Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

‘മലബാര്‍ കലാപം ഏകപക്ഷീയമായ നരഹത്യ’; അംബേദ്കര്‍ക്ക് എന്ത് ചാപ്പ കൊടുക്കും

അംബേദ്കര്‍ ഇക്കാര്യത്തില്‍ ഇവര്‍ക്ക് ഉണ്ടാക്കിയ ഡാമേജ് അത്ര വലുതാണ്..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2021, 06:39 am IST
in Article

ആനി ബസന്റ്, ഗാന്ധിജി, ടാഗോര്‍, മാധവന്‍ നായര്‍, ചേറ്റൂര്‍ ശങ്കരന്‍ നായര്‍, ഇ എം എസ്, കുമാരനാശന്‍ എന്നിവരേക്കാളും മലബാര്‍ ഹിന്ദു വംശഹത്യ വെളുപ്പിച്ചെടുക്കുന്നത് പൊളിച്ചു കൊടുത്തത് സാക്ഷാല്‍ ബി ആര്‍ അംബേദ്കര്‍ ആണ്..

മറ്റുള്ളവരെ എല്ലാം സവര്‍ണരായും, ക്രിസ്ത്യാനിയായും ഒക്കെ ചാപ്പ കുത്താം. അവരൊക്കെ എഴുതിയതും, പറഞ്ഞതുമൊക്ക  അവഗണിച്ച് പോകാന്‍ കേരളത്തില്‍ എളുപ്പം സാധിക്കും, കാരണം ആദ്യം പറഞ്ഞ സവര്‍ണ്ണ പട്ടം എടുത്തിട്ടാല്‍ മതിയല്ലോ.

അംബേദ്കര്‍ക്ക് എന്ത് ചാപ്പ കൊടുക്കും എന്നതാണ് അവരെ അലട്ടുന്നത്.

അംബേദ്കര്‍ എഴുതിയത് ഒക്കെ ഇന്നും പൊതുസമൂഹത്തിന് ലഭ്യമാണ്. മാധവന്‍ നായരുടെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട ബുക്കുകള്‍ കേരളത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് പോലെ അംബേദ്കറുടെ ബുക്കുകളും കേരളത്തില്‍ കിട്ടാന്‍ വഴിയില്ല. പക്ഷെ അവിടെയും അവര്‍ക്ക് തിരിച്ചടി ആയത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ആണ്, ഓണ്‍ലൈനില്‍ ബുക്കുകള്‍ ലഭ്യമാണ്.

അബേദ്ക്കര്‍ പറഞ്ഞത് മലബാര്‍ കലാപം ഏകപക്ഷീയമായ, വാക്ക് ശ്രദ്ധിക്കണം, ഏകപക്ഷീയമായ നരഹത്യ ആയിരുന്നു എന്നാണ്.

അതായത് കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ നടന്നത് പോലെ തന്നെ.  

പതിനായിരക്കണക്കിന് ഹിന്ദുക്കള്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരായുധര്‍ ആയിരുന്ന അവരൊക്കെ സാമ്രാജ്യത്വ ശക്തികള്‍ ആയിരുന്നോ? അതോ അവരെല്ലാം ജന്മിമാരായിരുന്നോ ?

സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ എത്ര ബ്രിട്ടീഷുകാര്‍ ആണ് കൊല്ലപ്പെട്ടത്? സാമ്രാജ്യത്വ പോരാട്ടം ആയിരുന്നു എങ്കില്‍ കൊല്ലപ്പെടേണ്ടി ഇരുന്നത് ബ്രിട്ടീഷുകാര്‍ ആയിരുന്നില്ലേ ? ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ഹിന്ദുക്കളും, മുസ്ലിങ്ങളും ഒന്ന് ചേര്‍ന്നാണ് ബ്രിട്ടീഷുകാരെ നേരിട്ടത്. അതാണ് സ്വാതന്ത്ര്യ സമരം, അല്ലാതെ ഒരു വിഭാഗത്തെ മതം നോക്കി തിരഞ്ഞു പിടിച്ച് വംശഹത്യ ചെയ്യുന്നതല്ല..

സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ എന്തിനായിരുന്നു നിര്‍ബന്ധിച്ചു മതം മാറ്റം ? ബ്രിട്ടീഷുകാരെ അല്ലല്ലോ മതം മാറ്റിയത് ?

അതൊക്ക പോട്ടെ, ഈ സ്വതന്ത്ര രാജ്യം സ്ഥാപിച്ചിട്ട് അതിന് പേരിട്ടതോ, അല്‍ ദൗള അതായത് വിശുദ്ധ രാജ്യം എന്ന്!

