Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

കേരളത്തിന്റെ വിദ്യാഭ്യാസ നിലവാര തകര്‍ച്ച വ്യക്തമാക്കി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ്

ബാംഗ്‌ളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്് ആണ് രാജ്യത്തെ മികച്ച സര്‍വകലാശാല.കേരള സര്‍വകലാശാല 27-ാം സ്ഥാനത്തുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2021, 09:57 pm IST
inEducation

ന്യൂദല്‍ഹി: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കിടയില്‍ നടത്തുന്ന ‘ഇന്ത്യ റാങ്കിംഗിന്റെ’ 2021 ലെ പതിപ്പ് പുറത്തിറക്കി.കേരളത്തിന്റെ വിദ്യാഭ്യാസ നിലവാര തകര്‍ച്ച വ്യക്തമാക്കിക്കുന്നതാണ്   റാങ്കിംഗ് പട്ടിക. ആദ്യ റാങ്കുകളില്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇടം പിടിച്ചില്ല.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് മൊത്തത്തിലുള്ള വിഭാഗത്തിലും എഞ്ചിനീയറിംഗിലും തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തി. യൂണിവേഴ്‌സിറ്റിയിലും റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍ വിഭാഗത്തിലും ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഒന്നാമതെത്തി. മാനേജ്‌മെന്റ് വിഷയത്തില്‍ ഐഐഎം അഹമ്മദാബാദ് ഒന്നാമതും ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും മെഡിക്കല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. ജാമിയ ഹംദാര്‍ഡ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഫാര്‍മസി വിഷയത്തില്‍ ഒന്നാം സ്ഥാനത്താണ്.

മിറാന്‍ഡ കോളേജ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കോളേജുകളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആര്‍ക്കിടെക്ചര്‍ വിഷയത്തില്‍ ഐഐടി റൂര്‍ക്കി ആദ്യമായി ഒന്നാം സ്ഥാനം നേടി. ബാംഗ്ലൂരിലെ നാഷണല്‍ ലോ സ്‌കൂള്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും നിയമത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യ 10 കോളേജുകളില്‍ അഞ്ച് കോളേജുകളുള്ള കോളേജുകളുടെ റാങ്കിംഗില്‍ ഡല്‍ഹിയിലെ കോളേജുകള്‍ ആധിപത്യം പുലര്‍ത്തി. മണിപ്പാല്‍ ഡെന്റല്‍ സയന്‍സസ്, ഡെന്റല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു

 സര്‍വകലാശാലവിഭാഗത്തില്‍ കേരള സര്‍വകലാശാല 27-ാം സ്ഥാനത്തുണ്ട്.കോളേജുകളില്‍  25 റാങ്കുമായി തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളേജ് പട്ടികയിലുണ്ട്.

എഞ്ചിനീയറിംഗ്കോളേജ് വിഭാഗത്തില്‍   കോഴിക്കോട് എന്‍ ഐ ടി 25-ാം സ്ഥാനത്തുണ്ട്. മെഡിക്കല്‍ കോളേജ് വിഭാഗത്തില്‍  തിരുവനന്തപുരം ശ്രീചിത്ര 11-ാം സ്ഥാനത്തെത്തി. ഐ ഐ എം കോഴിക്കോട് ( 4-മാനേജ്‌മെന്റ്്),  നുവാല്‍സ് കൊച്ചി( 26- നിയമം), എന്‍ ഐ ടി കോഴിക്കോട് ( 2-ആര്‍ക്കിടെക്റ്റ്) എന്നിവയും റാങ്കിംഗ് പട്ടികയില്‍ ഇടം പിടിച്ചു

മികച്ച ദന്തല്‍  കോളേജുകളിലെ ആദ്യ 40 ല്‍ ഒന്നുപോലുമില്ല. ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിലും കേരളത്തിലെ ഒരു സ്ഥാപനവുമില്ല. രാജ്യത്തെ 75 മികച്ച ഫാര്‍മസി കോളേജുകളിലും കേരളത്തിലെ ഒന്നുപോലുമില്ല.

 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കിടയില്‍ നടത്തുന്ന ‘ഇന്ത്യ റാങ്കിംഗിന്റെ’ തുടര്‍ച്ചയായ ആറാമത്തെ പതിപ്പാണിത്.

2016 ല്‍  റാങ്കിംഗ് പദ്ധതി ആരംഭിച്ചപ്പോള്‍, യൂണിവേഴ്‌സിറ്റി വിഭാഗത്തിനും   എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ്, ഫാര്‍മസി എന്നീ മൂന്ന്  വിഷയ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും ആണ് റാങ്കിംഗ് പ്രഖ്യാപിച്ചത്.

ആറ് വര്‍ഷത്തിനിടയില്‍, മൂന്ന് പുതിയ വിഭാഗങ്ങളും അഞ്ച് പുതിയ വിഷയ മേഖലകളും റാങ്കിംഗിനായി പരിഗണിക്കപ്പെട്ടു. സമഗ്ര തലം,  സര്‍വകലാശാലകള്‍ , കോളേജ്, ഗവേഷണ സ്ഥാപനങ്ങള്‍, എന്നീ നാല് വിഭാഗങ്ങളും  എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍, ഡെന്റല്‍,നിയമം എന്നിവ ഉള്‍പ്പെടെ 7 വിഷയ മേഖലകളും 2021 ല്‍ റാങ്കിംഗിനായി     പരിഗണിക്കപ്പെട്ടു. ഗവേഷണ സ്ഥാപനങ്ങള്‍ ‘ ഇന്ത്യ റാങ്കിംഗ് 2021’ ല്‍ ആദ്യമായി റാങ്ക് ചെയ്യപ്പെട്ടു.

200 സ്ഥാപനങ്ങള്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലും 100 എണ്ണം സമഗ്ര,യൂണിവേഴ്‌സിറ്റി, കോളേജ് വിഭാഗങ്ങളിലും,  മാനേജ്‌മെന്റ്, ഫാര്‍മസി വിഷയങ്ങളില്‍  75 വീതം,  മെഡിക്കല്‍, ഗവേഷണ സ്ഥാപനങ്ങളില്‍ 50 വീതം ,  ഡെന്റല്‍ -40,  നിയമം- 30, ആര്‍ക്കിടെക്ചര്‍ -25 സ്ഥാപനങ്ങള്‍ക്കും റാങ്ക് നല്‍കി. സമഗ്ര, യൂണിവേഴ്‌സിറ്റി, കോളേജ് എന്നി വിഭാഗത്തില്‍  101 മുതല്‍ 200 വരെ   റാങ്ക്കളും എന്‍ജിനീയറിംഗ്  വിഭാഗത്തില്‍ 201-300 വരെ  അധിക റാങ്കിംഗുകളും നല്‍കി.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് ഏര്‍പ്പെടുത്തിയ ‘ഇന്ത്യ റാങ്കിംഗ് 2021’ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പകാശനം ചെയ്തു.

കൂടുതല്‍ സ്ഥാപനങ്ങളെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ്  ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരാനും ഇന്ത്യയെ ഒരു ആഗോള പഠന ലക്ഷ്യസ്ഥാനമായി മാറ്റാനും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന്   പ്രധാന്‍ പറഞ്ഞു,. അതത് വിഭാഗങ്ങളില്‍ റാങ്കിംഗില്‍ ഒന്നാമതെത്തിയ ഇന്ത്യയിലെമ്പാടുമുള്ള എല്ലാ പ്രമുഖ സ്ഥാപനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

ഇന്ത്യ റാങ്കിംഗ് 2021 കാണുന്നതിന്  ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:

Tags: education
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

News

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.