Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാങ്കേതിക സര്‍വ്വകലാശാല; വസ്തു വിട്ടുനല്‍കിയവര്‍ ആത്മഹത്യാമുനമ്പില്‍, ഏറ്റെടുത്തത് 100 ഏക്കര്‍ ഭൂമി, വാങ്ങുന്നത് 50 ഏക്കര്‍ മാത്രം

സാമ്പത്തികപ്രതിസന്ധിയാണ് കാരണമായി പറയുന്നത്. ഇതോടെ ശേഷിക്കുന്ന അമ്പതേക്കര്‍ ഭൂമി വിട്ടുനല്‍കിയവര്‍ പ്രതിസന്ധിയിലായി. 39.61 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ 2019 ല്‍ 100 കോടിയും 2020ല്‍ 6 കോടിയും റവന്യു വകുപ്പിന് കൈമാറിയിരുന്നു. ഏറ്റെടുത്ത നൂറേക്കര്‍ ഭൂമിക്ക് 352 കോടിയാണ് വില നിശ്ചയിച്ചിരുന്നത്.

ശിവാ കൈലാസ്byശിവാ കൈലാസ്
Sep 20, 2021, 12:47 pm IST
inKerala

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ സ്ഥാപിക്കുന്ന ഡോ. എ.പി.ജെ. അബ്ദുള്‍കലാം ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയ്‌ക്ക് ഭൂമി വിട്ടുനല്‍കി കാത്തിരുന്ന കുറെ പാവങ്ങള്‍ ആത്മഹത്യയുടെ വക്കില്‍. 126 പേരില്‍ നിന്നായി നൂറ് ഏക്കര്‍ ഭൂമിയാണ് ഒരു വര്‍ഷം മുമ്പ് സര്‍വ്വകലാശാലയ്‌ക്ക് ആസ്ഥാനവും കാമ്പസും നിര്‍മിക്കാന്‍ വിളപ്പില്‍ പഞ്ചായത്തിലെ ചൊവ്വള്ളൂര്‍, കണികാണുംപാറ പ്രദേശങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ ഇപ്പോള്‍ 50 ഏക്കര്‍ ഭൂമി മതിയെന്ന തീരുമാനത്തിലാണ് അധികൃതര്‍.  

സാമ്പത്തികപ്രതിസന്ധിയാണ് കാരണമായി പറയുന്നത്. ഇതോടെ ശേഷിക്കുന്ന അമ്പതേക്കര്‍ ഭൂമി വിട്ടുനല്‍കിയവര്‍ പ്രതിസന്ധിയിലായി. 39.61 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ 2019 ല്‍ 100 കോടിയും 2020ല്‍ 6 കോടിയും റവന്യു വകുപ്പിന് കൈമാറിയിരുന്നു. ഏറ്റെടുത്ത നൂറേക്കര്‍ ഭൂമിക്ക് 352 കോടിയാണ് വില നിശ്ചയിച്ചിരുന്നത്.  

2017 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിളപ്പില്‍ശാലയില്‍ സാങ്കേതിക സര്‍വ്വകലാശാലയ്‌ക്ക് ആസ്ഥാനം പണിയാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഐ.ബി.സതീഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭൂമി കണ്ടെത്തി. ഭൂവുടമകളില്‍ നിന്ന് ആധാരങ്ങളും അനുബന്ധ രേഖകളും 2020ല്‍ സര്‍വ്വകലാശാല അധികൃതര്‍ക്ക് കൈമാറി. 2020 മാര്‍ച്ചില്‍ മുഖ്യമന്ത്രി ശിലാസ്ഥാപനവും നടത്തി. ഏറ്റെടുത്ത ഭൂമിക്ക് ഉടന്‍ പണം ലഭിക്കുമെന്ന കാത്തിരിപ്പിലായിരുന്നു വസ്തു വിട്ടുനല്‍കിയവര്‍.  

സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന പണം പ്രതീക്ഷിച്ച് പെണ്‍മക്കളുടെ വിവാഹം നിശ്ചയിച്ചവര്‍, പകരം വസ്തു വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയവര്‍, കെട്ടുതാലി പണയപ്പെടുത്തി ബാങ്ക് വായ്‌പ അടച്ചുതീര്‍ത്തവര്‍, ആദായം കിട്ടിയിരുന്ന റബ്ബറും ഫലവൃക്ഷങ്ങളും മുറിച്ചുമാറ്റിയവരുമൊക്കെ ആത്മഹത്യയുടെ വക്കിലാണിപ്പോള്‍. ആധാരമുള്‍പ്പടെ സകല രേഖകളും സര്‍ക്കാരിന്റെ പക്കലായതിനാല്‍ ബാങ്ക് വായ്‌പയെടുക്കാനോ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി മറ്റാര്‍ക്കെങ്കിലും വില്‍ക്കാനോ കഴിയാത്ത സ്ഥിതിയിലാണ് ഈ പാവങ്ങള്‍.

അടച്ചുപൂട്ടിയ വിളപ്പില്‍ശാല ചവര്‍ ഫാക്ടറിക്ക് അരികിലെ 50 ഏക്കര്‍ ഭൂമി ഒന്നാം ഘട്ടത്തില്‍ ഏറ്റെടുത്ത് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം തുടങ്ങാനാണ് അധികൃതരുടെ ലക്ഷ്യമെന്ന് അറിയുന്നു. 

Tags: suicideUniversityശാസ്ത്ര സാങ്കേതിക രംഗം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

India

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.