Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിനായക ചതുർത്ഥിക്ക് ആശംസ നേർന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന് വധഭീഷണി മുഴക്കി മതമൗലികവാദികൾ

വിനായക ചതുർത്ഥിയോടനുബന്ധിച്ച് ആശംസകൾ നേർന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന് വധഭീഷണി മുഴക്കി മതമൗലികവാദികൾ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 05:01 pm IST
in India

മുംബൈ : വിനായക ചതുർത്ഥിയോടനുബന്ധിച്ച് ആശംസകൾ നേർന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന് വധഭീഷണി മുഴക്കി മതമൗലികവാദികൾ.  

കഴിഞ്ഞ ദിവസം വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച്  അദ്ദേഹം ഗണപതി ഭഗവാന്റെ ചിത്രം പങ്ക് വച്ച് ട്വീറ്റ് ചെയ്തിരുന്നു. ‘ അടുത്ത വർഷം വീണ്ടും കാണും വരെ ഗണപതി ഭഗവാന്റെ അനുഗ്രഹം നമുക്ക് എല്ലാവർക്കും ഉണ്ടായിരിക്കട്ടെ … ‘ഗണപതി ബപ്പ മോറിയ !!!‘ – ഇതായിരുന്നു ഷാരുഖ് ഖാന്‍  ട്വിറ്ററില്‍ കുറിച്ചത്. ഉടനെ ചലച്ചിത്രരംഗത്തുള്ളവരും സുഹൃത്തുക്കളും ഷാരൂഖ് ഖാനെ അഭിനന്ദിച്ച് പോസ്റ്റിടാന്‍ തുടങ്ങി.  

 ഇതിനു പിന്നാലെ അദ്ദേഹത്തിന് മരണം ആശംസിച്ച് സമൂഹമാധ്യമങ്ങളില്‍ കമന്‍റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. വിഗ്രഹാരാധന ഇസ്ലാമിൽ ‘ഹറാം’ ആയതിനാൽ ഹിന്ദുമതത്തിലേക്ക് മതം മാറാനും ചിലർ ഷാരൂഖിനോട് ആവശ്യപ്പെട്ടു. ബ്ലൂ-ടിക്ക് ചെയ്ത വെരിഫൈഡ് അക്കൗണ്ടിൽ ഉള്ളവർ പോലും ഷാരൂഖിനെ സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നുണ്ട്.

പാക് അനുകൂല ട്വിറ്റർ ഉപയോക്താവ് സമീറ ഖാൻ, ഷാരൂഖിനോട് വിഗ്രഹാരാധന ഇസ്ലാമിലെ ഏറ്റവും വലിയ പാപമായതിനാൽ ‘മതപരിവർത്തനം’ ചെയ്യാനാണ് ആവശ്യപ്പെട്ടത് . മതം രാഷ്‌ട്രത്തിനും മുകളിലാണെന്നും അതുകൊണ്ടാണ് ഷാരൂഖ് ഖാനോട് മതം മാറാന്‍ പറയുന്നതെന്നും അവർ പറഞ്ഞു.

ഷാരൂഖ് ഖാൻ കാഫിറുകളേക്കാൾ മോശക്കാരനാണെന്ന് പറഞ്ഞുകൊണ്ടുള്ള ആക്ഷേപങ്ങളുമുണ്ട്. മോശം ഇസ്ലാം എന്നർത്ഥം വരുന്ന ‘മുനാഫിക്ക്’ ആണ് ഷാരൂഖ് എന്നും ചിലര്‍ കമന്‍റ് ചെയ്യുന്നു. കാഫിറുകൾ വധശിക്ഷയ്‌ക്ക് അർഹരാണെന്നും ചില കമന്‍റുകള്‍ പറയുന്നു.  

അള്ളായും മുഹമ്മദും അല്ലാതെ വേറെ ദൈവമില്ലെന്നാണ് ഷേഖ് ഖ്വാജാ ഹുസൈന്‍ ട്വീറ്റ് ചെയ്തത്. വിധി ദിനത്തില്‍ താങ്കള്‍ അള്ളായോട് ഉത്തരം പറയാന്‍ ബാധ്യസ്ഥാനണെന്നും ട്വിറ്റില്‍ പറയുന്നു.  

ഷാരൂഖ് ഖാന് ഇത്തരം വെല്ലുവിളികളും ഭീഷണിയും പുത്തരിയല്ല. 2018ല്‍ വിനായക ചതുര്‍ത്ഥി ദിനത്തില്‍ തന്റെ ഇളയമകന്‍ അബ് റാം ഗണപതിക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രം പങ്കുവെച്ചതിന് ഷാരൂഖ് ഖാനെതിരെ വലിയ ഭീഷണി മുഴങ്ങിയിരുന്നു. ഇക്കുറി ട്വിറ്റര്‍ അംഗീകാരമുള്ള ബ്ലൂ-ടിക്ക് വെരിഫൈഡ് അക്കൗണ്ട് ഉടമകൾ പോലും ഷാരൂഖ് ഖാനെതിരെ പരസ്യമായി കമന്‍റ് ചെയ്തത് ആശങ്കയുണര്‍ത്തുന്നു.  

Tags: bollywoodഗണപതി വിഗ്രഹംഇസ്ലാമിക മതമൗലികവാദംGanapathi Templeഷാരൂഖ് ഖാന്‍ഷഹ്‌രുഖ് പതാന്‍ ഖാന്‍വിനായക ചതുര്‍ത്ഥി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

‘ഇറാൻ ഭരണകൂടം മിഡിൽ ഈസ്റ്റിന്റെ കാൻസർ ആണ് ‘ ; ഖമേനിയുടെ മരണത്തിൽ ഇന്ത്യയിൽ നടന്ന പ്രതിഷേധങ്ങൾ കണ്ട് ഹൃദയം തകർന്നുവെന്നും ഇറാനിയൻ നടി മന്ദന കരിമി 

India

താരനിബിഡം മുംബൈ വ്യാഖ്യാനമാല; സംഘത്തെ അറിഞ്ഞും ആരാധിച്ചും ബോളിവുഡ്

Entertainment

ഐശ്വര്യക്ക് റായിക്ക് അഭിഷേകുമായും ഷാരൂഖുമായും വഴിവിട്ട ബന്ധമുണ്ടെന്ന് സൽമാൻ ഖാൻ സംശയിച്ചു!

India

ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഖേദം പ്രകടിപ്പിച്ച് റഹ്മാന്‍, ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും ഭാരതമാണ് തന്റെ പ്രചോദനമെന്നും റഹ്മാന്‍

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.