Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍: സിപിഎം തട്ടിപ്പില്‍ വഴിയാധാരമായത് നൂറുകണക്കിന് പാവങ്ങള്‍; സമരം ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിട്ടു, പ്രതി ഇപ്പോഴും പാർട്ടി സംരക്ഷണയിൽ

ബാങ്ക് ജീവനക്കാരായ ഇരുപതില്‍പരം ആളുകളും 50 ലക്ഷത്തിനുമേല്‍ വായ്‌പയെടുത്ത് തിരിച്ചടക്കാത്തവരാണ്. തുടര്‍ന്നും ഇവര്‍ക്ക് വായ്‌പ അനുവദിച്ചിട്ടുണ്ട്. ആവശ്യമില്ലെന്നു പറഞ്ഞിട്ടും കമ്മീഷന്‍ അടിസ്ഥാനത്തില്‍ വായ്‌പ അനുവദിക്കുകയായിരുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 8, 2021, 10:46 am IST
in Kerala

തൃശ്ശൂര്‍: ‘എന്റെ മകന്‍ ഇരുപത് വര്‍ഷങ്ങള്‍ മരുഭൂമിയില്‍ കിടന്ന് കഷ്ടപ്പെട്ട് അധ്വാനിച്ച പണമാണ് ഇവര്‍ തിന്നുമുടിച്ചത്. ഇനി എനിക്കും കുടുംബത്തിനും  ജീവിക്കാന്‍ വേറെ മാര്‍ഗമില്ല സാറന്മാരെ… ആത്മഹത്യ മാത്രമാണ് മുന്നിലുള്ളത്,’ കരുവന്നൂര്‍ സഹകരണ ബാങ്കിനു മുന്നിലെ സമരപ്പന്തലില്‍ നിറകണ്ണുകളോടെ, ഇടറിയ ശബ്ദത്തില്‍ പറയുന്നത് രോഗബാധിതനായി പ്രവാസം മതിയാക്കി മടങ്ങിവന്ന അനീഷിന്റെ അമ്മയാണ്.  

സിപിഎം നേതൃത്വത്തിലുളള കരുവന്നൂര്‍ സഹകരണ ബാങ്കിലെ 140 കോടി രൂപയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും കാരണം വഴിയാധാരമായത് അനീഷിനെ പോലെ നൂറുകണക്കിന് ആളുകളാണ്. മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി മുന്നൂറിലേറെ ആളുകളുടെ നിക്ഷേപമാണ് തുലാസില്‍ ആടുന്നത്. ലോണിന് അപേക്ഷിച്ച പല വീട്ടമ്മമാര്‍ക്കും ലോണ്‍ പാസായില്ലെങ്കിലും ആധാരം ഇപ്പോഴും ബാങ്ക് അധികൃതരുടെ പക്കലാണ്.  

ഒന്നാം പ്രതി കിരണ്‍ ഇപ്പോഴും ഒളിവിലാണ്. എന്നാല്‍ പ്രതിയെ സിപിഎം സംരക്ഷിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ബാങ്ക് ജീവനക്കാരായ ഇരുപതില്‍പരം ആളുകളും 50 ലക്ഷത്തിനുമേല്‍ വായ്‌പയെടുത്ത് തിരിച്ചടക്കാത്തവരാണ്. തുടര്‍ന്നും ഇവര്‍ക്ക് വായ്‌പ അനുവദിച്ചിട്ടുണ്ട്. ആവശ്യമില്ലെന്നു പറഞ്ഞിട്ടും കമ്മീഷന്‍ അടിസ്ഥാനത്തില്‍ വായ്‌പ അനുവദിക്കുകയായിരുന്നു ബാങ്ക് അധികൃതര്‍. ബാങ്കിന്റെ ഒരു ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനും ഇത്തരത്തില്‍ 50 ലക്ഷം അനുവദിച്ചു. ഇതെല്ലം സാധാരണക്കാരായ നിക്ഷേപകരുടെ ആധാരവും മറ്റും പണയപ്പെടുത്തിയെന്നതാണ് ഞെട്ടിക്കുന്നത്.  

തൃശ്ശൂരില്‍ പാര്‍ട്ടിയുടെയും സഹകരണ പ്രസ്ഥാനങ്ങളുടേയും വിശ്വാസ്യത തിരിച്ചുപിടിക്കാനുള്ള നടപടികള്‍ വേണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ നേതൃത്വത്തിനും  സര്‍ക്കാരിനും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ദിവസേന നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമാണ് പ്രതിക്കൂട്ടിലാകുന്നത്. ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ തുക മടക്കികിട്ടാന്‍ ശാഖയ്‌ക്കു മുന്‍പില്‍ സമരം ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിട്ടു.  

എത്ര വലിയ തുക നിക്ഷേപിച്ചവര്‍ക്കും 10,000 രൂപയാണ് പരമാവധി നല്‍കുന്നത്. അതും ടോക്കണ്‍ പ്രകാരം കുറച്ചു ദിവസങ്ങള്‍ക്കു ശേഷമേ തുക കിട്ടൂ. വിവാഹ ആവശ്യങ്ങള്‍ക്കായി തുക നിക്ഷേപിച്ച നിരവധി മാതാപിതാക്കളാണ് ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്നത്.

Tags: cpmസാമ്പത്തിക തട്ടിപ്പ്അഴിമതികരുവന്നൂര്‍ സഹകരണബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.