പത്തനംതിട്ട : ചങ്ങറ ഭൂസമര നായകന് ളാഹ ഗോപാലന് (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു.
കേരളത്തില്‍ നിരവധി ഭൂ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അഞ്ച് വര്‍ഷം മുമ്പ് ചെങ്ങറ സമരസമിതിയില്‍ വിഭാഗീയത ഉണ്ടായതിനെ തുടര്‍ന്ന് ളാഹ ഗോപാലന് അതില്‍ നിന്നും ഇറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: