Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗൗരീഹബ്ബയുടെ ഗരിമ

'ഗൗരിയെ കമനീയമായി അലങ്കരിച്ചാണ് പൂജവയ്‌പ്പ്. വെള്ളിയോ, ചെമ്പോ കൊണ്ടുണ്ടാക്കിയ കലശത്തിനു മീതെ ഗൗരിയുടെ ചെറിയൊരു മണ്‍വിഗ്രഹം അലങ്കരിച്ചു വയ്‌ക്കുന്നു. കലശം അരി നിറച്ചൊരു പ്ലേറ്റില്‍ ഇറക്കി വയ്‌ക്കും. പാത്രത്തില്‍ മഞ്ഞള്‍ കൊണ്ടുണ്ടാക്കിയ പിരമിഡു പോലൊരു രൂപവും വയ്‌ക്കും. വാഴത്തണ്ടും ഇലയും കൊണ്ട് ഇതിനു ചുറ്റിലും മണ്ഡപമൊരുക്കുന്നു. ആഭരണങ്ങളണിയിച്ച്, കുങ്കുമവും മഞ്ഞളും വര്‍ണാഭമായ പൂക്കളും ചാര്‍ത്തി ദേവിയെ മനോഹരിയാക്കുന്നു. നിവേദ്യമായി പലയിനം പഴങ്ങളും ബോളി ഉള്‍പ്പെടെയുള്ള പലഹാരങ്ങളും ഒരുക്കും.'

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2021, 05:00 am IST
inSamskriti

സ്ത്രീകള്‍ മാത്രം പൂജ ചെയ്യുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഹൈന്ദവാഘോഷങ്ങള്‍ക്ക് പ്രസിദ്ധമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടകയും ആന്ധ്രപ്രദേശും. രണ്ടിടത്തും ആഘോഷങ്ങള്‍ക്ക് സമാനതകളും ഏറെയാണ്. വിനായക ചതുര്‍ഥിക്ക് മുന്നോടിയായ സ്വര്‍ണഗൗരീ വ്രതമെന്ന ‘ഗൗരീഹബ്ബ’ ഉദാഹരണം.  

കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ നാളുകള്‍ നീണ്ട ആഘോഷമാണ് ഗണേശോത്സവം. വിനായക ചതുര്‍ഥിയുടെ ഭാഗമായി വീടുകളിലും പൊതുഇടങ്ങളിലും അലങ്കരിച്ച ഗണേശ വിഗ്രഹങ്ങളുള്ള പന്തലുകള്‍ നിറയുന്ന കാലം. ഈ  ആഘോഷങ്ങള്‍ക്ക് ചാരുത പകരുന്നുന്നതാണ് വിനായക ചതുര്‍ഥിക്ക് മുമ്പുള്ള സ്വര്‍ണ ഗൗരീവ്രതം. ഗൗരിയുടെ അനുഗ്രഹത്താല്‍ ഭര്‍ത്താക്കന്മാര്‍ക്ക് ആയുരാരോഗ്യ സൗഖ്യമുണ്ടാവാനായി സുമംഗലികളായ സ്ത്രീകളെടുക്കുന്ന വ്രതം.  

അശുദ്ധികളെല്ലാമകറ്റി വീട് വൃത്തിയാക്കുന്നതാണ് ആദ്യപടി. സ്ത്രീകളും പെണ്‍കുട്ടികളും പരമ്പരാഗത വേഷമണിഞ്ഞ് പൂജയ്‌ക്കൊരുങ്ങുന്നു. വീടുകളിലെ പൂജാമുറികളിലാണ് ഗൗരിയെ പ്രതീകാത്മകമായി ഒരുക്കിയിരുത്തി പൂജിക്കുന്നത്.  

