കോഴിക്കോട് : കായിക താരം പി ടി ഉഷയും ജന്മഭൂമിയുടെ വാര്‍ഷിക വരിസംഖ്യാ പദ്ധതിയില്‍ അംഗമായി. ഉഷയുടെ വസതിയിലെത്തി ബി ജെ പി ജില്ലാ പ്രസിഡന്റ് വി കെ സജീവന് അംഗത്വം നല്കി. ജന്മഭൂമി സ്ഥിരം വായിക്കുന്നുണ്ടെന്ന് ഉഷ പറഞ്ഞു.
സെപ്റ്റമ്പര്‍ 15 ന് ആരംഭിച്ച ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പ്രചാരണ പരിപാടിയക്ക് വലിയ പ്രതികരണ് ലഭിക്കുന്നത്. ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പത്രത്തിന്റെ വാര്‍ഷിക വരിസംഖ്യ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: