Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നൈറ്റ് റൈഡേഴ്സ്’ എന്ന നാര്‍ക്കോട്ടിക് ജിഹാദി ഗ്രൂപ്പ്; സംഘത്തിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ആറു വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍

കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ കോഴിക്കോട് റൂറല്‍ പോലീസിന്റെ പരിധിയില്‍ നൈറ്റ് റൈഡേഴ്‌സ് സംഘം രണ്ടു പേരെയാണ് ആക്രമിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2021, 10:24 am IST
in Kerala

വടകര: മതതീവ്രവാദത്തിനൊപ്പം മയക്കുമരുന്ന് കൈമാറ്റം, ക്വട്ടേഷന്‍ പ്രവര്‍ത്തനം, സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്യല്‍ തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘങ്ങള്‍ കേരളത്തിന്റെ പലഭാഗങ്ങളിലും സജീവമായുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നു. കോഴിക്കോട് ജില്ലയില്‍ വടകരയില്‍ ഒരുകൂട്ടം ഓട്ടോറിക്ഷ തൊഴിലാളികള്‍ ഉള്‍പ്പെട്ട നൈറ്റ് റൈഡേഴ്‌സ് എന്ന ഗ്രൂപ്പ് നാര്‍ക്കോട്ടിക് ജിഹാദി ഗ്രൂപ്പായാണ് പ്രവര്‍ത്തിക്കുന്നത്. രാത്രികാലങ്ങളിലാണ് ഇവരുടെ പ്രവര്‍ത്തനം. പ്രവര്‍ത്തനം  ഏകോപിപ്പിക്കാന്‍ നൈറ്റ് റൈഡേഴ്‌സ് അടക്കം ആറോളം വാട്സ്ആപ്പ് ഗ്രൂപ്പുമുണ്ട്.  

കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ കോഴിക്കോട് റൂറല്‍ പോലീസിന്റെ പരിധിയില്‍ നൈറ്റ് റൈഡേഴ്‌സ് സംഘം രണ്ടു പേരെയാണ് ആക്രമിച്ചത്. രണ്ട് ആക്രമണങ്ങളും സമാന രീതിയിലാണ് നടന്നത്. നാര്‍ക്കോട്ടിക് ജിഹാദ് വിവാദമായതോടെ നൈറ്റ് റൈഡേഴ്‌സും ചര്‍ച്ചയായി. തീവ്ര ഇസ്ലാമിക വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ഒന്നിച്ച് ചേര്‍ന്നാണ് ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്. മയക്കുമരുന്ന് കടത്തിനും സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കും ഇവര്‍ എസ്‌കോര്‍ട്ട് നല്കാറുണ്ട്. കഴിഞ്ഞദിവസം വടകര സ്വദേശിയെ രാത്രികാല ഓട്ടോ സംഘത്തിന്റെ നേതാക്കളിലൊരാള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോഴിക്കോട്ട് ചികിത്സ തേടുകയായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ വന്ന സുഹൃത്തിനു നേരെയും വടകര നൈറ്റ് റൈഡേഴ്‌സ് ആക്രമണം അഴിച്ചുവിട്ടു.

അര്‍ധരാത്രി നടത്തിയ ആക്രമണത്തില്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉള്‍പ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ വടകര പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് എത്തിച്ചേരാന്‍ ആഹ്വാനം നല്കിയതും നൈറ്റ് റൈഡേഴ്‌സ്് വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉപയോഗിച്ചാണ്. വ്യത്യസ്ത പേരുകളിലും രാത്രികാല സംഘങ്ങള്‍ വടകരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജിഹാദി ഗ്രുപ്പുകളുടെ സാന്നിധ്യം രാത്രികാലത്ത് ഓട്ടോ സര്‍വ്വീസ് നടത്തുന്ന തൊഴിലാളികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

Tags: AutorickshawMalabarNarcotic Jihad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം പൊങ്കാലത്തിരക്കിൽ; ഫുട്ട്പാത്തില്‍ പൊങ്കാലയ്‌ക്ക് തടസം സൃഷ്ടിച്ച് പോലീസ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍

Kerala

അഞ്ചലിൽ ശബരിമല തീർത്ഥാടകരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; ഓട്ടോറിക്ഷ പൂർണമായും തകർന്നു

News

മിനി ടെക് പാർക്കുമായി സാൻഡ്ബോക്സ് വരുന്നു

Kerala

ബൈക്ക് ഓട്ടോയില്‍ ഇടിച്ചതിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ കോളേജ് അധ്യാപകന്‍ ലോറി കയറി മരിച്ചു

കൊയിലേര്യന്‍ സുമുഖന്റെ മകള്‍ വിമലയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന തിരൂര്‍ ദിനേശ്‌
Vicharam

കൊയിലേര്യന്‍ കാഞ്ഞിരന്‍: മലബാറിന്റെ ‘അയ്യന്‍കാളി’

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.