Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

അവര്‍ക്കു പേടിയുണ്ട്; പീഡനം ഏറ്റുവാങ്ങുമെന്ന് ഉറപ്പാണ്; താലിബാന്‍ വിഷയത്തില്‍ ഖാന്‍മാര്‍ പ്രതികരിക്കാത്തതിന്റെ കാരണം വിശദീകരിച്ച് നസിറുദ്ദീന്‍ ഷാ

അവര്‍ സാമ്പത്തികമായി മാത്രമല്ല, എല്ലാത്തരം പീഡനങ്ങള്‍ക്കും വിധേയരാകും. അവരുടെ മുഴുവന്‍ സ്ഥാപനങ്ങളും ഉപദ്രവിക്കപ്പെടുമെന്നും നസിറുദ്ദീന്‍ ഷാ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2021, 10:40 am IST
in Bollywood

മുംബൈ: അഫ്ഗാനിസ്ഥാനിലെ താലിബാന്റെ കാടന്‍ ഭരണത്തില്‍ കലാകാരന്‍മാര്‍ കൊല്ലപ്പെടുന്നത് അടക്കം വിഷയങ്ങളില്‍ ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍ എന്നിവര്‍ പ്രതികരിക്കാത്തത് എന്തെന്ന ചോദ്യം വിവിധ കോണുകളില്‍ നിന്ന് നിരന്തരം ഉയര്‍ന്നിരുന്നു. എന്നാല്‍, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലേറിയതില്‍ ഇന്ത്യയില്‍ ചില മുസ്ലിങ്ങള്‍ ആഘോഷം നടത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച നടനാണ് നസിറുദ്ദീന്‍ ഷാ. ഷാ തന്നെ ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ടാണ് മൂന്നു ഖാന്‍മാര്‍ വിഷയത്തില്‍ പ്രതികരിക്കാത്തതെന്ന് വെളിപ്പെടുത്തുകയാണ്.  

അത്തരത്തില്‍ ഒരു പ്രതികരണമുണ്ടാകാത്തത് വ്യക്തമായും അവര്‍ നേരിടേണ്ടിവരുന്ന പീഡനത്തിന്റെ വ്യാപ്തി അവര്‍ക്കു ബോധ്യമുള്ളത് കൊണ്ടാണ്. എനിക്ക് അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ കഴിയില്ല, പക്ഷേ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒരുപാട് ഉണ്ടെന്ന് എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയും. അവര്‍ സാമ്പത്തികമായി മാത്രമല്ല, എല്ലാത്തരം പീഡനങ്ങള്‍ക്കും വിധേയരാകും. അവരുടെ മുഴുവന്‍ സ്ഥാപനങ്ങളും ഉപദ്രവിക്കപ്പെടുമെന്നും നസിറുദ്ദീന്‍ ഷാ.  

Tags: salman khanഷഹ്‌രുഖ് പതാന്‍ ഖാന്‍Naseeruddin ShahAamir Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മഹാഭാരതം ഇന്ത്യക്കാരുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ് ; അതിൽ അഭിമാനിക്കണമെന്ന് ആമിർ ഖാൻ

Bollywood

‘ബാറ്റിൽ ഓഫ് ഗാൽവാൻ’ സിനിമയുടെ ടീസറിൽ അസ്വസ്ഥത പ്രകടിപ്പിച്ച് ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസ് ; സിനിമയ്‌ക്ക് ചരിത്രം മാറ്റിയെഴുതാനാവില്ലെന്ന് വിമർശനം

Kerala

കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് ഉദ്ഘാടനം ചെയ്യുന്നത് സല്‍മാന്‍ ഖാന്‍

Entertainment

ഷാരൂഖ് ഖാൻ മുതൽ ആമിർ ഖാൻ വരെ, രജനീകാന്ത് മുതൽ കമൽഹാസൻ വരെ ; ബോളിവുഡിൽ നിന്നും കോളിവുഡിൽ നിന്നും പ്രധാനമന്ത്രിക്ക് ജന്മദിനത്തിൽ ആശംസകൾ ഒഴുകിയെത്തി

India

‘ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നയാള്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ആഗ്രഹിക്കുന്നു’-ട്രംപിനെ പരിഹസിച്ച് നടന്‍ സല്‍മാന്‍ ഖാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.