Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പാലങ്ങളുടെ നിര്‍മാണം: സര്‍വേ ഈ മാസം പൂര്‍ത്തിയാക്കും

പാലത്തിന് സമീപത്തെ കച്ചവടക്കാര്‍ക്കും കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കുമുള്ള പുനരധിവാസ പാക്കേജ് തയ്യാറാക്കാനായി ഈ മാസം ഹിയറിങ്ങ് നടത്തി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് പാക്കേജ് സമര്‍പ്പിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2021, 12:51 pm IST
in Alappuzha
bridge

bridge

ആലപ്പുഴ: ശവക്കോട്ട പാലം, ജില്ലാ കോടതി പാലം, തട്ടാശ്ശേരി പാലം, പുന്നമടപ്പാലം എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി. ഈ മാസം തന്നെ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് ഓരോ വ്യക്തിക്കും ലഭിക്കേണ്ട തുക സംബന്ധിച്ച വിശദ വിലവിവര പട്ടിക തയാറാക്കാനും നിര്‍ദ്ദേശം നല്‍കി.  

ജില്ലാ കോടതി പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഈ മാസം പത്തിനകം സര്‍വ്വേ രേഖകള്‍ അംഗീകരിച്ചു നല്‍കാന്‍ ജില്ലാ സര്‍വ്വേ സൂപ്രണ്ടിനോട് നിര്‍ദ്ദേശിച്ചു. രേഖകള്‍ അംഗീകരിച്ചു കിട്ടിയാലുടന്‍ ഓരോ വ്യക്തിക്കും നല്‍കേണ്ട വില എത്രയാണെന്ന് നിശ്ചയിക്കുന്ന വിശദ വിലവിവരപ്പട്ടിക ഉത്തരവായി ഇറക്കണം. അംഗീകരിച്ച സര്‍വ്വേ രേഖകള്‍ ലഭിച്ചതിനു ശേഷം രണ്ടാഴ്ചയ്‌ക്കുള്ളില്‍ ഓരോ വ്യക്ത്തിക്കും നല്‍കേണ്ട വില അംഗീകരിച്ചു നല്‍കാനാണ് നിര്‍ദേശം.  

പാലത്തിന് സമീപത്തെ കച്ചവടക്കാര്‍ക്കും കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കുമുള്ള പുനരധിവാസ പാക്കേജ് തയ്യാറാക്കാനായി ഈ മാസം ഹിയറിങ്ങ് നടത്തി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് പാക്കേജ് സമര്‍പ്പിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.  

പുന്നമട പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പുനരധിവാസ പാക്കേജും വിശദ വിലവിവര പട്ടികയും തയാറാക്കും. പാലത്തിന്റെ നിര്‍മാണത്തിനായി കൂടുതലായി ആവശ്യമുള്ള സ്ഥലത്തിന്റെ സര്‍വേ നടപടികള്‍ക്കായി കെആര്‍എഫ്ബി ഉത്തരവ് നല്‍കും. തട്ടാശ്ശേരി പാലത്തിന്റെ നിര്‍മാണത്തിനായി കൂടുതലായി ആവശ്യമുള്ള സ്ഥലത്തിന്റെ സര്‍വേ രേഖകള്‍ തയാറാക്കും. സര്‍വേ നമ്പറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഉത്തരവിനായി സര്‍ക്കാറിലേക്ക് കത്ത് എഴുതാനും നിര്‍ദ്ദേശം നല്‍കി. ശവക്കോട്ട പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുനരധിവാസ പാക്കേജ് തയാറാക്കാനും വിശദ വില വിവരപ്പട്ടിക തയാറാക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

Tags: സര്‍വേalappuzhaBridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.