Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎഎസില്‍ ജീവനക്കാര്‍ക്ക് നല്‍കിയ വാഗ്ദാനവും ലംഘിക്കുന്നു; കേരള അഡ്മിനിസ്‌ട്രേറ്റീവ് നിയമനത്തില്‍ സംവരണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു

കെഎഎസിന്റെ പിഎസ്‌സി വിജ്ഞാപനം സാമ്പത്തിക സംവരണ ഉത്തരവിന് മുമ്പാണ് ഇറക്കിയത്. അതിനാല്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണത്തിന് അര്‍ഹതയില്ല. കഴിഞ്ഞ തെരഞ്ഞടുപ്പിന് മുമ്പ് ചില വിഭാഗക്കാരെക്കൂടി സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ വിഭാഗങ്ങള്‍ക്കും സംവരണം ലഭിക്കില്ല.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Sep 20, 2021, 06:49 pm IST
in Kerala

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് നിയമനത്തില്‍ സംവരണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനവും ലംഘിക്കുന്നു.

കെഎഎസിന്റെ പിഎസ്‌സി വിജ്ഞാപനം സാമ്പത്തിക സംവരണ ഉത്തരവിന് മുമ്പാണ് ഇറക്കിയത്. അതിനാല്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണത്തിന് അര്‍ഹതയില്ല.  കഴിഞ്ഞ തെരഞ്ഞടുപ്പിന് മുമ്പ് ചില വിഭാഗക്കാരെക്കൂടി സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ വിഭാഗങ്ങള്‍ക്കും സംവരണം ലഭിക്കില്ല. കെഎഎസ് മൂന്ന് ഘട്ടങ്ങളായി നടപ്പിലാക്കിയിരുന്നെങ്കില്‍ അടുത്ത വിജ്ഞാപനത്തില്‍ സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ സാധിക്കുമായിരുന്നു. ഇനി ഒരു പതിറ്റാണ്ട് കഴിഞ്ഞാല്‍ മാത്രമെ ഒഴിവു വരുന്ന തസ്തികകളില്‍ പരീക്ഷ നടത്തി സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ സാധിക്കൂ.  

ആവശ്യമായ 10 ശതമാനം തസ്തികകള്‍ കണ്ടെത്തുമ്പോള്‍ അവ മൂന്നു ഘട്ടങ്ങളിലൂടെ മാത്രമേ പിഎസ്‌സി മുഖേന നിയമനം നടത്തുകയുള്ളൂ എന്നാണ് കെഎഎസ് രൂപീകരണവുമായി ബന്ധപ്പെട്ട് 2015 ജനുവരിയിലെ  ഉത്തരവില്‍ പറയുന്നത്. സെക്രട്ടേറിയറ്റിലെ തസ്തികകള്‍ കെഎഎസിലേയ്‌ക്ക് മാറ്റുമ്പോള്‍ നിലവിലെ ജീവനക്കാരുടെ ഉദ്യോഗക്കയറ്റത്തെ ബാധിക്കാതിരിക്കാന്‍ മൂന്ന് ഘട്ടമായി മാത്രമേ നിയമനം നടത്തുകയുള്ളൂ എന്നാണ് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നത്. ചര്‍ച്ചയില്‍ മാത്രമല്ല മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയും ആവര്‍ത്തിച്ച് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ എല്ലാ ഒഴിവുകളും കെഎഎസിനു വേണ്ടി സര്‍ക്കാര്‍ കണ്ടെത്തിയെന്നും ഇതെല്ലാം പിഎസ്‌സിക്ക് റിപ്പോര്‍ട്ടു ചെയ്തുകഴിഞ്ഞു എന്നുമാണ് 2021 ഫെബ്രുവരിയിലെ ഉത്തരവില്‍ പറയുന്നത്. അതായത് ഇനി 12 വര്‍ഷത്തേക്ക് കെഎഎസിലേക്ക് ഒഴിവുകള്‍ വരാന്‍ സാധ്യതയില്ല.      

നേരിട്ടുള്ള നിയമനം, 40 വയസ്സിനു താഴെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, 50 വയസ്സിനു താഴെയുള്ള ഗസറ്റഡ് ജീവനക്കാര്‍ എന്നിങ്ങനെ മൂന്ന് രീതിയിലാണ് നിയമനം. ഇതില്‍  സെക്രട്ടേറിയറ്റില്‍ നിന്ന് 16 തസ്തികകളാണ് കെഎഎസിലേക്ക് കണ്ടെത്തിയിരിക്കുന്നത്. പൊതുഭരണ വകുപ്പില്‍ നിന്ന് 13, ധനവകുപ്പില്‍ മൂന്ന്. മുഖ്യമന്ത്രിയുടെ ഉറപ്പു പ്രകാരമാണെങ്കില്‍ ധനവകുപ്പില്‍ നിന്നും ഒന്നും പൊതുഭരണ വകുപ്പില്‍ നിന്ന് നാലും തസ്തികകള്‍ മാത്രമേ ആദ്യഘട്ടമായി കെഎഎസിലേക്ക് മാറ്റേണ്ടതുള്ളൂ. എന്നാല്‍ 10 ശതമാനം തസ്തികകള്‍ ഒരുമിച്ച് പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തതോടുകൂടി നിരവധി ജീവനക്കാരുടെ ഉദ്യോഗക്കയറ്റ മോഹവും പൊലിയും.

സെക്രട്ടേറിയറ്റിലേതുള്‍പ്പെടെ ഇടത് സര്‍വ്വീസ് സംഘടനകളുടെ സമ്മേളനങ്ങളില്‍ കെഎഎസ് നിയമനത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഉറപ്പ് നേതാക്കള്‍ എടുത്ത് പറഞ്ഞിരുന്നു. സാമ്പത്തിക സംവരണവും ജീവനക്കാര്‍ക്ക് നല്‍കിയ ഉറപ്പും മുഖ്യമന്ത്രി തന്നെ അട്ടിമറിച്ചിട്ടും ഇടത് സര്‍വ്വീസ് സംഘടനകള്‍ മൗനത്തിലാണ്.

Tags: കേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.