Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നരേന്ദ്ര മോദി ആധുനിക ഇന്ത്യയുടെ രക്ഷകന്‍: എ.പി. അബ്ദുള്ളക്കുട്ടി

നരേന്ദ്ര മോദിയുടെ എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷം കോഴിക്കോട് ജില്ലാ ഓഫീസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ നിന്നും വികസന മുരടിപ്പില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും ഭാരതത്തെ രക്ഷിക്കുന്ന നേതാവാണ് മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2021, 01:06 pm IST
in Kerala

കോഴിക്കോട്: ആധുനിക ഇന്ത്യയുടെ രക്ഷകനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. നരേന്ദ്ര മോദിയുടെ എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷം കോഴിക്കോട് ജില്ലാ ഓഫീസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ നിന്നും വികസന മുരടിപ്പില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും ഭാരതത്തെ രക്ഷിക്കുന്ന നേതാവാണ് മോദി. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പ്രധാന സേവകനായി മാറുകയായിരുന്നു അദ്ദേഹം. കുടുംബാധിപത്യത്തില്‍ നിന്നും ഭാരതത്തെ ജനാധിപത്യത്തിലേക്ക് നയിച്ച ആധുനിക ഇന്ത്യയുടെ പരിഷ്‌കര്‍ത്താവാണദ്ദേഹം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം രാജ്യം ആഘോഷിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ മാപ്പിള കലാപത്തിന്റെ വാര്‍ഷികം ആഘോഷിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഒരിക്കലും ജന്മദിനം ആഘോഷിക്കാത്തയാളാണ് അദ്ദേഹം. നദ്ദയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയാണ് ‘സേവ ഔര്‍ സമര്‍പ്പണ്‍’ എന്ന സന്ദേശവുമായി ജന്മദിനം ആഘോഷിക്കാന്‍ തീരുമാനിച്ചത്. വികസനത്തിന്റെയും ദേശസ്‌നേഹത്തിന്റെയും ആഘോഷമാണ് ഒക്ടോബര്‍ ഏഴ് വരെ നടക്കുകയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഇന്ധന വില ഉയരുന്നതിനെതിരെ ഫലപ്രദമായ നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ജിഎസ്ടി കണ്‍സില്‍ യോഗത്തില്‍ പ്രശ്‌നം അടിസ്ഥാപരമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പെടുത്തരുതെന്നാണ് മഹാരാഷ്‌ട്ര, കേരള സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നത്. കേരളം തീവ്രവാദികളുടെ നഴ്‌സറിയെന്ന് നേരത്തെ തന്നെ ബിജെപി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ സിപിഎം അതിനെ പരിഹസിക്കുകയായിരുന്നു. ഇന്ന് കലാലയങ്ങള്‍ കേന്ദ്രീകരിച്ച് തീവ്രവാദം വളരുകയാണെന്ന് അംഗീകരിച്ചിരിക്കുന്നു. നാര്‍ക്കോ ജിഹാദിനെതിരെ പാലാ ബിഷപ്പ് പ്രതികരിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ തിരിയുകയാണ് കേരളത്തിലെ ഇരുമുന്നണികളും ചെയ്തത്. യുവാക്കള്‍ക്ക് മയക്ക് മരുന്ന് വിറ്റ് തീവ്രവാദികള്‍ വരുമാനമുണ്ടാക്കുകയാണ്. എന്നാല്‍ കേരളം ഇതിനെ ഗൗരവമായി പരിഗണിച്ചില്ല. മദനി മുതല്‍  മുജാഹിദ് ബാലുശ്ശേരിവരെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്കെതിരെ നടപടി ഉണ്ടായില്ല. തീവ്രവാദത്തിനെതിരെയുള്ള നിലപാട് മുസ്ലീം സമൂഹത്തിനെതിരാണെന്ന് വ്യാജ പ്രചാരണം നടത്തുകയായിരുന്നു ഇരുമുന്നണികളും- അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ അധ്യക്ഷനായിരുന്നു. ജീവന സൊസൈറ്റി പ്രസിഡന്റ് ഫാദര്‍ ആല്‍ഫ്രഡ് വടക്കേത്തുകുന്ന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്‍, സാഹിത്യകാരന്‍ പി.ആര്‍. നാഥന്‍, ചലച്ചിത്രതാരം കോഴിക്കോട് നാരായണന്‍ നായര്‍, ഉള്ളൂര്‍ എം. പരമേശ്വരന്‍, ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.പി. മുരളി, ടി.വി. ഉണ്ണികൃഷ്ണന്‍, പി. ജിജേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: modiabdullakutty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

World

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

News

നോയിഡ വിമാനത്താവളം: കർഷകർക്കും ചെറുകിട വ്യാപാരികൾക്കും യുവാക്കൾക്കും അവസരം: മോദി

News

നോയിഡയിലെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം: ആദ്യ ഘട്ടം മോദി സമർപ്പിച്ചു, വികസന വിപ്ലവം; കാഴ്ചയുടെ അത്ഭുതം

Kerala

അത്ഭുതപ്പെട്ട് ലോകം: മോദി സർക്കാർ 30 രൂപവരെ ഇന്ധന വില വർദ്ധന ഉപേക്ഷിച്ചു, ലോക രാജ്യങ്ങൾ വില ഇരട്ടിയോളമാക്കിയപ്പോൾ ഈ നടപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

എം.വി. ഗോപകുമാര്‍ ചെറിയനാട് പഞ്ചായത്തില്‍ പ്രചരണത്തില്‍

മഹാദേവന്റെ മണ്ണില്‍ താമര വിരിയും

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി ഡിവൈഎഫ്ഐ

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

സനാതന ധര്‍മ്മ സന്ദേശവുമായി എഴുത്തച്ഛന്‍ നാടകം

അര്‍ജ്ജുന്‍ സാരഥിയും അച്ഛന്‍ വിനീതും അമ്മ വീണയ്ക്കും ശ്രീകുമാരിക്കുമൊപ്പം

വഞ്ചിപ്പാട്ടിന്റെ കുഞ്ഞുതാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.