Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാം കൈയെത്തും ദൂരത്ത്; ദ്യോക്കോ -മെദ്‌വെദേവ് ഫൈനല്‍

അഞ്ചു സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിലാണ് സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ച്് ജര്‍മ്മനിയുടെ അലെക്‌സാണ്ടര്‍ സ്വരേവിനെ പരാജയപ്പെടുത്തിയത്. സെമിയില്‍ ആദ്യ സെറ്റ് നഷ്ടമായ ദ്യോക്കോവിച്ച് ഫൈനലിലേക്ക്് പൊരുതിക്കയറുകയായിരുന്നു. സ്‌കോര്‍: 4-6, 6-2, 6-4, 4-6, 6-2.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2021, 10:09 pm IST
inSports

ന്യുയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിന് ചരിത്രനേട്ടം ഒരു ജയം അരികെ. അലക്‌സാണ്ടര്‍ സ്വരേവിനെ ആവേശപ്പോരില്‍ തകര്‍ത്ത് യുഎസ് ഓപ്പണ്‍ ഫൈനലിലെത്തിയ ദ്യോക്കോവിച്ചിന് ഒരുജയം കൂടി നേടിയാല്‍ കിരീടവും  രണ്ട് റിക്കാര്‍ഡുകളും പോക്കറ്റിലാകും. 21 ഗ്രാന്‍ഡ് സ്ലാം നേടുന്ന ആദ്യ പുരുഷ താരമെന്ന റിക്കാര്‍ഡും 52 വര്‍ഷത്തിനുശേഷം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാലു ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടുന്ന ആദ്യ താരമെന്ന റിക്കാര്‍ഡുമാണ് സ്വന്തമാകുക.

അഞ്ചു സെറ്റ് നീണ്ട  ആവേശപ്പോരാട്ടത്തിലാണ് സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ച്് ജര്‍മ്മനിയുടെ അലെക്‌സാണ്ടര്‍ സ്വരേവിനെ പരാജയപ്പെടുത്തിയത്. സെമിയില്‍ ആദ്യ സെറ്റ് നഷ്ടമായ ദ്യോക്കോവിച്ച് ഫൈനലിലേക്ക്് പൊരുതിക്കയറുകയായിരുന്നു. സ്‌കോര്‍: 4-6, 6-2, 6-4, 4-6, 6-2.  

രണ്ടാം സീഡ്  ഡാനില്‍ മെദ്‌വെദേവാണ് ഫൈനലില്‍ ദ്യോക്കോവിച്ചിന്റെ എതിരാളി. ഫെലിക്‌സ്് ആഗര്‍- അലിയാസിമിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മെദ്‌വെദേവ് ഫൈനലില്‍ കടന്നത്. സ്്‌കോര്‍: 6-4, 7-5, 6-2. ഇത് മൂന്നാം തവണയാണ് ഈ റഷ്യന്‍ താരം  ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്.  

കലാശക്കളിയില്‍ മെദ്‌വദെവിനെ തോല്‍പ്പിച്ചാല്‍ ദ്യോക്കോ ചരിത്രം കുറിക്കും. 1969 നുശേഷം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാലു ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന ആദ്യപുരുഷ താരമാകും. കൂടാതെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കുന്ന പുരുഷ താരമെന്ന റിക്കാര്‍ഡും ലഭിക്കും. നിലവില്‍ ദ്യോക്കോവിച്ച്  റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ക്കൊപ്പം ഇരുപത് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 1969ല്‍ ഓസ്ട്രലിയയുടെ റോഡ് ലേവറാണ് നാലു ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടി ചരിത്രം കുറിച്ച പുരുഷ താരം.  

വനിതാ ഫൈനല്‍

വനിതകളുടെ ഫൈനലില്‍ ഇന്ന് കൗമാര താരങ്ങളായ ലെയ്‌ല ഫെര്‍ണാണ്ടസും എമ്മ റാഡുകാനുവും ഏറ്റുമുട്ടും. 1999 നുശേഷം യുഎസ് ഓപ്പണില്‍ നടക്കുന്ന കൗമാരതാരങ്ങളുടെ ആദ്യ ഫൈനലാണ്. 1999 ലെ കൗമാരതാര ഫൈനലില്‍ സെറീന വില്യംസും മാര്‍ട്ടിന ഹിങ്ങിസുമാണ് ഏറ്റുമുട്ടിയത്. അന്ന് സെറീന വിജയം നേടി.

Tags: ടെന്നിസ്സ്നൊവാക് ജോക്കോവിച്ച്യുഎസ് ഓപ്പണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

Sports

ദ്യോക്കോവിച്ച് സെമിയില്‍: വിംബിള്‍ഡണ്‍ തനിക്കെന്ന് ഇതിഹാസതാരം

Sports

വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സ് ; ബൊപ്പണ്ണ സഖ്യം ക്വാട്ടറില്‍, വനിതാ സിംഗിള്‍സില്‍ ഇഗ സ്വിറ്റെക് തോറ്റു, പുരുഷ സിംഗിള്‍സ് ജോക്കോവിച്ച് സെമിയില്‍

എലിന സ്വിറ്റോലിന
Sports

ഇഗയെ തകര്‍ത്ത് സ്വിറ്റോലിന

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.