ന ഭൂമിയില്‍ പകുതിയും ഇടത് നേതാക്കളുടേത്; ചവര്‍ ഫാക്ടറി അരികില്‍; മറ്റ് ഭൂവുടമകള്‍ ആശങ്കയില്‍

ഈ ഭൂമി ഏറ്റെടുക്കുമ്പോള്‍ തൊട്ടരികില്‍ ഏറ്റെടുത്തിട്ടും വാങ്ങാത്ത 50 ഏക്കറിലെ എഴുപതോളം ഭൂവുടമകളുടേയും പ്രദേശവാസികളുടേയും പരാതികള്‍ക്കാണ് പരിഹാരമില്ലാതാവുന്നത്. അവരുടെ വായടപ്പിക്കാനാണ് സര്‍വ്വകലാശാല ഇവിടെ വിളപ്പില്‍ശാലയില്‍ നിന്ന് തൃശ്ശൂരിലേക്ക് കൊണ്ടുപോകാന്‍ അണിയറനീക്കം നടക്കുന്നുവെന്ന് എംഎല്‍എ ഐ.ബി. സതീഷ് അടക്കമുള്ളവര്‍ പ്രചരിപ്പിക്കുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

ശിവാ കൈലാസ് by ശിവാ കൈലാസ്
Sep 22, 2021, 01:04 pm IST
in Kerala

വിളപ്പില്‍(തിരുവനന്തപുരം): എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വ്വകലാശാലയ്‌ക്കായി ഏറ്റെടുക്കുന്ന അമ്പതേക്കറില്‍ പകുതിയിലേറെയും സിപിഎം, സിപിഐ നേതാക്കളുടെയും ബന്ധുക്കളുടെയും. തിരുവനന്തപുരം നഗരസഭയുടെ കണികാണുംപാറയിലെ ചവര്‍ ഫാക്ടറിയോട് ചേര്‍ന്നു കിടക്കുന്ന ഭൂമിയാണിത്.  

ഈ ഭൂമി ഏറ്റെടുക്കുമ്പോള്‍ തൊട്ടരികില്‍ ഏറ്റെടുത്തിട്ടും വാങ്ങാത്ത 50 ഏക്കറിലെ എഴുപതോളം ഭൂവുടമകളുടേയും പ്രദേശവാസികളുടേയും പരാതികള്‍ക്കാണ് പരിഹാരമില്ലാതാവുന്നത്. അവരുടെ വായടപ്പിക്കാനാണ് സര്‍വ്വകലാശാല ഇവിടെ വിളപ്പില്‍ശാലയില്‍ നിന്ന് തൃശ്ശൂരിലേക്ക് കൊണ്ടുപോകാന്‍ അണിയറനീക്കം നടക്കുന്നുവെന്ന് എംഎല്‍എ ഐ.ബി. സതീഷ് അടക്കമുള്ളവര്‍ പ്രചരിപ്പിക്കുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

വിളപ്പില്‍ശാലയെന്ന പേര് ഇനി കേരളത്തിന്റെ സാങ്കേതിക വിജ്ഞാനത്തിന്റെ കേന്ദ്രമായി മാറുമെന്ന്  നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച ഐ.ബി. സതീഷാണ് ഇപ്പോള്‍ സര്‍വ്വകലാശാല തൃശ്ശൂരിലേക്ക് മാറ്റുമെന്ന ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. മന്ത്രിസഭയിലെയും സര്‍വ്വകലാശാലയുടേയും ചില ഉന്നതരാണ് ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം പറയാതെ പറയുന്നു.  

സര്‍വ്വകലാശാലയ്‌ക്ക് സ്വതന്ത്രമായ കാമ്പസും കേരളത്തിലുടനീളമുള്ള 143 എന്‍ജിനീയറിങ് കോളജുകളുടെ ഏകോപനവുമാണ് ഈ ആസ്ഥാനത്ത് നടക്കേണ്ടത്. ഇതിന് നൂറേക്കറില്‍ അധികം ഭൂമിയാണ് ആവശ്യമെന്ന് സര്‍വ്വകലാശാല അധികൃതരും സമ്മതിക്കുന്നു. പക്ഷേ, വസ്തു വിട്ടുനല്കി കാത്തിരിക്കുന്നവരുടെ ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില നല്കാനാണ് കാലതാമസം. സാമ്പത്തിക പ്രതിസന്ധിയെന്ന പേരില്‍ നടത്തുന്ന രാഷ്‌ട്രീയം പാവങ്ങളുടെ ആത്മഹത്യയ്‌ക്ക് കാരണമാവുമോയെന്ന ആശങ്കയാണ് ഉയരുന്നത്.

Tags: തിരുവനന്തപുരംTechnical
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

എഐ ഉച്ചകോടിയില്‍ ചരിത്രം കുറിക്കുന്ന ഭാരതം

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഡിജിറ്റല്‍,സാങ്കേതിക സര്‍വകലാശാല വി സി നിയമനത്തിനുള്ള അഭിമുഖം ഈ മാസം 8 മുതല്‍ 12 വരെ

Kerala

സിസ തോമസിന്റെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് സര്‍ക്കാര്‍

Kerala

സെക്രട്ടേറിയറ്റില്‍ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.