വിവാഹം ചെയ്തയച്ച പെണ്‍കുട്ടികള്‍ ഭര്‍തൃഗൃഹത്തില്‍ നിന്ന് സ്വന്തം വീട്ടിലെത്തുന്നതു പോലെ ഗൗരീബ്ബയ്‌ക്ക്, ഗൗരി ഓരോ വീടുകൡലുമെത്തി പൂജയിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നു എന്നാണ് വിശ്വാസം. പിറ്റേന്നാള്‍ മകന്‍ ഗണേശന്‍ അമ്മയെ തിരിച്ചു കൈലാസത്തിലേക്ക് കൊണ്ടുപോകാന്‍ വരുമെന്നുത് മറ്റൊരു കഥ. അതു കൊണ്ട് ഗൗരീഗണേശ എന്നും  ഈ ആഘോഷങ്ങള്‍ അറിയപ്പെടുന്നു. മഹാരാഷ്‌ട്രയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത് ഹര്‍ത്താലിക തീജ്  എന്നാണ് അറിയപ്പെടുന്നത്.    

ഗൗരിയെ കമനീയമായി അലങ്കരിച്ചാണ് പൂജവയ്‌പ്പ്. വെള്ളിയോ, ചെമ്പോ കൊണ്ടുണ്ടാക്കിയ കലശത്തിനു മീതെ ഗൗരിയുടെ ചെറിയൊരു മണ്‍വിഗ്രഹം അലങ്കരിച്ചു വയ്‌ക്കുന്നു. കലശം അരി  നിറച്ചൊരു പ്ലേറ്റില്‍ ഇറക്കി വയ്‌ക്കും. പാത്രത്തില്‍ മഞ്ഞള്‍ കൊണ്ടുണ്ടാക്കിയ  

പിരമിഡു പോലൊരു രൂപവും വയ്‌ക്കും. വാഴത്തണ്ടും ഇലയും കൊണ്ട് ഇതിനു ചുറ്റിലും മണ്ഡപമൊരുക്കുന്നു. ആഭരണങ്ങളണിയിച്ച് , കുങ്കുമവും മഞ്ഞളും വര്‍ണാഭമായ പൂക്കളും ചാര്‍ത്തി ദേവിയെ മനോഹരിയാക്കുന്നു. നിവേദ്യമായി പലയിനം പഴങ്ങളും ബോളി ഉള്‍പ്പെടെയുള്ള പലഹാരങ്ങളും ഒരുക്കും. ചിത്രാന്ന, പായസം, കായി ഹോളിഗെ, രസം, കായി കടബു, പല്യ, കൊസംബരി, അംബോഡെ തുടങ്ങി എരിവും മധുരവും ചേര്‍ന്ന വിഭവങ്ങള്‍.  

പൂജയ്‌ക്കെത്തുന്നവര്‍ക്കെല്ലാം ഇവ പ്രസാദമായി നല്‍കും.  

ബന്ധുവീടുകളിലെയും അയല്‍വീടുകളിലെയും വിവാഹിതകളായ സ്ത്രീകളെ ഗൗരീപൂജയ്‌ക്ക് പ്രത്യേകം ക്ഷണിച്ച് മണ്ഡപത്തിനു മുമ്പില്‍ ആദര

പൂര്‍വമിരുത്തി ഒരു മുറത്തിനകത്ത് സമ്മാനങ്ങള്‍ നല്‍കുന്ന ചടങ്ങാണ് ഗൗരീപൂജയെ വ്യത്യസ്തമാക്കുന്നത്.

ഒമ്പതു തരം സാമഗ്രികള്‍ നിറച്ച മുറമാണ് നല്‍കുക. അവയെല്ലാം വളരെ പവിത്രമായാണ് കാണുന്നത്. നവധാന്യങ്ങള്‍, ശര്‍ക്കര, വളകള്‍, മഞ്ഞള്‍, ബ്ലൗസ്പീസ്, കുങ്കുമം, വെറ്റില, പഴം, പണം എന്നിങ്ങനെ ഒമ്പത് ഇനങ്ങള്‍.  

‘മൊറദ ബാഗിന’ എന്നാണിതിനു പൊതുവെ പറയുന്നത്. മൊറദ ബാഗിനയില്‍ ഒന്ന് ദേവിക്കുള്ളതാണ്.  

വിനാക ചതുര്‍ഥിക്കു ശേഷം ഗണേശവിഗ്രഹം നിമജ്ജനം ചെയ്യുമ്പോള്‍ ഗൗരീവിഗ്രഹവും ജലസമാധിയാകുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

പുതിയ വാര്‍ത്തകള്‍

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.