നിങ്ങള്‍ ശ്രദ്ധിച്ചോ, അഫ്ഗാനില്‍ താലിബാന്‍ നടത്തുന്ന കൊടും ക്രൂരതകളെ പറ്റി ഇപ്പോഴേ കേരളത്തിലെ ഇസ്ലാമിക തീവ്രവാദികള്‍ പറയുന്നത് സ്വാതന്ത്ര്യ സമരം എന്നാണ്. ഇസ്ലാമിക സ്റ്റേറ്റ്‌ന്റെ കാര്യം ചോദിച്ചാല്‍ പറയും, ‘അത് ജൂത സൃഷ്ടി ആണ്’ എന്ന്, അതേസമയം ഇസ്ലാമിക സ്റ്റേറ്റില്‍ ചേരാന്‍ ഇവിടെ നിന്ന് പോകുകയും ചെയ്യും.

വിവര സാങ്കേതിക വിദ്യ ഇത്രയും വികസിച്ച ഈ കാലത്ത് പോലും സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമകള്‍ ആക്കുന്നതും, മതം അടിച്ചേല്‍പ്പിച്ച് ജനത്തിന്റെ എല്ലാ അവകാശങ്ങളും ഇല്ലാതാക്കുന്നതും ഒക്കെ സ്വാതന്ത്ര്യ സമരമായി ചിത്രീകരിക്കാന്‍ കേരളത്തിലെ ഇസ്ലാമിക തീവ്രവാദികള്‍ക്കും, ഒരുപറ്റം മാധ്യമങ്ങള്‍ക്കും കഴിയുന്നു എങ്കില്‍ 100 കൊല്ലം മുമ്പ് നടന്ന ഹിന്ദു വംശഹത്യ വെളുപ്പിച്ചെടുക്കാനാണോ പാട് ?

പക്ഷെ അംബേദ്കര്‍ പണി പറ്റിച്ചു… അംബേദ്കര്‍ ഇക്കാര്യത്തില്‍ ഇവര്‍ക്ക് ഉണ്ടാക്കിയ ഡാമേജ് അത്ര വലുതാണ്..

തുര്‍ക്കിയിലെ ഖിലാഫത് ഭരണത്തിന് വേണ്ടിയായിരുന്നല്ലോ ഇവിടെ കലാപം തുടങ്ങിയത്. തുര്‍ക്കി ജനതയ്‌ക്ക് പോലും താല്‍പ്പര്യം ഇല്ലാതിരുന്ന ഭരണാധികാരിയെ മാറ്റിയതിന് കേരളത്തില്‍ കലാപം ! പക്ഷെ അത് പരിശോധിക്കുമ്പോള്‍ ആണ് ഒന്നാം ലോക മഹായുദ്ധ കാലത്ത് തുര്‍ക്കിയില്‍ ജീവിച്ചിരുന്ന 10 ലക്ഷം അര്‍മിനിയന്‍ ക്രിസ്ത്യനികളുടെ വംശഹത്യയുടെ ചരിത്രം മലയാളി മനസിലാക്കുന്നത്. ഖലീഫ ഭരണത്തില്‍ വംശഹത്യ നടന്നത് അര്‍മിനിയക്കാരോട് മാത്രമല്ല, ഗ്രീക്ക്, അസീരിയന്‍ വംശങ്ങള്‍ക്ക് നേരെയും ഉണ്ടായി.

ഇന്ത്യയുടെ ശക്തി ഇതൊക്കെയാണ്. എത്രയൊക്കെ വളച്ചൊടിച്ചാലും, മൂടിവെച്ചാലും ഏതെങ്കിലും രൂപത്തില്‍ ഒരുനാള്‍ സത്യം മറനീക്കി പുറത്ത് വരും. ചരിത്രത്തെ വികൃതമാക്കാന്‍ ശ്രമിച്ചവര്‍ തന്നെ അതിന് കാരണക്കാരാകുകയും ചെയ്യുന്നു എന്നതാണ് അതിന്റ കാവ്യാനീതി.

ജിതിന്‍ കെ ജേക്കബ്

Tags: Malabarഅംബേദ്ക്കര്‍Mappila LahalaMalabar Rebellion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

News

മിനി ടെക് പാർക്കുമായി സാൻഡ്ബോക്സ് വരുന്നു

കൊയിലേര്യന്‍ സുമുഖന്റെ മകള്‍ വിമലയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന തിരൂര്‍ ദിനേശ്‌
Vicharam

കൊയിലേര്യന്‍ കാഞ്ഞിരന്‍: മലബാറിന്റെ ‘അയ്യന്‍കാളി’

Kerala

‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല! : വെള്ളാപ്പള്ളി

Kerala

മലപ്പുറം ജില്ല വിഭജിക്കണം, ജില്ലയില്‍ ജനസംഖ്യ 51 ലക്ഷം കടന്നു, മലബാറിനോടുള്ള അവഗണനക്ക് എതിരെ പ്രതിഷേധം: പി വി അന്‍വര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.