Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മാഞ്ചസ്റ്റര്‍ സിറ്റിക്കും ചെല്‍സിക്കും ജയം

ടോട്ടനം ആദ്യ തോല്‍വി രുചിച്ചു. ആദ്യ മൂന്ന് കളിയും ജയിച്ചെത്തിയ ടോട്ടനത്തെ ഏകപക്ഷീയമായ മൂന്ന് ഗോളിന് ക്രിസ്റ്റല്‍ പാലസാണ് അട്ടിമറിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജാഫെറ്റ് ടാംഗാങ്ങ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപോയതാണ് മത്സരത്തില്‍ നിര്‍ണായകമായത്. 76-ാം മിനിറ്റില്‍ വില്‍ഫ്രഡ് സാഹ ക്രിസ്റ്റല്‍ പാലസിനെ മുന്നിലെത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2021, 10:00 pm IST
inFootball

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ശനിയാഴ്ച രാത്രി നടന്ന കളിയില്‍അവര്‍ ലെസ്റ്റര്‍സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം കളിയുടെ 62-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയാണ് വിജയ ഗോള്‍ നേടിയത്. ജയത്തോടെ നാല് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി സിറ്റി മൂന്നാമതാണ്. മറ്റൊരു കളിയില്‍ കരുത്തരായ ആഴ്‌സണല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി. നോര്‍വിച്ച് സിറ്റിയെ 1-0ന് പരാജയപ്പെടുത്തി. 66-ാം മിനിറ്റില്‍ പിയറി എമെറിക് ഔബമയാങ് ആണ് നിര്‍ണായക ഗോള്‍ നേടിയത്.  

അതേസമയം, ടോട്ടനം ആദ്യ തോല്‍വി രുചിച്ചു. ആദ്യ മൂന്ന് കളിയും ജയിച്ചെത്തിയ ടോട്ടനത്തെ ഏകപക്ഷീയമായ മൂന്ന് ഗോളിന് ക്രിസ്റ്റല്‍ പാലസാണ് അട്ടിമറിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജാഫെറ്റ് ടാംഗാങ്ങ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപോയതാണ് മത്സരത്തില്‍ നിര്‍ണായകമായത്. 76-ാം മിനിറ്റില്‍ വില്‍ഫ്രഡ് സാഹ ക്രിസ്റ്റല്‍ പാലസിനെ മുന്നിലെത്തിച്ചു. അരങ്ങേറ്റക്കാരന്‍ ഓഡ്സോണ്‍ എഡൗര്‍ഡിന്റെ ഊഴമായിരുന്നു അടുത്തത്. പകരക്കാരനായി ഇറങ്ങിയ എഡൗര്‍ഡ് 84-ാം മിനിറ്റിലും ഇഞ്ച്വറി ടൈമിലും ഗോള്‍ നേടി ടോട്ടനത്തിന്റെ പതനം പൂര്‍ത്തിയാക്കി.  

മറ്റൊരു മത്സരത്തില്‍ ചെല്‍സിയും 3-0ന്റെ വിജയം നേടി. ആസ്റ്റണ്‍വില്ലക്കെതിരെയായിരുന്നു ചെല്‍സിയുടെ വിജയം. ചെല്‍സിക്കായി റൊമേലു ലുകാക്കു രണ്ട് ഗോള്‍ നേടി. കൊവാസിച്ച് ഒരു ഗോളും സ്വന്തമാക്കി. നാല് കളികളില്‍ നിന്ന് 10 പോയിന്റുമായി ചെല്‍സി രണ്ടാം സ്ഥാനത്താണ്.

Tags: മാഞ്ചസ്റ്റര്‍ സിറ്റിVictory
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

India

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

Kannur

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

India

ഭവാനിപൂരില്‍ അരലക്ഷത്തോളം വോട്ടര്‍മാര്‍ പുറത്ത്, ഇനിയൊരു വിജയം മമതയ്‌ക്ക് വെല്ലുവിളിയാവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.