Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

1.63 കോടിയുടെ പടനിലം സ്‌കൂള്‍ ക്രമക്കേട്: ഗതികെട്ട് പാര്‍ട്ടി അച്ചടക്ക നടപടി; ജില്ലാ സെക്രട്ടറിയേറ്റംഗം കെ.രാഘവനെ തരംതാഴ്‌ത്തി

1.63 കോടിയുടെ അഴിമതിയാണ് സ്‌കൂളുമായി ബന്ധപ്പെട്ട ക്രമക്കേടിലെ അന്വേഷണത്തില്‍ പാര്‍ട്ടി കണ്ടെത്തിയത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2021, 04:47 pm IST
in Alappuzha
നൂറനാട് പടനിലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

നൂറനാട് പടനിലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

ചാരുംമൂട്: പടനിലം സ്‌കൂള്‍ ക്രമക്കേടില്‍ ഒടുവില്‍ സിപിഎമ്മില്‍ അച്ചടക്ക നടപടി. ജില്ലാ സെക്രട്ടറിയേറ്റംഗം കെ.രാഘവനെ തരംതാഴ്‌ത്തി,  മാനേജര്‍ മനോഹരനെ  പാര്‍ട്ടി പുറത്താക്കി. നൂറനാട് പടനിലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്രമക്കേട് ജന്മഭൂമിയടക്കമുള്ള മാദ്ധ്യമങ്ങള്‍ നിരന്തരം വാര്‍ത്തയാക്കിയ സാഹചര്യത്തില്‍ പാര്‍ട്ടി കമ്മീഷന്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ്  ഇവര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടായത്.  

1.63 കോടിയുടെ അഴിമതിയാണ് സ്‌കൂളുമായി ബന്ധപ്പെട്ട ക്രമക്കേടിലെ അന്വേഷണത്തില്‍ പാര്‍ട്ടി കണ്ടെത്തിയത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.  പടനിലം സ്‌കൂള്‍ കഴിഞ്ഞ 19 വര്‍ഷമായി രാഘവന്റെ കസ്റ്റഡിയിലായിരുന്നു. ഇയാളുടെ മന:സാക്ഷി സൂക്ഷിപ്പുകാരനും അടുത്ത ബന്ധുവുമായിരുന്ന മനോഹരനെ സ്‌കൂള്‍ മാനേജര്‍ പോസ്റ്റില്‍ ഇരുത്തിയാണ് പലതും നടന്നതെന്നാണ് വിമര്‍ശനം. 

ബൈലേ അനുസരിച്ചുള്ള സ്‌കൂള്‍ ഭരണസമിതിയെ തെരഞ്ഞെടുക്കാതെ സ്വന്തക്കാരെ കുത്തിനിറച്ചുള്ള മാനേജ്‌മെന്റായിരുന്നു ഭരണം നടത്തിയിരുന്നത്. പതിമൂന്നംഗ കമ്മിറ്റിയില്‍ പതിനൊന്നു പേര്‍ രാഘവന്റെ പാര്‍ട്ടിക്കാരും രണ്ടു പേര്‍ സിപിഐ ക്കാരുമായിരുന്നു. സ്‌കൂള്‍ അഴിമതിക്കഥകള്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ സമരവുമായി രംഗത്തെത്തിയിരുന്നു.

രാഘവന്റെ സ്‌കൂള്‍ ഭരണകാലയളവില്‍ അദ്ധ്യാപന നിയമനത്തിന്റെ പേരില്‍ കോടികള്‍ തിരിമറി നടന്നതായി ആക്ഷേപമുണ്ട്.ജി. സുധാകരന്റെ വിശ്വസ്തനായ അടുപ്പക്കാരനായിട്ടാണ് കെ.രാഘവന്‍ അറിയപ്പെടുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് പദവിയില്‍ നിന്നും തരംതാഴ്‌ത്തിയതോടെ പാര്‍ട്ടിയില്‍ നിന്നും പുറത്തെക്കുള്ള കെ.രാഘവന്റെ വഴി എളുപ്പത്തിലായി.

Tags: cpmalappuzhaഅച്ചടക്ക നടപടികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

News

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.